ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് ഇല്ലെന്ന് ആവർത്തിച്ച് സുരേഷ് ഗോപി

ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് ഇല്ലെന്ന് ആവർത്തിച്ച് സുരേഷ് ഗോപി
Oct 3, 2021 12:52 PM | By Vyshnavy Rajan

ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് ഇല്ലെന്ന് ആവർത്തിച്ച് സുരേഷ് ഗോപി എം.പി. ഇപ്പോൾ ചെയ്യുന്ന ജോലിയിൽ താൻ സമർത്ഥനാണ്. അത് തുടരാൻ അനുവദിക്കണം. പി.പി മുകുന്ദനുമായി കൂടിക്കാഴ്ച നടത്തിയെങ്കിലും സംഘടനാകാര്യങ്ങൾ ചർച്ചയായില്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

പി.പി മുകുന്ദനുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് സുരേഷ് ഗോപിയുടെ പ്രതികരണം. പി.പി മുകുന്ദനുമായി തനിക്ക് 1989 മുതലുള്ള പരിചയമാണ്. ആ ബന്ധമാണ് ഇപ്പോഴും തുടരുന്നത്. മുകുന്ദനുമായി തനിക്ക് പാർട്ടി ബന്ധമില്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

ബിജെപി അധ്യക്ഷ സ്ഥാനത്തേക്കില്ലെന്ന് സുരേഷ് ഗോപി നേരത്തേയും വ്യക്തമാക്കിയതാണ്. ആ സ്ഥാനത്തേക്ക് എത്തേണ്ടത് രാഷ്ട്രീയക്കാരാണെന്നും സിനിമാക്കാരല്ലെന്നുമാണ് സുരേഷ് ഗോപിയുടെ നിലപാട്.

Suresh Gopi reiterates that he will not run for the BJP state presidency

Next TV

Related Stories
ഉറക്കത്തിൽ പറഞ്ഞതല്ല അതുകൊണ്ട് തന്നെ ഖേദം പ്രകടിപ്പിച്ചിട്ടുമില്ല; പറഞ്ഞത് ഇടതുമുന്നണിയുടെ നിലപാടാണെന്നും മന്ത്രി മുഹമ്മദ് റിയാസ്

Oct 15, 2021 01:28 PM

ഉറക്കത്തിൽ പറഞ്ഞതല്ല അതുകൊണ്ട് തന്നെ ഖേദം പ്രകടിപ്പിച്ചിട്ടുമില്ല; പറഞ്ഞത് ഇടതുമുന്നണിയുടെ നിലപാടാണെന്നും മന്ത്രി മുഹമ്മദ് റിയാസ്

നിയമസഭയിൽ ഉറക്കത്തിൽ പറഞ്ഞതല്ല അതുകൊണ്ട് തന്നെ ഖേദം പ്രകടിപ്പിച്ചിട്ടുമില്ല, പറഞ്ഞത് ഇടതുമുന്നണിയുടെ നിലപാടാണെന്നും മന്ത്രി മുഹമ്മദ് റിയാസ്....

Read More >>
കൊല്ലത്ത് എസ്‌എഫ്‌ഐ പ്രവർത്തകരും ബി‌ജെ‌പി പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടല്‍

Oct 14, 2021 09:05 PM

കൊല്ലത്ത് എസ്‌എഫ്‌ഐ പ്രവർത്തകരും ബി‌ജെ‌പി പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടല്‍

കൊല്ലം കടക്കലിൽ എസ്‌എഫ്‌ഐ പ്രവർത്തകരും ബി‌ജെ‌പി പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി. കടയ്ക്കൽ എസ് എച്ച് എം കോളജിന് മുന്നിലാണ്...

Read More >>
കെപിസിസി ഭാരവാഹി പട്ടിക ഹൈക്കമാൻഡിന് കൈമാറി; പ്രഖ്യാപനം ഉടനെന്ന്‍ സൂചന

Oct 13, 2021 10:24 AM

കെപിസിസി ഭാരവാഹി പട്ടിക ഹൈക്കമാൻഡിന് കൈമാറി; പ്രഖ്യാപനം ഉടനെന്ന്‍ സൂചന

കെപിസിസി ഭാരവാഹി പട്ടിക ഹൈക്കമാൻഡിന് കൈമാറി; പ്രഖ്യാപനം ഉടനെന്ന്‍ സൂചന...

Read More >>
ന്യൂനപക്ഷ മോർച്ച സംസ്ഥാന സമിതി അംഗം സെയ്ദ് താഹ ബാഫഖി തങ്ങള്‍ ബിജെപി വിട്ടു

Oct 12, 2021 07:41 PM

ന്യൂനപക്ഷ മോർച്ച സംസ്ഥാന സമിതി അംഗം സെയ്ദ് താഹ ബാഫഖി തങ്ങള്‍ ബിജെപി വിട്ടു

ന്യൂനപക്ഷ മോർച്ച സംസ്ഥാന സമിതി അംഗം സെയ്ദ് താഹ ബാഫഖി തങ്ങള്‍ ബിജെപി...

Read More >>
പി ജയരാജന്‍ വധശ്രമക്കേസിലെ പ്രതികളെ വെറുതെ വിട്ടു

Oct 12, 2021 03:40 PM

പി ജയരാജന്‍ വധശ്രമക്കേസിലെ പ്രതികളെ വെറുതെ വിട്ടു

പി ജയരാജന്‍ വധശ്രമക്കേസിലെ പ്രതികളെ വെറുതെ...

Read More >>
അലി അക്ബർ ബിജെപി സംസ്ഥാന കമ്മറ്റിയിൽ നിന്ന് രാജിവെച്ചു

Oct 12, 2021 03:03 PM

അലി അക്ബർ ബിജെപി സംസ്ഥാന കമ്മറ്റിയിൽ നിന്ന് രാജിവെച്ചു

സംവിധായകൻ അലി അക്ബർ ബിജെപി സംസ്ഥാന കമ്മറ്റിയിൽ നിന്ന്...

Read More >>
Top Stories