മൂ​ന്നു മ​ക്ക​ളെ കൊ​ല​പ്പെ​ടു​ത്തി പി​താ​വ് ജീ​വ​നൊ​ടു​ക്കി

 മൂ​ന്നു മ​ക്ക​ളെ കൊ​ല​പ്പെ​ടു​ത്തി പി​താ​വ് ജീ​വ​നൊ​ടു​ക്കി
Feb 3, 2023 08:39 AM | By Vyshnavy Rajan

ബം​ഗ​ളൂ​രു : ധാ​ർ​ഹാ​ഡ് സു​ള്ള വി​ല്ലേ​ജി​ൽ മൂ​ന്നു മ​ക്ക​ളെ കൊ​ല​പ്പെ​ടു​ത്തി പി​താ​വ് ജീ​വ​നൊ​ടു​ക്കി. ധാ​ർ​വാ​ഡ് സ്വ​ദേ​ശി എം. ​ഫ​ക്കീ​ര​പ്പ​യാ​ണ് ക്രൂ​ര​കൃ​ത്യം ചെ​യ്ത​ത്. മ​ക്ക​ളാ​യ ശ​ര​വ​ണി (എ​ട്ട്), ശ്രേ​യ​സ (ആ​റ്), സൃ​ഷ്ടി (നാ​ല്) എ​ന്നി​വ​രെ ത​ല​ക്ക​ടി​യേ​റ്റ് കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി.

കു​ട്ടി​ക​ളെ ഉ​റ​ക്ക​ത്തി​ൽ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. ഭാ​ര്യ മു​ദ​ക്ക​വ്വ​യെ​യും ഫ​ക്കീ​ര ആ​ക്ര​മി​ച്ചി​രു​ന്നു. ഇ​വ​ർ ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ ധാ​ർ​വാ​ഡ് കിം​സ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

ഫ​ക്കീ​ര​പ്പ എ​ന്തി​നാ​ണ് കൃ​ത്യം നി​ർ​വ​ഹി​ച്ച​തെ​ന്ന​ത് സം​ബ​ന്ധി​ച്ച് പൊ​ലീ​സി​ന് വി​വ​ര​മൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ല. കു​ട്ടി​ക​ളു​ടെ മാ​താ​വ് അ​പ​ക​ട​നി​ല ത​ര​ണം​ചെ​യ്ത​ശേ​ഷം ഇ​വ​രു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യാ​ലേ ഇ​തു​സം​ബ​ന്ധി​ച്ച സൂ​ച​ന ല​ഭി​ക്കൂ​വെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

Father commits suicide after killing three children

Next TV

Related Stories
#brutallybeatenup|സ്വത്ത് ലക്ഷ്യമിട്ട് അയൽക്കാരിയുമായി പ്രണയം, ഐഡിയ പാളിയതോടെ ക്രൂരമർദ്ദനം, യുവതി ഗുരുതരാവസ്ഥയിൽ

Apr 19, 2024 11:29 AM

#brutallybeatenup|സ്വത്ത് ലക്ഷ്യമിട്ട് അയൽക്കാരിയുമായി പ്രണയം, ഐഡിയ പാളിയതോടെ ക്രൂരമർദ്ദനം, യുവതി ഗുരുതരാവസ്ഥയിൽ

പരാതിക്കാരിയുടെ അയൽവാസിയായ യുവാവുമായി ആക്രമിക്കപ്പെട്ട യുവതി സൗഹൃദത്തിലായിരുന്നു....

Read More >>
#murder |  പാർക്കിലേക്കാണെന്ന് മകൾ, സംശയം തോന്നി പിന്തുടർന്ന് അമ്മ; മകളെ കൊലപ്പെടുത്തിയയാളെ കല്ലുകൊണ്ട് മർദ്ദിച്ച് കൊന്നു

Apr 19, 2024 11:28 AM

#murder | പാർക്കിലേക്കാണെന്ന് മകൾ, സംശയം തോന്നി പിന്തുടർന്ന് അമ്മ; മകളെ കൊലപ്പെടുത്തിയയാളെ കല്ലുകൊണ്ട് മർദ്ദിച്ച് കൊന്നു

പാർക്കിൽ വെച്ച് അനുഷയെ സുരേഷ് കത്തി കൊണ്ട് കുത്തുന്നത് കണ്ട അമ്മ ഉടൻ തന്നെ ആക്രമണത്തെ...

Read More >>
#Maoist | ബി.ജെ.പിക്കാരെ ലക്ഷ്യമിട്ട് മാവോയിസ്റ്റുകൾ; പ്രാദേശിക നേതാവിനെ കുടുംബത്തിന് മുന്നിലിട്ട് കൊലപ്പെടുത്തി

Apr 19, 2024 08:43 AM

#Maoist | ബി.ജെ.പിക്കാരെ ലക്ഷ്യമിട്ട് മാവോയിസ്റ്റുകൾ; പ്രാദേശിക നേതാവിനെ കുടുംബത്തിന് മുന്നിലിട്ട് കൊലപ്പെടുത്തി

പൊതുഇടത്തിൽ വെച്ചാണ് മറ്റൊരു ബി.ജെ.പി പ്രവർത്തകനെ കൊലപ്പെടുത്തിയത്. ഒരു വിവാഹ ചടങ്ങിൽ പ​ങ്കെടുക്കാൻ പോകുന്നതിനിടയിലായിരുന്നു ഇയാൾക്കുനേരെ...

Read More >>
#murder |നിരന്തരം പ്രണയം നിരസിച്ചു; കോൺ​ഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി, അറസ്റ്റ്

Apr 19, 2024 08:21 AM

#murder |നിരന്തരം പ്രണയം നിരസിച്ചു; കോൺ​ഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി, അറസ്റ്റ്

കോളേജ് അധികൃതരും മറ്റ് വിദ്യാർത്ഥികളും ചേർന്ന് നേഹയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം...

Read More >>
#murder |  ആൺകുട്ടിയുമായി ഫോണിൽ സംസാരിച്ചു; പത്താംക്ലാസുകാരിയെ പിതാവ് കൊലപ്പെടുത്തി

Apr 18, 2024 01:09 PM

#murder | ആൺകുട്ടിയുമായി ഫോണിൽ സംസാരിച്ചു; പത്താംക്ലാസുകാരിയെ പിതാവ് കൊലപ്പെടുത്തി

പെൺകുട്ടിയുടെ ശരീരത്തിൽ ആഴത്തിലുള്ള മുറിവുകളും കണ്ടെത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. പെൺകുട്ടിയെ കുത്തിപ്പരിക്കേൽപ്പിക്കാനായി ഉപയോഗിച്ച...

Read More >>
Top Stories