ഒരു ലക്ഷത്തിന്റെ ഡ്രസ്സിൽ കരുത്തോടെ സമാന്ത

ഒരു ലക്ഷത്തിന്റെ ഡ്രസ്സിൽ കരുത്തോടെ സമാന്ത
Advertisement
Nov 7, 2021 08:52 PM | By Shalu Priya

ഫാഷൻ ലോകത്തേക്ക് തുറക്കുന്ന ഒരു വാതിൽ എന്നു താരസുന്ദരി സമാന്തയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിനെ വിശേഷിപ്പിക്കുന്നതിൽ അതിശയോക്തിയില്ല. കാരണം അത്രയേറെ പുതുമകൾ ഫാഷനിസ്റ്റകൾക്ക് സമാന്ത സമ്മാനിക്കുന്നുണ്ട്.

Advertisement

ബ്രോകാഡ് സ്യൂട്ടിലുള്ള താരത്തിന്റെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഗ്രേ നിറത്തിലുള്ള ബ്രോകാഡ് സ്യൂട്ട് സെറ്റും ട്രെൻജ് കോട്ടുമാണ് സമാന്ത ധരിച്ചത്. ബ്രോകാഡ് എംബ്രോയ്ഡറിയുടെ സൗന്ദര്യം സ്യൂട്ടിൽ നിറയുന്നു. 

ഡിസൈനർ ഷിതിജ് ജലോരിയുടെ ലേബലിൽ നിന്നുള്ളതാണ് ഈ വസ്ത്രം. ഒരു ലക്ഷം രൂപയോളം വിലയുണ്ട്. സ്ലീക് ബൺ ഹെയർ സ്റ്റൈലാണ് താരം പിന്തുടർന്നത്. വെള്ളി ആഭരണങ്ങൾ ആക്സസറൈസ് ചെയ്തു.

Samantha is strong in a dress of 100,000

Next TV

Related Stories
ട്രെഡീഷണല്‍ മോഡേണ്‍ കോംമ്പോയിൽ  തിളങ്ങി ഗൗരി കൃഷ്ണന്‍

Aug 8, 2022 02:29 PM

ട്രെഡീഷണല്‍ മോഡേണ്‍ കോംമ്പോയിൽ തിളങ്ങി ഗൗരി കൃഷ്ണന്‍

ഗൗരി കൃഷ്ണന്‍ പങ്കുവെച്ച ഫോട്ടോഷൂട്ട് ശ്രദ്ധ...

Read More >>
ഒരു ലക്ഷം രൂപയുടെ ഔട്ട്ഫിറ്റിൽ കയ്യടി നേടി കത്രീന കൈഫ്

Aug 7, 2022 10:38 PM

ഒരു ലക്ഷം രൂപയുടെ ഔട്ട്ഫിറ്റിൽ കയ്യടി നേടി കത്രീന കൈഫ്

മേക്കപ്പിലും മിനിമലിസ്റ്റിക് രീതിയാണ്...

Read More >>
ഫാഷൻ ലോകത്തിന്റെ മനംകവർന്ന് സച്ചിന്റെ മകൾ

Aug 5, 2022 03:54 PM

ഫാഷൻ ലോകത്തിന്റെ മനംകവർന്ന് സച്ചിന്റെ മകൾ

ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറിന്റെ മകൾ സാറ മോഡലിങ് രംഗത്ത്...

Read More >>
ലെഹംഗയിൽ അതിസുന്ദരിയായി അലായ; വൈറല്‍ ചിത്രങ്ങള്‍ കാണാം

Apr 4, 2022 10:00 PM

ലെഹംഗയിൽ അതിസുന്ദരിയായി അലായ; വൈറല്‍ ചിത്രങ്ങള്‍ കാണാം

ലെഹംഗയിൽ അതിസുന്ദരിയായി അലായ, വൈറല്‍ ചിത്രങ്ങള്‍ കാണാം...

Read More >>
നിങ്ങള്‍ കാതില്‍ ഒന്നിലധികം കമ്മാലിടാറുണ്ടോ...?  ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

Feb 26, 2022 11:20 PM

നിങ്ങള്‍ കാതില്‍ ഒന്നിലധികം കമ്മാലിടാറുണ്ടോ...? ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

സാധാരണയായി കാതിന്റെ താഴെ വശത്തുള്ള മാംസളമായ ഭാഗത്താണ് കുത്താറുള്ളത്. ഇവിടെ കുത്തിയാല്‍പ്രശ്നമില്ല. പക്ഷേ സെക്കന്‍ഡും തേര്‍ഡും സ്റ്റഡ്...

Read More >>
ഗോൾഡൻ ഔട്ഫിറ്റിൽ സ്റ്റൈലിഷ് ലുക്കിൽ അനിഖ സുരേന്ദ്രൻ; വെെറല്‍ ചിത്രങ്ങൾ കാണാം

Feb 8, 2022 12:10 PM

ഗോൾഡൻ ഔട്ഫിറ്റിൽ സ്റ്റൈലിഷ് ലുക്കിൽ അനിഖ സുരേന്ദ്രൻ; വെെറല്‍ ചിത്രങ്ങൾ കാണാം

ഗോൾഡൻ ഔട്ഫിറ്റിൽ സ്റ്റൈലിഷ് ലുക്കിൽ അനിഖ സുരേന്ദ്രൻ; വെെറല്‍ ചിത്രങ്ങൾ കാണാം...

Read More >>
Top Stories