അനുനയം വിജയിച്ചു ;വി.കുഞ്ഞികൃഷ്ണൻ തിരിച്ചെത്തി

അനുനയം വിജയിച്ചു ;വി.കുഞ്ഞികൃഷ്ണൻ തിരിച്ചെത്തി
Feb 2, 2023 09:14 AM | By Kavya N

കണ്ണൂർ: പയ്യന്നൂർ മുൻ സിപിഎം പാർട്ടി ഏരിയ സെക്രട്ടറി വി കുഞ്ഞികൃഷ്ണൻ പാർട്ടിയിലേക്ക് തിരിച്ചെത്തി .ഏറെ വിവാദങ്ങൾക്കൊടുവിലാണ് അനുനയ ചർച്ചയിൽ കുഞ്ഞികൃഷ്‌ണൻ തിരിച്ചുവരാൻ തയ്യാറായത് . എംഎൽഎക്കെതിരായ രണ്ടു കോടിയിലേറെ ഫണ്ട് തിരിമറി ആരോപണത്തിൽ ഉറച്ചു നിൽക്കുന്നെന്നും കുഞ്ഞികൃഷ്‌ണൻ പറഞ്ഞു .ഏരിയ സെക്രട്ടറി സ്ഥാനത്തേക്ക് തിരിയെത്തിക്കാനാണു സാധ്യത .

കഴിഞ്ഞ ഏഴുമാസമായി പാർട്ടിയിൽ നിന്ന് വിട്ടു നിന്ന് പൊതുപ്രവർത്തകനായി മാറി നിൽക്കുകയായിരുന്നു കുഞ്ഞികൃഷ്ണൻ .അന്ന് മുതൽ പാർട്ടിയിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങൾ തുടങ്ങിയതായിരുന്നു .കഴിഞ്ഞ ജില്ലാ കമ്മിറ്റി യോഗത്തിൽ സംസ്ഥന സെക്രട്ടറി എം വി ഗോവിന്ദന്റെ നേതൃത്വത്തിൽ എത്തിച്ചു ചർച്ച നടത്തിയിരുന്നു .അതിനു ശേഷമാണു അനുനയത്തിനു തയ്യാറായത് .നിലവിൽ എംഎൽഎക്കെതിരായ ആരോപണത്തിൽ ഉറച്ചു നിൽക്കുകയാണ് കുഞ്ഞികൃഷ്ണൻ

Persuasion succeeded; V. Kunjikrishnan returned

Next TV

Related Stories
#adooraccident | അടിമുടി ദുരൂഹത; പത്തനംതിട്ടയിലെ വാഹനാപകടത്തിൽ സംഭവിച്ചതെന്ത്?

Mar 29, 2024 05:16 PM

#adooraccident | അടിമുടി ദുരൂഹത; പത്തനംതിട്ടയിലെ വാഹനാപകടത്തിൽ സംഭവിച്ചതെന്ത്?

അടൂർ പട്ടാഴിമുക്കിൽ ഇരുവരും സഞ്ചരിച്ചിരുന്ന കാർ കണ്ടെയ്‌നർ ലോറിയിലേക്ക്...

Read More >>
#cpi | 11 കോടി നൽകണം; കോൺഗ്രസിന് പിന്നാലെ സിപിഐക്ക് നോട്ടീസ് അയച്ച് ആദായനികുതിവകുപ്പ്

Mar 29, 2024 04:24 PM

#cpi | 11 കോടി നൽകണം; കോൺഗ്രസിന് പിന്നാലെ സിപിഐക്ക് നോട്ടീസ് അയച്ച് ആദായനികുതിവകുപ്പ്

കോൺഗ്രസിന് വീണ്ടും 1,700 കോടി രൂപയുടെ ആദായ നികുതി നോട്ടീസ് ആണ്...

Read More >>
#adooraccident | 'ഹാഷിം ആത്മഹത്യ ചെയ്യില്ല, ഉടൻ മടങ്ങിവരാമെന്ന് പറഞ്ഞാണ് പോയത്, അനൂജയെ അറിയില്ല'; പിതാവ് ഹക്കിം

Mar 29, 2024 04:21 PM

#adooraccident | 'ഹാഷിം ആത്മഹത്യ ചെയ്യില്ല, ഉടൻ മടങ്ങിവരാമെന്ന് പറഞ്ഞാണ് പോയത്, അനൂജയെ അറിയില്ല'; പിതാവ് ഹക്കിം

ഇന്നലെ വൈകിട്ട് ഒരു ഫോൺ വന്ന ശേഷമാണ് യാത്രപറഞ്ഞ് ഇറങ്ങിയത്....

Read More >>
#VMuralidharan | മോദിയുടെ ഭരണത്തിൽ ക്രൈസ്തവർ ആക്രമിക്കപ്പെട്ടിട്ടില്ല; മണിപ്പൂരിലേത് വംശീയ പ്രശ്നമെന്ന് വി.മുരളീധരൻ

Mar 29, 2024 04:08 PM

#VMuralidharan | മോദിയുടെ ഭരണത്തിൽ ക്രൈസ്തവർ ആക്രമിക്കപ്പെട്ടിട്ടില്ല; മണിപ്പൂരിലേത് വംശീയ പ്രശ്നമെന്ന് വി.മുരളീധരൻ

ഔദ്യോഗിക സംവിധാനങ്ങളിൽ നിന്നും ഇതിനെതിരെ ഒന്നും ഉണ്ടാകുന്നില്ല. പൗരത്വ നിയമഭേദഗതിയിലെ നിഗൂഢത...

Read More >>
#Sunburn | കണ്ണൂരിൽ സൂര്യാഘാതമേറ്റ് ടെയിലറിങ് ഷോപ്പുടമയുടെ ഇരു കാലുകൾക്കും പൊള്ളലേറ്റു

Mar 29, 2024 04:01 PM

#Sunburn | കണ്ണൂരിൽ സൂര്യാഘാതമേറ്റ് ടെയിലറിങ് ഷോപ്പുടമയുടെ ഇരു കാലുകൾക്കും പൊള്ളലേറ്റു

രാവിലെ വീട്ടിൽ നിന്നു ഷോപ്പിലേക്ക് ബസിൽ പോയ ദാസൻ ബസിലിറങ്ങി നടന്നു പോകുന്നതിനിടെയാണു സൂര്യാഘാതമേറ്റത്. കാലിൽ ചെരിപ്പ്...

Read More >>
#keralalottery |  ഇന്നത്തെ ലക്ഷാധിപതി ആര് ? നിർമൽ ലോട്ടറി ഫലം പ്രഖ്യാപിച്ചു

Mar 29, 2024 03:46 PM

#keralalottery | ഇന്നത്തെ ലക്ഷാധിപതി ആര് ? നിർമൽ ലോട്ടറി ഫലം പ്രഖ്യാപിച്ചു

എല്ലാ വെള്ളിയാഴ്ചയും നറുക്കെടുക്കുന്ന ഭാ​ഗ്യക്കുറിയുടെ വില...

Read More >>
Top Stories