പോക്‌സോ കേസില്‍ പരോളില്‍ ഇറങ്ങിയ പ്രതി സ്‌കൂള്‍ വരാന്തയില്‍ തൂങ്ങി മരിച്ചു

പോക്‌സോ കേസില്‍ പരോളില്‍ ഇറങ്ങിയ പ്രതി സ്‌കൂള്‍ വരാന്തയില്‍ തൂങ്ങി മരിച്ചു
Feb 2, 2023 06:47 AM | By Vyshnavy Rajan

നെന്മാറ : പോക്‌സോ കേസില്‍ പരോളില്‍ ഇറങ്ങിയ പ്രതി സ്‌കൂള്‍ വരാന്തയില്‍ തൂങ്ങിമരിച്ചു. നെന്മാറ സ്വദേശി രാജേഷിനെയാണ് ചിറ്റിലഞ്ചേരി എം എന്‍ കെ എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വരാന്തയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവ് ശിക്ഷ അനുഭവിക്കവെ മുത്തച്ഛന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ ഒരു മാസത്തെ പരോള്‍ അനുവദിച്ചിരുന്നു. പരോള്‍ കാലാവധി 31ന് അവസാനിക്കാനിരിക്കെയാണ് പ്രതി തൂങ്ങി മരിച്ചത്.

നെന്മാറ സ്‌റ്റേഷന്‍ പരിധിയിലുള്ള ഒരു പോക്‌സോ കേസിലാണ് രാജേഷ് അറസ്റ്റിലായിരുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം നടത്തിവരികയാണ്.

Accused who was out on parole in the POCSO case hanged himself on the school verandah

Next TV

Related Stories
#VDSatheesan | ദുബായിലെ പ്രളയം മനുഷ്യനിര്‍മ്മിതമെന്ന് പറഞ്ഞിട്ടില്ല; വ്യാജവാര്‍ത്തക്കെതിരെ വിഡി സതീശൻ

Apr 18, 2024 07:30 PM

#VDSatheesan | ദുബായിലെ പ്രളയം മനുഷ്യനിര്‍മ്മിതമെന്ന് പറഞ്ഞിട്ടില്ല; വ്യാജവാര്‍ത്തക്കെതിരെ വിഡി സതീശൻ

വ്യാജ പ്രചരണം നടത്തിയ ഈ അക്കൗണ്ടിന്‍റെ ഉടമയെ കണ്ടെത്തി, കര്‍ശന നിയമനടപടി സ്വീകരിക്കണമെന്നും പ്രതിപക്ഷ നേതാവിന്‍റെ പ്രൈവറ്റ് സെക്രട്ടറി നല്‍കിയ...

Read More >>
#arrest |ഗുരുവായൂർ ക്ഷേത്രത്തിലെ കാണിക്ക ഉരുളിയിൽ നിന്ന് പണം കവർന്നു; പ്രതി പിടിയിൽ

Apr 18, 2024 07:25 PM

#arrest |ഗുരുവായൂർ ക്ഷേത്രത്തിലെ കാണിക്ക ഉരുളിയിൽ നിന്ന് പണം കവർന്നു; പ്രതി പിടിയിൽ

ഗണപതി ക്ഷേത്രത്തിനു മുന്നിൽ തൊഴുതു നിൽക്കുന്നുവെന്ന വ്യാജേന അല്പനേരം നിന്നശേഷം എതിർവശത്തെ സരസ്വതി മണ്ഡപത്തിനുമുന്നിലുള്ള ഉരുളിയിൽ നിന്ന്...

Read More >>
#Covid | കോവിഡ് വീണ്ടും തലപൊക്കുന്നു; ജാഗ്രത വേണമെന്ന് ഐ.എം.എ

Apr 18, 2024 07:23 PM

#Covid | കോവിഡ് വീണ്ടും തലപൊക്കുന്നു; ജാഗ്രത വേണമെന്ന് ഐ.എം.എ

മഴക്കാലം മുൻനിർത്തി ഡെങ്കിപ്പനി പ്രതിരോധം ശക്തമാക്കണമെന്നും ഭക്ഷ്യവിഷബാധയ്ക്കെതിരേ മുൻകരുതൽ സ്വീകരിക്കണമെന്നും യോഗം...

Read More >>
#missing | കടലിൽ കുളിക്കാനിറങ്ങിയ 17കാരനെ കാണാതായി; സുഹൃത്തുക്കൾ നീന്തിക്കയറി

Apr 18, 2024 07:21 PM

#missing | കടലിൽ കുളിക്കാനിറങ്ങിയ 17കാരനെ കാണാതായി; സുഹൃത്തുക്കൾ നീന്തിക്കയറി

വൈകുന്നേരം നാലരയോടെ നാലു സുഹൃത്തുക്കളുമായിട്ടാണ്...

Read More >>
#drowned | മലപ്പുറത്ത് ബന്ധുവീട്ടില്‍ വിരുന്നിനെത്തിയ സഹോദരിമാര്‍ പുഴയില്‍ മുങ്ങിമരിച്ചു

Apr 18, 2024 07:20 PM

#drowned | മലപ്പുറത്ത് ബന്ധുവീട്ടില്‍ വിരുന്നിനെത്തിയ സഹോദരിമാര്‍ പുഴയില്‍ മുങ്ങിമരിച്ചു

ഒഴുക്കില്‍ പെട്ട ഇവരെ രക്ഷപ്പെടുത്തി മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ...

Read More >>
#panoorbombblast |പാനൂർ സ്ഫോടനം; പിടിയിലായത് വെടിമരുന്ന് എത്തിച്ചയാളടക്കം മൂന്ന് പേർ, ഒരാൾ കതിരൂർ മനോജ് വധക്കേസ് പ്രതി

Apr 18, 2024 06:02 PM

#panoorbombblast |പാനൂർ സ്ഫോടനം; പിടിയിലായത് വെടിമരുന്ന് എത്തിച്ചയാളടക്കം മൂന്ന് പേർ, ഒരാൾ കതിരൂർ മനോജ് വധക്കേസ് പ്രതി

കതിരൂര്‍ മനോജ് വധക്കേസിലെ പ്രതിയാണ് സജിലേഷ്. വടകരയില്‍നിന്ന് ബാബു വെടിമരുന്ന് എത്തിച്ച് നല്‍കിയെന്നാണ്...

Read More >>
Top Stories