കൊല്ലം സ്വദേശിനിയെ കാസർകോഡ് മരിച്ച നിലയിൽ കണ്ടെത്തി

കൊല്ലം സ്വദേശിനിയെ കാസർകോഡ്  മരിച്ച നിലയിൽ കണ്ടെത്തി
Feb 1, 2023 10:54 PM | By Susmitha Surendran

കാസർകോഡ്: കാസർകോട് ബദിയടുക്ക ഏൽക്കാനത്ത് യുവതിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം സ്വദേശിനി നീതു കൃഷ്ണയാണ് മരിച്ചത്.

28 വയസുകാരിയായ നീതുവിന്റെ മൃതദേഹം തുണിയിൽ പൊതിഞ്ഞ നിലയിൽ ആയിരുന്നു കണ്ടെത്തിയത്. കഴുത്തിൽ തുണി കൊണ്ട് കുരുക്കിട്ടിരുന്നു.

ഇവർ താമസിക്കുന്ന വീട്ടിലെ തറയിലായിരുന്നു ദിവസങ്ങൾ പഴക്കമുള്ള മൃതദേഹം കണ്ടെത്തിയത്. വീട്ടിൽ നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് നാട്ടുകാർ പോയി നോക്കിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. കൊലപാതകമാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.

നീതുവിന്‍റെ ഭർത്താവ് വയനാട് പുൽപ്പള്ളി സ്വദേശി ആന്‍റോയെ കാണാതായിട്ടുണ്ട്. ഒന്നര മാസം മുമ്പാണ് ഏൽക്കാനത്തെ ഒരു റബ്ബർ തോട്ടത്തിൽ ടാപ്പിംഗ് ജോലിക്കായി നീതുവും ആന്‍റോയും എത്തിയത്. തിങ്കളാഴ്ച ആന്‍റോ പ്രദേശത്ത് നിന്ന് മുങ്ങിയെന്നാണ് പൊലീസ് നിഗമനം. ഇയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ബദിയടുക്ക പൊലീസ്.

The woman was found dead under mysterious circumstances

Next TV

Related Stories
#bombthreat |'ചന്ദനത്തിരി കത്തിത്തീരും മുൻപ് ബോംബ് പൊട്ടും', അങ്കമാലി നഗരസഭയിൽ ബോംബ് ഭീഷണി

Apr 24, 2024 11:41 AM

#bombthreat |'ചന്ദനത്തിരി കത്തിത്തീരും മുൻപ് ബോംബ് പൊട്ടും', അങ്കമാലി നഗരസഭയിൽ ബോംബ് ഭീഷണി

അഞ്ച് നാടന്‍ ബോംബുകള്‍ നഗരസഭയില്‍ വെച്ചിട്ടുണ്ടെന്നും അതിനോടുചേര്‍ന്ന് കത്തിച്ചുവെച്ചിട്ടുള്ള ചന്ദനത്തിരി കത്തിത്തീരും മുന്‍പ് ബോംബുകള്‍...

Read More >>
#vaccine |വയോധികയെ കുത്തിയത് മരുന്നില്ലാത്ത സിറിഞ്ച് കൊണ്ട്; കൊവിഡ് വാക്‌സിൻ എടുത്തപ്പോഴുള്ള ആഗ്രഹമായിരുന്നുവെന്ന് പ്രതി

Apr 24, 2024 11:35 AM

#vaccine |വയോധികയെ കുത്തിയത് മരുന്നില്ലാത്ത സിറിഞ്ച് കൊണ്ട്; കൊവിഡ് വാക്‌സിൻ എടുത്തപ്പോഴുള്ള ആഗ്രഹമായിരുന്നുവെന്ന് പ്രതി

കൊവിഡ് വാക്‌സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് അതേപോലെ കുത്തിവെയ്പ്പ് നൽകണം എന്ന് ആഗ്രഹം ഉണ്ടായിരുന്നുവെന്നാണ് പ്രതി പൊലീസിന് നല്‍കിയ...

Read More >>
#attempttomurder |ജിം ഉടമ യുവാവിനെ കുത്തിയ കേസ്; ശ്വാസകോശത്തിലും കയ്യിലും മുറിവ്, വധശ്രമത്തിന് കേസ്

Apr 24, 2024 11:28 AM

#attempttomurder |ജിം ഉടമ യുവാവിനെ കുത്തിയ കേസ്; ശ്വാസകോശത്തിലും കയ്യിലും മുറിവ്, വധശ്രമത്തിന് കേസ്

ജിമ്മില്‍ വര്‍ക്ക് ഔട്ട് ചെയ്യുന്ന സമയത്തെച്ചൊല്ലി കഴിഞ്ഞ ദിവസം തര്‍ക്കമുണ്ടായിരുന്നു....

Read More >>
#firstvote | കന്നിവോട്ട് ചെയ്യാൻ പോവുകയാണോ? വോട്ട് ചെയ്തിട്ട് ഒരു സെൽഫി എടുത്തോ, സൗജന്യ ഹൗസ് ബോട്ട് യാത്ര സമ്മാനം

Apr 24, 2024 11:22 AM

#firstvote | കന്നിവോട്ട് ചെയ്യാൻ പോവുകയാണോ? വോട്ട് ചെയ്തിട്ട് ഒരു സെൽഫി എടുത്തോ, സൗജന്യ ഹൗസ് ബോട്ട് യാത്ര സമ്മാനം

2021ലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം വോട്ടർ പട്ടികയിൽ പേര് ഉൾപ്പെടുത്തിയവർക്ക് മത്സരത്തിൽ...

Read More >>
#KSurendran |വയനാട്ടിൽ പൊലീസും കെ സുരേന്ദ്രനും തമ്മിൽ തര്‍ക്കം; കാരണം അണ്ണാമലൈയെ സ്വാഗതം ചെയ്തുള്ള ബോര്‍ഡുകൾ നീക്കിയത്

Apr 24, 2024 11:03 AM

#KSurendran |വയനാട്ടിൽ പൊലീസും കെ സുരേന്ദ്രനും തമ്മിൽ തര്‍ക്കം; കാരണം അണ്ണാമലൈയെ സ്വാഗതം ചെയ്തുള്ള ബോര്‍ഡുകൾ നീക്കിയത്

പൊലീസിനോട് ബലപ്രയോഗം നടത്തി ബിജെപി പ്രവര്‍ത്തകര്‍ ബോര്‍ഡുകൾ തിരികെ...

Read More >>
Top Stories