പന്ത്രണ്ട് വയസുകാരനെ പീഡിപ്പിച്ച 43 കാരന് 32 വര്‍ഷം കഠിന തടവും 75,000 രൂപ പിഴയും

പന്ത്രണ്ട് വയസുകാരനെ പീഡിപ്പിച്ച 43 കാരന് 32 വര്‍ഷം കഠിന തടവും 75,000 രൂപ പിഴയും
Jan 30, 2023 02:50 PM | By Vyshnavy Rajan

മലപ്പുറം : പന്ത്രണ്ട് വയസുള്ള ആൺകുട്ടിയെ പീഡിപ്പിച്ച കേസിൽ 32 വര്‍ഷം കഠിന തടവും 75000 രൂപ പിഴയും ശിക്ഷ. മലപ്പുറം അമരമ്പലം സ്വദേശി വി. സമീർ (43) ആണ് ശിക്ഷ അനുഭവിക്കേണ്ടത്. മലപ്പുറം പൂക്കോട്ടുംപാടത്ത് 2016 ലാണ് സംഭവം നടന്നത്.

കുട്ടിയെ അതിഗുരുതരമായ പ്രകൃതി വിരുദ്ധ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയതായി പൊലീസ് റിപ്പോർട്ട് പറയുന്നു.

സംസ്ഥാനത്ത് വീണ്ടും ശൈശവ വിവാഹം; 15 വയസുകാരിയെ 47 കാരന് വിവാഹം കഴിച്ച് നൽകി

ഇടുക്കി : സംസ്ഥാനത്ത് വീണ്ടും ശൈശവ വിവാഹം. 15 വയസുകാരിയെ 47 കാരന് വിവാഹം കഴിച്ച് നൽകി. ഗ്രോത്ര വർ​ഗ പഞ്ചായത്തായ ഇടമലക്കുടിയിലാണ് ശൈശവ വിവാഹം നടന്നത്.

ഒരു മാസം മുമ്പാണ് വിവാഹം നടത്തിയത്. വിവാഹം മരവിപ്പിക്കാൻ ​ചൈൾഡ് വെൽഫയർ കമ്മറ്റി കോടതിയെ സമീപിച്ചു.

എസ്.ഐയുടെ വീടിനു മുന്നിൽ യുവാവ് തൂങ്ങി മരിച്ച സംഭവം; കൂടുതൽ വിവരങ്ങൾ പുറത്ത്

ആലപ്പുഴ : എസ്.ഐയുടെ വീടിനു മുന്നിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. തൃക്കുന്നപ്പുഴ വലിയപറമ്പ് ആറ്റുവാത്തല സ്വദേശി സൂരജ് (24) ആണ് ദുരൂഹസാഹചര്യത്തിൽ മരിച്ചത്.

മുതുകുളം കനകക്കുന്ന് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ സുരേഷ് കുമാറിന്റെ വടക്ക് ചേപ്പാട് കന്നിമേൽ സാരംഗിയിൽ വീടിനോട് ചേർന്നാണ് മൃതദേഹം കണ്ടെത്തിയത്.

എസ്.ഐയുടെ മകളുടെ സഹപാഠിയായിരുന്ന സൂരജ് ഞായറാഴ്ച രാത്രി 10ന് ഇവിടെയെത്തിയിരുന്നു.തുടർന്ന് വീട്ടുകാരുമായി വാക്കുതർക്കവും ഉണ്ടായി. ഏറെ നേരത്തെ തർക്കത്തിനൊടുവിൽ വീട്ടുകാർ സൂരജിനെ മടക്കിയയച്ചു.

സംഭവസമയം വീട്ടിൽ എസ്.ഐയുടെ ഭാര്യയു മക്കളും മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നാണ് വിവരം.പിന്നീട് സൂരജിന്റെ ബൈക്ക് എസ്.ഐയുടെ വീടിനു സമീപത്തുനിന്ന് കണ്ടെത്തുകയായിരുന്നു.

ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനമെങ്കിലും അന്വേഷണം പുരോഗമിക്കുകയാണ്. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.

43-year-old man sentenced to 32 years rigorous imprisonment and fined Rs 75,000 for molesting twelve-year-old boy

Next TV

Related Stories
#brutallybeatenup|സ്വത്ത് ലക്ഷ്യമിട്ട് അയൽക്കാരിയുമായി പ്രണയം, ഐഡിയ പാളിയതോടെ ക്രൂരമർദ്ദനം, യുവതി ഗുരുതരാവസ്ഥയിൽ

Apr 19, 2024 11:29 AM

#brutallybeatenup|സ്വത്ത് ലക്ഷ്യമിട്ട് അയൽക്കാരിയുമായി പ്രണയം, ഐഡിയ പാളിയതോടെ ക്രൂരമർദ്ദനം, യുവതി ഗുരുതരാവസ്ഥയിൽ

പരാതിക്കാരിയുടെ അയൽവാസിയായ യുവാവുമായി ആക്രമിക്കപ്പെട്ട യുവതി സൗഹൃദത്തിലായിരുന്നു....

Read More >>
#murder |  പാർക്കിലേക്കാണെന്ന് മകൾ, സംശയം തോന്നി പിന്തുടർന്ന് അമ്മ; മകളെ കൊലപ്പെടുത്തിയയാളെ കല്ലുകൊണ്ട് മർദ്ദിച്ച് കൊന്നു

Apr 19, 2024 11:28 AM

#murder | പാർക്കിലേക്കാണെന്ന് മകൾ, സംശയം തോന്നി പിന്തുടർന്ന് അമ്മ; മകളെ കൊലപ്പെടുത്തിയയാളെ കല്ലുകൊണ്ട് മർദ്ദിച്ച് കൊന്നു

പാർക്കിൽ വെച്ച് അനുഷയെ സുരേഷ് കത്തി കൊണ്ട് കുത്തുന്നത് കണ്ട അമ്മ ഉടൻ തന്നെ ആക്രമണത്തെ...

Read More >>
#Maoist | ബി.ജെ.പിക്കാരെ ലക്ഷ്യമിട്ട് മാവോയിസ്റ്റുകൾ; പ്രാദേശിക നേതാവിനെ കുടുംബത്തിന് മുന്നിലിട്ട് കൊലപ്പെടുത്തി

Apr 19, 2024 08:43 AM

#Maoist | ബി.ജെ.പിക്കാരെ ലക്ഷ്യമിട്ട് മാവോയിസ്റ്റുകൾ; പ്രാദേശിക നേതാവിനെ കുടുംബത്തിന് മുന്നിലിട്ട് കൊലപ്പെടുത്തി

പൊതുഇടത്തിൽ വെച്ചാണ് മറ്റൊരു ബി.ജെ.പി പ്രവർത്തകനെ കൊലപ്പെടുത്തിയത്. ഒരു വിവാഹ ചടങ്ങിൽ പ​ങ്കെടുക്കാൻ പോകുന്നതിനിടയിലായിരുന്നു ഇയാൾക്കുനേരെ...

Read More >>
#murder |നിരന്തരം പ്രണയം നിരസിച്ചു; കോൺ​ഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി, അറസ്റ്റ്

Apr 19, 2024 08:21 AM

#murder |നിരന്തരം പ്രണയം നിരസിച്ചു; കോൺ​ഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി, അറസ്റ്റ്

കോളേജ് അധികൃതരും മറ്റ് വിദ്യാർത്ഥികളും ചേർന്ന് നേഹയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം...

Read More >>
#murder |  ആൺകുട്ടിയുമായി ഫോണിൽ സംസാരിച്ചു; പത്താംക്ലാസുകാരിയെ പിതാവ് കൊലപ്പെടുത്തി

Apr 18, 2024 01:09 PM

#murder | ആൺകുട്ടിയുമായി ഫോണിൽ സംസാരിച്ചു; പത്താംക്ലാസുകാരിയെ പിതാവ് കൊലപ്പെടുത്തി

പെൺകുട്ടിയുടെ ശരീരത്തിൽ ആഴത്തിലുള്ള മുറിവുകളും കണ്ടെത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. പെൺകുട്ടിയെ കുത്തിപ്പരിക്കേൽപ്പിക്കാനായി ഉപയോഗിച്ച...

Read More >>
Top Stories