സ്കൂൾ വിദ്യാർത്ഥിനി ദുരൂഹമായ സാഹചര്യത്തില്‍ മരിച്ച നിലയില്‍

സ്കൂൾ വിദ്യാർത്ഥിനി ദുരൂഹമായ സാഹചര്യത്തില്‍ മരിച്ച നിലയില്‍
Jan 29, 2023 10:05 PM | By Vyshnavy Rajan

മംഗളൂരൂ : സ്കൂൾ വിദ്യാർത്ഥിനിയെ ദുരൂഹമായ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാണിയൂര്‍ കജെമാനെ സ്വദേശി അബ്ദുര്‍ റസാഖിന്റെ മകള്‍ അഫീഫയാണ് (16) മരിച്ചത്.

ബെല്‍ത്തങ്ങാടി കാലിയ ഐമാന്‍ ആര്‍ക്കേഡിലുള്ള മറ്റൊരാളുടെ വീടിന്റെ ശുചിമുറിയിലാണ് അഫീഫയെ ശനിയാഴ്ച മരിച്ച നിലയില്‍ കണ്ടെത്തിയത്.

പിതാവിനൊപ്പം ഗെരുകട്ടെയിലെ സ്‌കൂളില്‍ പോയതായിരുന്നു അഫീഫ. പിതാവ് പെണ്‍കുട്ടിയെ കുപ്പെട്ടിയില്‍ വിട്ട് മംഗളൂറിലേക്ക് പോയി. ഇതിനിടെ സ്‌കൂളിന് സമീപമുള്ള ഐമാന്‍ ആര്‍കേഡിലുള്ള വീട്ടിലെ ശുചിമുറിയില്‍ പോയ അഫീഫ ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചെത്തിയില്ല.

വീട്ടുകാര്‍ ശുചിമുറിയുടെ ജനലിലൂടെ നോക്കിയപ്പോള്‍ അഫീഫ അബോധാവസ്ഥയില്‍ നിലത്ത് കിടക്കുന്നതാണ് കണ്ടത്.ശുചിമുറിയുടെ വാതില്‍ പൊളിച്ച് കടന്ന് അഫീഫയെ ബെല്‍ത്തങ്ങാടി സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ഹൃദയാഘാതമെന്നാണ് പ്രാഥമിക നിഗമനം.

Schoolgirl found dead under mysterious circumstances

Next TV

Related Stories
#facial |ക്ലാസ് സമയത്ത് പ്രധാനധ്യാപികയുടെ ഫേഷ്യൽ; വീഡിയോയെടുത്ത അധ്യാപികയെ കടിച്ച് പരിക്കേൽപ്പിച്ചു

Apr 19, 2024 08:27 AM

#facial |ക്ലാസ് സമയത്ത് പ്രധാനധ്യാപികയുടെ ഫേഷ്യൽ; വീഡിയോയെടുത്ത അധ്യാപികയെ കടിച്ച് പരിക്കേൽപ്പിച്ചു

അധ്യാപികയായ അനം ഖാൻ വീഡിയോ എടുക്കുന്നത് കണ്ട പ്രധാനധ്യാപിക കസേരയിൽ നിന്ന് ഞെട്ടി എഴുന്നേൽക്കുന്നതും വീഡിയോയിൽ...

Read More >>
#AAP | ജയിലിൽവെച്ച് കെജ്രിവാളിനെ കൊല്ലാൻ ബി.ജെ.പിയും മോദിയും ഗൂഢാലോചന നടത്തുന്നു; ഗുരുതര ആരോപണവുമായി എ.എ.പി

Apr 18, 2024 08:00 PM

#AAP | ജയിലിൽവെച്ച് കെജ്രിവാളിനെ കൊല്ലാൻ ബി.ജെ.പിയും മോദിയും ഗൂഢാലോചന നടത്തുന്നു; ഗുരുതര ആരോപണവുമായി എ.എ.പി

കെജ്രിവാളിനെ ഇല്ലാതാക്കാനുള്ള വലിയ ഗൂഢാലോചനയാണിതെന്നും അവർ പറഞ്ഞു. തിഹാർ ജയിൽ അധികൃതർ കെജ്രിവാളിന് ഇൻസുലിൻ നൽകുന്നില്ലെന്നും അതിഷി പറഞ്ഞു. ചില...

Read More >>
#childdeath | ഐസ് ക്രീം കഴിച്ച ഒന്നര വയസുള്ള ഇരട്ട കുട്ടികൾ മരിച്ചു; മാതാവ് ആശുപത്രിയിൽ

Apr 18, 2024 07:37 PM

#childdeath | ഐസ് ക്രീം കഴിച്ച ഒന്നര വയസുള്ള ഇരട്ട കുട്ടികൾ മരിച്ചു; മാതാവ് ആശുപത്രിയിൽ

ബുധനാഴ്ച വൈകുന്നേരം ഐസ്ക്രീം കഴിച്ച മൂവർക്കും അസ്വസ്ഥത...

Read More >>
#attack | സ്കൂൾ ആക്രമിച്ച് മലയാളി വൈദികന്റെ നെറുകയിൽ കുങ്കുമം ചാർത്തി; ജയ് ശ്രീറാം വിളിച്ചെത്തിയവർ മദർ തെരേസയുടെ രൂപം അടിച്ചു തകർത്തു

Apr 18, 2024 04:11 PM

#attack | സ്കൂൾ ആക്രമിച്ച് മലയാളി വൈദികന്റെ നെറുകയിൽ കുങ്കുമം ചാർത്തി; ജയ് ശ്രീറാം വിളിച്ചെത്തിയവർ മദർ തെരേസയുടെ രൂപം അടിച്ചു തകർത്തു

രാവിലെ ക്ലാസ് തുടങ്ങുന്ന സമയം ജയ് ശ്രീറാം വിളിച്ച് സ്‌കൂളിലേക്ക് അതിക്രമിച്ചു...

Read More >>
#ArvindKejriwal | പ്രമേഹം കൂട്ടി ജാമ്യം ലഭിക്കാന്‍ കെജ്‌രിവാള്‍ ജയിലില്‍ മാങ്ങയും മധുരവും കഴിക്കുന്നു - ഇ.ഡി കോടതിയില്‍

Apr 18, 2024 03:26 PM

#ArvindKejriwal | പ്രമേഹം കൂട്ടി ജാമ്യം ലഭിക്കാന്‍ കെജ്‌രിവാള്‍ ജയിലില്‍ മാങ്ങയും മധുരവും കഴിക്കുന്നു - ഇ.ഡി കോടതിയില്‍

ജയില്‍ അധികൃതരില്‍ നിന്നാണ് ഇക്കാര്യം തങ്ങള്‍ മനസിലാക്കിയതെന്നും ഇ.ഡി കോടതിയെ...

Read More >>
#arrest |നിർത്തിയിട്ട കാറിൽ നിന്നും വോട്ടർമാർക്ക് പണം വിതരണം, രഹസ്യവിവരം, ബിജെപി പ്രവർത്തകൻ  പിടിയിൽ

Apr 18, 2024 01:23 PM

#arrest |നിർത്തിയിട്ട കാറിൽ നിന്നും വോട്ടർമാർക്ക് പണം വിതരണം, രഹസ്യവിവരം, ബിജെപി പ്രവർത്തകൻ പിടിയിൽ

ചെന്നൈയിൽ ട്രെയിനിൽ കടത്തുകയായിരുന്നു കോടിക്കണക്കിന് രൂപയുമായി കഴിഞ്ഞ ദിവസം ബിജെപി പ്രവർത്തകനെ...

Read More >>
Top Stories