വെടിയേറ്റ ഒഡിഷ ആരോഗ്യ മന്ത്രി മരിച്ചു

വെടിയേറ്റ ഒഡിഷ ആരോഗ്യ മന്ത്രി മരിച്ചു
Jan 29, 2023 08:09 PM | By Vyshnavy Rajan

ഭുവനേശ്വർ : വെടിയേറ്റ ഒഡിഷ ആരോഗ്യ മന്ത്രിയും ബിജെഡി നേതാവുമായ നബ കിഷോർ ദാസ് മരിച്ചു. ഗുരുതരാവസ്ഥയിലായിരുന്ന മന്ത്രിയെ വിദഗ്ധ ചികിത്സക്കായി ഭുവനേശ്വർ ആശുപത്രിയിലേക്ക് മാറ്റിയിരുന്നുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഉച്ചക്ക് ഒരു മണിയോടെ ത്സാർസുഗുഡിയിലെ ഗാന്ധിച്ചൗക്കില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് നവബാബുവിന് വെടിയേറ്റത്. കാറില്‍ നിന്ന് ഇറങ്ങുമ്പോൾ തൊട്ടടുത്ത് നിന്ന അസിസ്റ്റന്‍റ് സബ്ഇന്‍സ്പെക്ടർ ഗോപാല്‍ ദാസ് നെഞ്ചിലേക്ക് വെടിവെക്കുകയായിരുന്നു.

മന്ത്രിയെ ഉടൻ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്ഥിതി ഗുരുതരമായ സാഹചര്യത്തില്‍ വിദ്ഗധ പരിശോധനക്കായി ആകാശമാർഗം ഭുവനേശ്വറിലേക്ക മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആക്രണം നടത്തിയ എഎസ്ഐ ഗോപാല്‍ ദാസിനെ സ്ഥലത്ത് നിന്ന് തന്നെ പിടികൂടിയ പൊലീസ് ഇപ്പോള്‍ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്.

Odisha health minister dies after being shot

Next TV

Related Stories
#death |തമിഴ്‌നാട്ടിലെ ആല്‍വാര്‍പേട്ടില്‍ ബാറിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് മൂന്ന് മരണം

Mar 28, 2024 10:06 PM

#death |തമിഴ്‌നാട്ടിലെ ആല്‍വാര്‍പേട്ടില്‍ ബാറിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് മൂന്ന് മരണം

അവശിഷ്ടങ്ങള്‍ക്കിടയില്‍ ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോയെന്ന്...

Read More >>
 #arrest | രാമേശ്വരം കഫേ സ്‌ഫോടനം :ആസൂത്രകരില്‍ ഒരാൾ അറസ്റ്റിൽ ,രണ്ടുപേർക്കായി തിരച്ചിൽ

Mar 28, 2024 10:01 PM

#arrest | രാമേശ്വരം കഫേ സ്‌ഫോടനം :ആസൂത്രകരില്‍ ഒരാൾ അറസ്റ്റിൽ ,രണ്ടുപേർക്കായി തിരച്ചിൽ

കുന്ദലഹള്ളിയിലെ രാമേശ്വരം കഫേ സ്‌ഫോടനക്കേസില്‍ മുഖ്യ ആസൂത്രകരില്‍ ഒരാളെ പിടികൂടി...

Read More >>
#nirmalasitharaman |ബിജെപിക്ക് ഒരു എംപിയെ നല്‍കിയാല്‍ നരേന്ദ്രമോദി കേരളത്തിൽ അത്ഭുതം കൊണ്ടുവരും -  നിര്‍മല സീതാരാമന്‍

Mar 28, 2024 08:25 PM

#nirmalasitharaman |ബിജെപിക്ക് ഒരു എംപിയെ നല്‍കിയാല്‍ നരേന്ദ്രമോദി കേരളത്തിൽ അത്ഭുതം കൊണ്ടുവരും - നിര്‍മല സീതാരാമന്‍

കേരള സർക്കാരിന്റെ സാമ്പത്തിക മാനേജ്മെന്റ് പൂർണ്ണ പരാജയമാണെന്ന് നിർമല സീതാരാമൻ ആരോപിച്ചു....

Read More >>
#KathirAnand | പ്രചാരണത്തിനിടെ സ്ത്രീകളോട് സംസാരിച്ചതില്‍ 'പിഴ'; വീഡിയോ പ്രചരിച്ചതോടെ സ്ഥാനാര്‍ത്ഥിക്കെതിരെ വിമർശനം

Mar 28, 2024 07:36 PM

#KathirAnand | പ്രചാരണത്തിനിടെ സ്ത്രീകളോട് സംസാരിച്ചതില്‍ 'പിഴ'; വീഡിയോ പ്രചരിച്ചതോടെ സ്ഥാനാര്‍ത്ഥിക്കെതിരെ വിമർശനം

മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ചാണ് വനിതകള്‍ക്ക് ഈ പണം നല്‍കിവരുന്നത്....

Read More >>
#CISFjawan | സ്വയം നിറയൊഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച്‌ സി.ഐ.എസ്.എഫ് ജവാൻ; നില ഗുരുതരം

Mar 28, 2024 05:54 PM

#CISFjawan | സ്വയം നിറയൊഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച്‌ സി.ഐ.എസ്.എഫ് ജവാൻ; നില ഗുരുതരം

വിമാനത്താവളത്തിലാണ് സംഭവം നടന്നത്. സർവീസ് റൈഫിൾ ഉപയോഗിച്ചാണ് ജവാൻ...

Read More >>
#arrest | ആഡംബര കാറിൽ ഹാഷിഷ് വിൽപ്പന; മുൻ ദേശീയ ഗുസ്തി താരം അറസ്റ്റിൽ

Mar 28, 2024 05:48 PM

#arrest | ആഡംബര കാറിൽ ഹാഷിഷ് വിൽപ്പന; മുൻ ദേശീയ ഗുസ്തി താരം അറസ്റ്റിൽ

പരിശോധനയിൽ ഇവരിൽ നിന്ന് 10 ലക്ഷം രൂപ വിലവരുന്ന മലാന ക്രീം...

Read More >>
Top Stories