സ്വകാര്യ നഴ്സിംഗ് ഹോമിലെ വിദ്യാർത്ഥി തൂങ്ങിമരിച്ച നിലയിൽ

സ്വകാര്യ നഴ്സിംഗ് ഹോമിലെ വിദ്യാർത്ഥി തൂങ്ങിമരിച്ച നിലയിൽ
Jan 29, 2023 06:45 PM | By Vyshnavy Rajan

കളിയിക്കാവിള : കളിയിക്കാവിള സ്വകാര്യ നഴ്സിംഗ് ഹോമിലെ വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തഞ്ചാവൂർ സ്വദേശിയായ സുമിത്രൻ (20 ) ആണ് മരിച്ചത്. കെട്ടിടത്തിന്റെ മുകളിൽ കുരുക്കിട്ടാണ് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.

കളിയിക്കാവിള പൊലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കുഴിത്തുറ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. രണ്ടാംവർഷ നേഴ്സിങ് വിദ്യാർത്ഥിയാണ് സുമിത്രൻ. ഹോസ്റ്റൽ മുറിയിൽ നിന്നും ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

മരണത്തിന് ആരും ഉത്തരവാദികൾ അല്ലെന്ന് ആത്മഹത്യ കുറിപ്പിൽ പറയുന്നു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)

Student hanged at private nursing home

Next TV

Related Stories
#arrest | 5 വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റിൽ

Mar 29, 2024 09:01 AM

#arrest | 5 വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റിൽ

വീടിനടുത്ത് മാതാപിതാക്കൾ നടത്തുന്ന ചായക്കടയുടെ സമീപത്തു നിന്നാണ് കുട്ടിയെ കാണാതായത്....

Read More >>
#Congress  |കോണ്‍ഗ്രസിന് 1700 കോടി രൂപയുടെ നോട്ടീസ് നൽകി ആദായ നികുതി വകുപ്പ്

Mar 29, 2024 08:19 AM

#Congress |കോണ്‍ഗ്രസിന് 1700 കോടി രൂപയുടെ നോട്ടീസ് നൽകി ആദായ നികുതി വകുപ്പ്

1700 കോടി രൂപയുടെ നോട്ടീസാണ് നല്‍കിയത്. സാമ്പത്തിക വര്‍ഷം 2017-18 മുതല്‍ 2020-21 വരെയുള്ള പിഴയും പലിശയും അടങ്ങുന്നതാണ്...

Read More >>
#ArvindKejriwal | അരവിന്ദ് കെജ്രിവാളിനെ മറ്റ് പ്രതികള്‍ക്കൊപ്പമിരുത്തി ചോദ്യം ചെയ്യാൻ ഇഡി

Mar 29, 2024 06:58 AM

#ArvindKejriwal | അരവിന്ദ് കെജ്രിവാളിനെ മറ്റ് പ്രതികള്‍ക്കൊപ്പമിരുത്തി ചോദ്യം ചെയ്യാൻ ഇഡി

ഗോവ ആം ആദ്മി പാർട്ടി സംസ്ഥാന അധ്യക്ഷൻ അമിത് പലേക്കർ ഉൾപ്പെടെ 2 പേരെ ഇഡി ഇന്നലെ ചോദ്യം...

Read More >>
#death |തമിഴ്‌നാട്ടിലെ ആല്‍വാര്‍പേട്ടില്‍ ബാറിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് മൂന്ന് മരണം

Mar 28, 2024 10:06 PM

#death |തമിഴ്‌നാട്ടിലെ ആല്‍വാര്‍പേട്ടില്‍ ബാറിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് മൂന്ന് മരണം

അവശിഷ്ടങ്ങള്‍ക്കിടയില്‍ ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോയെന്ന്...

Read More >>
 #arrest | രാമേശ്വരം കഫേ സ്‌ഫോടനം :ആസൂത്രകരില്‍ ഒരാൾ അറസ്റ്റിൽ ,രണ്ടുപേർക്കായി തിരച്ചിൽ

Mar 28, 2024 10:01 PM

#arrest | രാമേശ്വരം കഫേ സ്‌ഫോടനം :ആസൂത്രകരില്‍ ഒരാൾ അറസ്റ്റിൽ ,രണ്ടുപേർക്കായി തിരച്ചിൽ

കുന്ദലഹള്ളിയിലെ രാമേശ്വരം കഫേ സ്‌ഫോടനക്കേസില്‍ മുഖ്യ ആസൂത്രകരില്‍ ഒരാളെ പിടികൂടി...

Read More >>
#nirmalasitharaman |ബിജെപിക്ക് ഒരു എംപിയെ നല്‍കിയാല്‍ നരേന്ദ്രമോദി കേരളത്തിൽ അത്ഭുതം കൊണ്ടുവരും -  നിര്‍മല സീതാരാമന്‍

Mar 28, 2024 08:25 PM

#nirmalasitharaman |ബിജെപിക്ക് ഒരു എംപിയെ നല്‍കിയാല്‍ നരേന്ദ്രമോദി കേരളത്തിൽ അത്ഭുതം കൊണ്ടുവരും - നിര്‍മല സീതാരാമന്‍

കേരള സർക്കാരിന്റെ സാമ്പത്തിക മാനേജ്മെന്റ് പൂർണ്ണ പരാജയമാണെന്ന് നിർമല സീതാരാമൻ ആരോപിച്ചു....

Read More >>
Top Stories