അമ്മയും രണ്ട് കുട്ടികളും വീടിന്റെ ബാൽക്കണിയിൽ മരിച്ച നിലയിൽ

അമ്മയും രണ്ട് കുട്ടികളും വീടിന്റെ ബാൽക്കണിയിൽ മരിച്ച നിലയിൽ
Jan 29, 2023 09:53 AM | By Kavya N

തൃശ്ശൂർ: കുന്നംകുളം പന്നിത്തടത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ മരിച്ച നിലയിൽ കണ്ടെത്തി. അമ്മയെയും രണ്ട് കുട്ടികളെയുമാണ് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. പന്നിത്തടം ചെറുമാനേംകാട് താമസിക്കുന്ന ഷഫീന, 3 വയസ്സുള്ള അജുവ, ഒന്നര വയസ്സുള്ള അമൻ എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് സംഭവം നടന്നതെന്നാണ് കരുതുന്നത് .

കാളുവളപ്പിൽ ഹാരിസിന്റെ ഭാര്യയും രണ്ട് മക്കളുമാണ് മരിച്ചത്.ഹാരിസ് വിദേശത്താണ് വീടിന് മുകളിലത്തെ ബാൽക്കണിയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. സംഭവം നടക്കുമ്പോൾ ഹാരിസിന്റെ ഉമ്മ മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. ഏട്ടാനുജന്മാർ കൂട്ട് കുടുംബമായി താമസിച്ചിരുന്ന വീട്ടിലാണ് സംഭവം നടന്നത്.

സംഭവ സമയത്ത് ജ്യേഷ്ഠന്റെ ഭാര്യയും മക്കളും സ്വന്തം വീട്ടിലേക്ക് പോയിരിക്കുകയായിരുന്നു .പൊലീസ് സ്ഥലത്തെത്തി വീട്ടുകാരുടെ മൊഴികളും വിശദാംശങ്ങളും ശേഖരിക്കുകയാണ്. . രാവിലെ നടക്കാൻ ഇറങ്ങിയവരാണ് അമ്മയുടെയും കുട്ടികളുടെയും മരണ വിവരം ആദ്യം അറിയുന്നത്. പൊലീസ് അന്വേഷണം ആരംഭിച്ചു.

Mother and two children found dead on the balcony of the house

Next TV

Related Stories
#kappa  |  കണ്ണൂരിൽ നിരവധി കേസുകളിൽ പ്രതിയായ ആളെ കാപ്പ ചുമത്തി ജയിലിലടച്ചു

Apr 18, 2024 12:00 PM

#kappa | കണ്ണൂരിൽ നിരവധി കേസുകളിൽ പ്രതിയായ ആളെ കാപ്പ ചുമത്തി ജയിലിലടച്ചു

പാ​നൂ​ർ പൊ​ലീ​സ് സ്റ്റേ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ആ​ദ​ർ​ശി​നെ അ​റ​സ്റ്റ്...

Read More >>
#VDSatheesan | സിൽവർലൈൻ പദ്ധതി അട്ടിമറിക്കാൻ 150 കോടി രൂപ കൈക്കൂലി; വി.ഡി സതീശനെതിരായ ഹർജി തള്ളി വിജിലൻസ് കോടതി

Apr 18, 2024 12:00 PM

#VDSatheesan | സിൽവർലൈൻ പദ്ധതി അട്ടിമറിക്കാൻ 150 കോടി രൂപ കൈക്കൂലി; വി.ഡി സതീശനെതിരായ ഹർജി തള്ളി വിജിലൻസ് കോടതി

ഈ ആരോപണവുമായി ബന്ധപ്പെട്ടു കൂടുതൽ തെളിവുണ്ടോയെന്നു പരാതിക്കാരനായ എ.എച്ച്.ഹഫീസിനോടു കോടതി...

Read More >>
#SitaramYechury |സൈബർ അക്രമണം കെ കെ ശൈലജ വിജയിച്ചതിന്റെ തെളിവ്: സീതാറാം യെച്ചൂരി

Apr 18, 2024 11:33 AM

#SitaramYechury |സൈബർ അക്രമണം കെ കെ ശൈലജ വിജയിച്ചതിന്റെ തെളിവ്: സീതാറാം യെച്ചൂരി

തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് ഇത്തരം പ്രവണത അംഗീകരിക്കാനാവില്ലെന്നും യെച്ചൂരി...

Read More >>
#goldrate |സ്വര്‍ണ വില താഴുന്നു; ഇന്നത്തെ നിരക്കറിയാം

Apr 18, 2024 11:24 AM

#goldrate |സ്വര്‍ണ വില താഴുന്നു; ഇന്നത്തെ നിരക്കറിയാം

ഉത്സവ-വിവാഹ ആവശ്യങ്ങൾക്ക് സ്വർണം വാങ്ങുന്നവർക്ക് വിലക്കുറവ് ആശ്വാസമാകും....

Read More >>
#theft | വീട് കുത്തിത്തുറന്ന് സ്വർണവും പണവും മോഷ്ടിച്ചു

Apr 18, 2024 11:18 AM

#theft | വീട് കുത്തിത്തുറന്ന് സ്വർണവും പണവും മോഷ്ടിച്ചു

ഇ​രു​വ​രും വി​ദേ​ശ​ത്താ​ണ്. ബ​ന്ധു​ക്ക​ൾ വീ​ട് വൃ​ത്തി​യാ​ക്കാ​നെ​ത്തി​യ​പ്പോ​ഴാ​ണ് മോ​ഷ​ണ വി​വ​രം...

Read More >>
Top Stories