നിർമ്മാണത്തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു

നിർമ്മാണത്തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു
Jan 29, 2023 08:55 AM | By Kavya N

കൊല്ലം: നിർമ്മാണത്തൊഴിലാളിയായ യുവാവ് ജോലിക്കിടെ കുഴഞ്ഞുവീണ് മരിച്ചു. കൊല്ലം കേരളപുരം മതിനൂർ ശ്രീറാം ഭവനത്തിൽ ഗിരീഷാണ് (41) മരിച്ചത്. ശനിയാഴ്ച രാവിലെ 9.30 ഓടെയായിരുന്നു സംഭവം.

വീട് നിർമ്മാണത്തിൽ ഏർപ്പെട്ടിരുന്ന ഗിരീഷ് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

അച്ഛൻ: പരേതനായ ചന്ദ്രൻ. അമ്മ: ആനന്ദവല്ലി. ഭാര്യ: സുനിത. മക്കൾ: ശ്രീറാം, ശ്രീലക്ഷ്മി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ നത്തും

The construction worker collapsed and died

Next TV

Related Stories
#founddead |തിരുവനന്തപുരത്ത് കാണാതായ ഹെഡ് നഴ്സിനെ മരിച്ചനിലയിൽ കണ്ടെത്തി

Apr 17, 2024 10:51 PM

#founddead |തിരുവനന്തപുരത്ത് കാണാതായ ഹെഡ് നഴ്സിനെ മരിച്ചനിലയിൽ കണ്ടെത്തി

ജോലി സ്ഥലത്തെ മാനസിക സമ്മര്‍ദ്ദമാണ് മരണകാരണമെന്ന് ബന്ധുക്കള്‍ക്ക്...

Read More >>
#ShafiParambil | സാധാരണക്കാരുടെ ജീവിതത്തെ പറ്റി ചിന്തിക്കുന്നവർ എനിക്ക് വോട്ട് ചെയ്യും - ഷാഫി പറമ്പിൽ

Apr 17, 2024 10:37 PM

#ShafiParambil | സാധാരണക്കാരുടെ ജീവിതത്തെ പറ്റി ചിന്തിക്കുന്നവർ എനിക്ക് വോട്ട് ചെയ്യും - ഷാഫി പറമ്പിൽ

ഒരു ലിറ്റര്‍ പെട്രോളിന് പൈസ കൊടുക്കുന്നവര്‍ 40 രൂപയും നല്‍കുന്നത് നികുതിയാണ്....

Read More >>
#arrest | മദ്യവും ചെമ്മീനും ബീഡിയും സബ് ജയിലിനുള്ളിലേക്ക് വലിച്ചെറിഞ്ഞുകൊടുത്തു; യുവാവ് പിടിയില്‍

Apr 17, 2024 10:07 PM

#arrest | മദ്യവും ചെമ്മീനും ബീഡിയും സബ് ജയിലിനുള്ളിലേക്ക് വലിച്ചെറിഞ്ഞുകൊടുത്തു; യുവാവ് പിടിയില്‍

ജയില്‍ വളപ്പിന് വെളിയില്‍നിന്ന് കോമ്പൗണ്ട് വാളിന് മുകളില്‍ക്കൂടി അകത്തേക്ക് വലിച്ചെറിയുകയായിരുന്നു....

Read More >>
#arrest | ജോലി വാഗ്ദാനംചെയ്ത് യുവതിയെ വിദേശത്തേക്ക് അയച്ചു, കബളിപ്പിച്ചു; മനുഷ്യക്കടത്ത് കേസിൽ അറസ്റ്റ്

Apr 17, 2024 10:00 PM

#arrest | ജോലി വാഗ്ദാനംചെയ്ത് യുവതിയെ വിദേശത്തേക്ക് അയച്ചു, കബളിപ്പിച്ചു; മനുഷ്യക്കടത്ത് കേസിൽ അറസ്റ്റ്

യുവതി ഈ വിവരം വീട്ടിൽ അറിയിക്കുകയും തുടർന്ന് യുവതിയുടെ ഭർത്താവ് പോലീസിൽ പരാതി നൽകുകയും...

Read More >>
#chennithala |ചെന്നിത്തല 'സ്വകാര്യത' തേടിയെത്തിയത് ദേശാഭിമാനി ഓഫിസില്‍; 'അതിനെന്താ' എന്ന മറുപടിയും

Apr 17, 2024 09:54 PM

#chennithala |ചെന്നിത്തല 'സ്വകാര്യത' തേടിയെത്തിയത് ദേശാഭിമാനി ഓഫിസില്‍; 'അതിനെന്താ' എന്ന മറുപടിയും

ചുറ്റുമുള്ളവരുടെ ബഹളം കാരണം ഫോണ്‍ സംഭാഷണം ബുദ്ധിമുട്ടിലായി....

Read More >>
#abdulrahim | അബ്ദുൽ റഹീമിന്റെ മാതാവിനെ സന്ദർശിച്ച് മുനവ്വറലി ശിഹാബ് തങ്ങൾ

Apr 17, 2024 09:16 PM

#abdulrahim | അബ്ദുൽ റഹീമിന്റെ മാതാവിനെ സന്ദർശിച്ച് മുനവ്വറലി ശിഹാബ് തങ്ങൾ

അബ്ദുൽ റഹീമിന്റെ മോചനത്തിനായി പ്രയത്‌നിച്ച എല്ലാവരെയും അഭിനന്ദിച്ച മുനവ്വറലി ശിഹാബ് തങ്ങൾ ഇതാണ് യഥാർഥ കേരള സ്റ്റോറിയെന്ന്...

Read More >>
Top Stories