രമേശ് ചെന്നിത്തലയുടെ മകന്‍ വിവാഹിതനായി

രമേശ് ചെന്നിത്തലയുടെ മകന്‍ വിവാഹിതനായി
Jan 28, 2023 03:15 PM | By Vyshnavy Rajan

കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ ഇളയ മകന്‍ രമിത്ത് ചെന്നിത്തല വിവാഹിതനായി. ബഹ്‌റൈനില്‍ താമസമാക്കിയ ജോണ്‍ കോശിയുടെയും ഷൈനി ജോണിന്റെയും മൂത്ത മകള്‍ ജൂനിറ്റയാണ് വധു.

തിരുവനന്തപുരത്ത് നടന്ന വിവാഹ ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ എന്നിവര്‍ കുടുംബ സമേതം പങ്കെടുത്തു.

പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രിമാര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, വ്യവസായ, സിനിമാ രംഗത്തെ പ്രമുഖര്‍ തുടങ്ങി നിരവധി പേര്‍ വധൂ വരന്മാര്‍ക്ക് ആശംസ നേരാനെത്തി.

ഇന്‍കംടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ഡെപ്യൂട്ടി കമ്മിഷണറാണ് രമിത്ത്. ബഹ്‌റൈനില്‍ കിംസ് ഹോസ്പിറ്റല്‍സ് ഗ്രൂപ്പ് ഐടി വിഭാഗത്തിലാണ് ജൂനീറ്റ ജോലി ചെയ്യുന്നത്.

Ramesh Chennithala's son got married

Next TV

Related Stories
#anumurder | അനു കൊലപാതകക്കേസ്; എല്ലാം അറിഞ്ഞിട്ടും ഭാര്യ മുജീബിനൊപ്പം നിന്നു, പണം ഒളിപ്പിച്ചു, ഒടുവിൽ അറസ്റ്റ്

Mar 29, 2024 01:22 PM

#anumurder | അനു കൊലപാതകക്കേസ്; എല്ലാം അറിഞ്ഞിട്ടും ഭാര്യ മുജീബിനൊപ്പം നിന്നു, പണം ഒളിപ്പിച്ചു, ഒടുവിൽ അറസ്റ്റ്

മുജീബ് ഇത്തരത്തിൽ ക്രൂരമായൊരു കൊലപാതകം നടത്തിയെന്ന വിവരം റവീനയ്ക്ക് അറിയാമായിരുന്നുവെന്നാണ് പോലീസ്...

Read More >>
#arrest | അ​യ​ൽ​വാ​സി​യെ ആ​ക്ര​മി​ച്ച് ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന പ്ര​തി അ​റ​സ്റ്റി​ൽ

Mar 29, 2024 01:20 PM

#arrest | അ​യ​ൽ​വാ​സി​യെ ആ​ക്ര​മി​ച്ച് ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന പ്ര​തി അ​റ​സ്റ്റി​ൽ

ഈ ​കേ​സി​ൽ ഒ​ളി​വി​ലു​ള്ള അ​ഞ്ചാം പ്ര​തി​ക്കെ​തി​രെ അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യ​താ​യി പൊ​ലീ​സ്...

Read More >>
#kappa | നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​യ യു​വാ​വി​നെ കാ​പ്പ ചു​മ​ത്തി ജ​യി​ലി​ല​ട​ച്ചു

Mar 29, 2024 01:13 PM

#kappa | നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​യ യു​വാ​വി​നെ കാ​പ്പ ചു​മ​ത്തി ജ​യി​ലി​ല​ട​ച്ചു

നെ​ടു​മ്പാ​ശ്ശേ​രി​യി​ൽ​നി​ന്ന് സ്വ​ർ​ണം കൊ​ണ്ടു​വ​രു​ന്ന​യാ​ളി​ൽ നി​ന്നും ത​ട്ടി​പ്പ​റി​ച്ച​തു​ൾ​പ്പെ​ടെ നി​ര​വ​ധി കേ​സു​ക​ളി​ൽ...

Read More >>
#kappa |  കണ്ണൂരിൽ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു

Mar 29, 2024 01:09 PM

#kappa | കണ്ണൂരിൽ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു

ക​ണ്ണൂ​ർ സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​ർ അ​ജി​ത് കു​മാ​റി​ന്റെ റി​പ്പോ​ർ​ട്ടി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​ല​ക്ട​റു​ടെ ഉ​ത്ത​ര​വ് പ്ര​കാ​ര​മാ​ണ്...

Read More >>
#accident | കൊയിലാണ്ടിയിൽ ട്രെയിനിൽ നിന്നുവീണ് വിദ്യാർഥിക്ക് ഗുരുതരപരിക്ക്

Mar 29, 2024 01:03 PM

#accident | കൊയിലാണ്ടിയിൽ ട്രെയിനിൽ നിന്നുവീണ് വിദ്യാർഥിക്ക് ഗുരുതരപരിക്ക്

വ്യാഴാഴ്ച വൈകീട്ട് കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിലാണ് അപകടം നടന്നത്....

Read More >>
#fire | പുലർച്ചെ ഷട്ടറിനുള്ളിൽ പുക ഉയരുന്നത് കണ്ടു; ആലുവയിൽ സൂപ്പർമാർക്കറ്റ് കത്തിനശിച്ചു, ലക്ഷങ്ങളുടെ നഷ്ടം

Mar 29, 2024 01:02 PM

#fire | പുലർച്ചെ ഷട്ടറിനുള്ളിൽ പുക ഉയരുന്നത് കണ്ടു; ആലുവയിൽ സൂപ്പർമാർക്കറ്റ് കത്തിനശിച്ചു, ലക്ഷങ്ങളുടെ നഷ്ടം

അഗ്നിശമന സേനയെത്തി തടഞ്ഞതിനാല്‍ സമീപത്തെ മറ്റ് കടകളിലേക്ക് തീപടര്‍ന്നില്ല. ഒരു മണിക്കൂറിനുള്ളില്‍...

Read More >>
Top Stories