വൈദ്യപരിശോധനയ്ക്കിടെ പോക്സോ കേസ് കൈ വിലങ്ങുമായി രക്ഷപ്പെട്ടു; ഒടുവിൽ പിടിയിൽ

വൈദ്യപരിശോധനയ്ക്കിടെ പോക്സോ കേസ് കൈ വിലങ്ങുമായി രക്ഷപ്പെട്ടു; ഒടുവിൽ പിടിയിൽ
Jan 28, 2023 02:53 PM | By Nourin Minara KM

മലപ്പുറം : മലപ്പുറത്തു കൈവിലങ്ങുമായി രക്ഷപ്പെട്ട പ്രതി പൊലീസ് പിടിയിൽ. പൂക്കോട്ടുംപാടത്ത് നിന്നാണ് പ്രതിയെ പിടികൂടിയത്.

ആദിവാസി ബാലികയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ കരുളായി സ്വദേശി ജൈസലാണ് വൈദ്യപരിശോധനക്കിടെ നിലമ്പൂർ ജില്ലാശുപത്രിയിൽ നിന്ന് ഓടി രക്ഷപ്പെട്ടത്.

വൈദ്യ പരിശോധനക്കിടെ പൊലീസുകാരെ ആക്രമിച്ചാണ് ജൈസൽ കൈ വിലങ്ങുമായി രക്ഷപ്പെട്ടത്. പുലർച്ചെ ഒന്നര മണിയോടെയായിരുന്നു സംഭവം.

Pocso case escapes handcuffed during medical examination; Finally caught

Next TV

Related Stories
#LokSabhaelection |തൃശ്ശൂര്‍ ജില്ലയിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചു; പ്രാബല്യത്തിൽ വരിക ഇന്ന് വൈകിട്ട് ആറ് മുതൽ

Apr 24, 2024 01:56 PM

#LokSabhaelection |തൃശ്ശൂര്‍ ജില്ലയിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചു; പ്രാബല്യത്തിൽ വരിക ഇന്ന് വൈകിട്ട് ആറ് മുതൽ

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി പരസ്യ പ്രചാരണം അവസാനിക്കുന്നത് ഇന്ന് വൈകിട്ട് 6...

Read More >>
#POCSOcase|   പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത വിദ്യാർത്ഥി​നി​യെ പീ​ഡി​പ്പി​ച്ച സം​ഭ​വം;   പ്ര​തി അ​റ​സ്റ്റി​ൽ

Apr 24, 2024 01:26 PM

#POCSOcase| പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത വിദ്യാർത്ഥി​നി​യെ പീ​ഡി​പ്പി​ച്ച സം​ഭ​വം; പ്ര​തി അ​റ​സ്റ്റി​ൽ

ബ​ഹ​ളം കേ​ട്ടെ​ത്തി​യ സ​മീ​പ​വാ​സി​ക​ൾ ചൈ​ൽ​ഡ് ലൈ​ൻ പ്ര​വ​ർ​ത്ത​ക​രെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു....

Read More >>
#ElectionCampaign | സംഘര്‍ഷ സാധ്യത: കോഴിക്കോട് ചിലയിടങ്ങളിൽ കൊട്ടിക്കലാശം ഒഴിവാക്കി; നിയന്ത്രണമേർപ്പെടുത്തി പൊലീസ്

Apr 24, 2024 01:15 PM

#ElectionCampaign | സംഘര്‍ഷ സാധ്യത: കോഴിക്കോട് ചിലയിടങ്ങളിൽ കൊട്ടിക്കലാശം ഒഴിവാക്കി; നിയന്ത്രണമേർപ്പെടുത്തി പൊലീസ്

അനുമതിയില്ലാതെ വാഹനങ്ങളില്‍ കൊടിതോരണങ്ങളുമായി പ്രചാരണം നടത്തുന്നവര്‍ക്കെതിരേ നടപടിയെടുക്കാനും തീരുമാനിച്ചതായി പൊലീസ്...

Read More >>
KaapaAct | കണ്ണൂരിൽ മൂന്ന് ആ​ർ.​എ​സ്.​എ​സ് പ്ര​വ​ർ​ത്ത​ക​രെ കാ​പ്പ ചു​മ​ത്തി നാ​ടു​ക​ട​ത്തി

Apr 24, 2024 01:09 PM

KaapaAct | കണ്ണൂരിൽ മൂന്ന് ആ​ർ.​എ​സ്.​എ​സ് പ്ര​വ​ർ​ത്ത​ക​രെ കാ​പ്പ ചു​മ​ത്തി നാ​ടു​ക​ട​ത്തി

ക​ണ്ണ​വ​ത്തെ എ​സ്.​ഡി.​പി.​ഐ പ്ര​വ​ർ​ത്ത​ക​ൻ സ​യ്യി​ദ് സ​ലാ​ഹു​ദ്ദീ​ൻ വ​ധം ഉ​ൾ​പ്പെ​ടെ നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ലെ പ്ര​തി​ക​ളാ​ണ്...

Read More >>
#aavarathana | ‘എന്താ പെണ്ണിന് കുഴപ്പം’, ശൈലജ ടീച്ചറെ വീണ്ടും അനുകരിച്ച് ആവർത്തന

Apr 24, 2024 01:00 PM

#aavarathana | ‘എന്താ പെണ്ണിന് കുഴപ്പം’, ശൈലജ ടീച്ചറെ വീണ്ടും അനുകരിച്ച് ആവർത്തന

എന്നാൽ ഇപ്പോൾ ഈ ജാതി വ്യക്തിഹത്യ ജീവിതത്തിൽ ആദ്യമായാണ്...

Read More >>
#skeletonfound |മീന്‍മുട്ടിയില്‍ തലയോട്ടിയും അസ്ഥികളും കണ്ടെത്തി; പുരുഷന്റേതെന്ന് സംശയം, സമീപത്ത് വസ്ത്രവും ഏലസും

Apr 24, 2024 12:52 PM

#skeletonfound |മീന്‍മുട്ടിയില്‍ തലയോട്ടിയും അസ്ഥികളും കണ്ടെത്തി; പുരുഷന്റേതെന്ന് സംശയം, സമീപത്ത് വസ്ത്രവും ഏലസും

വേനല്‍ കടുത്ത് ജലനിരപ്പ് താഴ്ന്നതോടെ ജലസംഭരണിയില്‍നിന്നു മത്സ്യബന്ധനത്തിനുപോയവരാണ് ജലാശയത്തിനു മറുകരയിലുള്ള വനത്തോടുചേര്‍ന്ന് തലയോട്ടി...

Read More >>
Top Stories