നിയന്ത്രണം വിട്ടെത്തിയ സ്വകാര്യ ബസ് അഴുക്കു ചാലിലേക്കു ചെരിഞ്ഞു

നിയന്ത്രണം വിട്ടെത്തിയ  സ്വകാര്യ ബസ്  അഴുക്കു ചാലിലേക്കു ചെരിഞ്ഞു
Nov 7, 2021 07:47 AM | By Anjana Shaji

മലപ്പുറം : മലപ്പുറത്ത്(Malappuram) അമിത വേഗതയിലെത്തിയ ബസ് അപകടത്തില്‍പ്പെട്ടു(Accident). വിളയൂർ യു പി സ്‌ക്കൂളിന് മുന്നിൽ വച്ചാണ് അപകടം സംഭവിച്ചത്.

അമിത വേഗതയിലെത്തിയ സ്വകാര്യബസ്(Private Bus) നിയന്ത്രണം വിട്ടു അഴുക്കു ചാലിലേക്കു ചെരിയുകയായിരുന്നു. പട്ടാമ്പിയിൽ നിന്നും പെരിന്തൽമണ്ണയിലേക്കു പോകുന്ന ബസ്സാണ് കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ട് മണിയോടെ അപകടത്തിൽ പെട്ടത്.

അപകടത്തിൽ ആര്‍ക്കും ആളപായം ഇല്ല. ബസ് നിയന്ത്രണം വിട്ട് റോഡില്‍ നിന്നും അഴുക്കുചാലിലേക്ക് പാഞ്ഞിറങ്ങുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.

ഒരുവശത്തെ ടയര്‍ അഴുക്ക് ചാലില്‍ കുടുങ്ങി ബസ് ചെരിഞ്ഞു. തലനാരിഴയ്ക്കാണ വന്‍ ദുരന്തം ഒഴിവായത്. അപടകത്തില്‍ ആര്‍ക്കും സാരമായ പരിക്കുകളില്ല.

The out-of-control private bus plunged into a dirt ditch

Next TV

Related Stories
30 ലക്ഷം രൂപയുടെ സ്വർണ്ണാഭരണങ്ങൾ കവർച്ച ചെയ്ത കേസിൽ മുഖ്യപ്രതികൾ അറസ്റ്റിൽ

Dec 22, 2021 10:37 PM

30 ലക്ഷം രൂപയുടെ സ്വർണ്ണാഭരണങ്ങൾ കവർച്ച ചെയ്ത കേസിൽ മുഖ്യപ്രതികൾ അറസ്റ്റിൽ

സ്വർണ്ണാഭരണ ശുദ്ധീകരണ തൊഴിലാളിയുടെ ബൈക്കിൽ നിന്ന് 30 ലക്ഷം രൂപയുടെ സ്വർണ്ണാഭരണങ്ങൾ കവർച്ച ചെയ്ത കേസിൽ മുഖ്യപ്രതികൾ അറസ്റ്റിലായി....

Read More >>
കർണാടകയിൽ പുതുവർഷ ആഘോഷങ്ങൾക്ക് കർശന നിയന്ത്രണം

Dec 22, 2021 07:34 AM

കർണാടകയിൽ പുതുവർഷ ആഘോഷങ്ങൾക്ക് കർശന നിയന്ത്രണം

കർണാടകയിൽ പുതുവർഷ ആഘോഷങ്ങൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി. ഡിസംബർ 30 മുതൽ ജനുവരി രണ്ട് വരെയാണ് നിയന്ത്രണങ്ങൾ. പാർട്ടികളും പൊതുപരിപാടികളും...

Read More >>
കൂട്ടിയിട്ട ചാക്കില്‍ ജൈവവളമെന്ന് നാട്ടുകാരെ വിശ്വസിപ്പിച്ചു; പൊലീസെത്തി കണ്ടെത്തിയത് ഹാന്‍സ് ശേഖരം

Dec 21, 2021 07:22 AM

കൂട്ടിയിട്ട ചാക്കില്‍ ജൈവവളമെന്ന് നാട്ടുകാരെ വിശ്വസിപ്പിച്ചു; പൊലീസെത്തി കണ്ടെത്തിയത് ഹാന്‍സ് ശേഖരം

വീട്ടില്‍ കൂട്ടിയിട്ട ചാക്കില്‍ ജൈവവളമെന്ന് നാട്ടുകാരെ വിശ്വസിപ്പിച്ചു. എന്നാല്‍ പൊലീസെത്തി പരിശോധിച്ചപ്പോള്‍ കണ്ടെത്തിയത് നിരോധിത പുകയില...

Read More >>
പീഡന കേസിലെ ഇരയെയും മാതാവിനെയും ആക്രമിച്ചു; പോക്സോ കേസിലെ പ്രതിയുടെ ജാമ്യം റദ്ദാക്കി

Dec 10, 2021 06:47 AM

പീഡന കേസിലെ ഇരയെയും മാതാവിനെയും ആക്രമിച്ചു; പോക്സോ കേസിലെ പ്രതിയുടെ ജാമ്യം റദ്ദാക്കി

പീഡന കേസിലെ ഇരയെയും മാതാവിനെയും വധിക്കാൻ ശ്രമിച്ചെന്ന കേസിൽ ഉൾപ്പെട്ട പോക്സോ കേസിലെ പ്രതിയുടെ ജാമ്യം...

Read More >>
  നിയന്ത്രണം വിട്ട ലോറിയിടിച്ച് പൊലീസുകാര്‍ക്ക് പരിക്ക്

Dec 7, 2021 08:18 AM

നിയന്ത്രണം വിട്ട ലോറിയിടിച്ച് പൊലീസുകാര്‍ക്ക് പരിക്ക്

മണൽ വണ്ടി പിടികൂടി പരിശോധിക്കുന്നതിനിടെ പിറകിൽ എത്തിയ മറ്റൊരു മണൽലോറി ഇടിച്ച് പൊലീസുകാർക്കും ലോറി ഡ്രൈവർക്കും...

Read More >>
മലപ്പുറത്ത് ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

Nov 6, 2021 07:43 PM

മലപ്പുറത്ത് ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

പുഴക്കാട്ടിരിയിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു.കൊലപാതകത്തിന് ശേഷം ഭര്‍ത്താവ് കുഞ്ഞിമായ്തീൻ പൊലീസ് സ്റ്റേഷനില്‍...

Read More >>
Top Stories