പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയക്കേസ്; ഒന്നാം പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയക്കേസ്; ഒന്നാം പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി
Jan 27, 2023 11:23 PM | By Vyshnavy Rajan

കോട്ടയം : കോട്ടയം കാഞ്ഞിരപ്പള്ളിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ കേസിൽ ഒന്നാം പ്രതിക്ക് 27 വർഷം തടവും ഒന്നരലക്ഷം പിഴയും ശിക്ഷ വിധിച്ചു. ചങ്ങനാശേരി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതിയാണ് ഒന്നാം പ്രതി പാറക്കടവ് സ്വദേശി രാജേഷ് പി രാജുവിന് ശിക്ഷ വിധിച്ചത്.

2015ലായിരുന്നു കേസിന് ആസ്പദമായ സംഭവം. കേസിലെ രണ്ടാം പ്രതി നേരത്തെ ആത്മഹത്യ ചെയ്തിരുന്നു. മൂന്നാം പ്രതിയെ നേരത്തെ പതിനഞ്ചു വർഷം തടവിന് ശിക്ഷിച്ചിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ പി എസ് മനോജ് ഹാജരായി.

കോഴിക്കോട് സ്വകാര്യ ബസ്സ് ലോറിക്ക് പിറകില്‍ ഇടിച്ച് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

കോഴിക്കോട് : കരുവണ്ണൂര്‍ അങ്ങാടിക്കടുത്ത് എടോത്ത് താഴെ പാലത്തിനുസമീപം സ്വകാര്യ ബസ്സ് ലോറിക്ക് പിറകില്‍ ഇടിച്ച് ബസ് യാത്രക്കാരായ നിരവധി പേര്‍ക്ക് പരിക്കേറ്റു.

ഗുരുതരമായി പരിക്കേറ്റ ബസ് ജീവനക്കാരനായ കുറ്റ്യാടി സ്വദേശി ജിനേഷ് (30 ), സ്‌നേഹ (20) എന്നിവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സീന (42), സുവര്‍ണ്ണ (23 ), ആദര്‍ശ് (21), ആതിര മൂലാട് (19 ), റിജാബി ( 48 ), നജീബ (29), ദില്‍ന (16), സ്‌നേഹ (20 ) എന്നിവര്‍ വിവിധ സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടി.

കോഴിക്കോട് നിന്ന് കുറ്റ്യാടി ഭാഗത്തേക്കു പോകുകയായിരുന്ന അദ്‌നാന്‍ ബസാണ് അപകടത്തിൽപ്പെട്ടത്.

കുറ്റ്യാടി ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിക്ക് പിറകില്‍ അമിതവേഗത്തിലെത്തിയ ബസ് ഇടിക്കുകയായിരുന്നു.

ഇന്ന് വൈകുന്നേരം 5 45 ഓടെയാണ് അപകടമുണ്ടായത്.

A case where a minor girl was gang-raped; The court sentenced the first accused

Next TV

Related Stories
#Murder | മദ്യപിച്ച് ബഹളമുണ്ടാക്കിയ സഹോദരനെ അനുജൻ കുത്തി കൊന്നു; പ്രതി അറസ്റ്റിൽ

Apr 16, 2024 07:02 PM

#Murder | മദ്യപിച്ച് ബഹളമുണ്ടാക്കിയ സഹോദരനെ അനുജൻ കുത്തി കൊന്നു; പ്രതി അറസ്റ്റിൽ

ആശുപത്രി അധികൃതർക്ക് സംശയം തോന്നിയതിനാൽ അവർ കൊഴിഞ്ഞാമ്പാറ പൊലീസിൽ അറിയിച്ചു. ചോദ്യം ചെയ്യലിലാണ് മഹേന്ദ്രൻ കുറ്റം...

Read More >>
#crime|മദ്യപാനത്തെ തുടർന്ന് ഉള്ള തർക്കം , ആറു പേർക്ക് വെട്ടേറ്റു

Apr 16, 2024 07:02 AM

#crime|മദ്യപാനത്തെ തുടർന്ന് ഉള്ള തർക്കം , ആറു പേർക്ക് വെട്ടേറ്റു

മദ്യപാനത്തെ തുടര്‍ന്നുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഏഴാച്ചേരിയില്‍ 6 പേര്‍ക്ക്...

Read More >>
#murder | 34കാരിയെ ആശുപത്രിയിൽ എത്തിച്ചത് മരിച്ച നിലയിൽ; അന്വേഷണം നീണ്ടത് അയൽവാസിയിലേക്ക്, 15 വയസുകാരി അറസ്റ്റിൽ

Apr 15, 2024 06:14 AM

#murder | 34കാരിയെ ആശുപത്രിയിൽ എത്തിച്ചത് മരിച്ച നിലയിൽ; അന്വേഷണം നീണ്ടത് അയൽവാസിയിലേക്ക്, 15 വയസുകാരി അറസ്റ്റിൽ

പെൺകുട്ടിയുടെ കുത്തേറ്റ് വയറിലും കൈകൾക്കും പരിക്കേറ്റ 34 വയസുകാരിയാണ്...

Read More >>
#rape |അഞ്ചര വയസുകാരിയെ ബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തിയ കേസ്; രണ്ടുപേർ അറസ്റ്റിൽ

Apr 14, 2024 01:41 PM

#rape |അഞ്ചര വയസുകാരിയെ ബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തിയ കേസ്; രണ്ടുപേർ അറസ്റ്റിൽ

പ്രതികൾ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ്...

Read More >>
#rape |അഞ്ച് വയസുകാരിയെ ബലാത്സം​ഗത്തിനിരയാക്കി കൊലപ്പെടുത്തി

Apr 13, 2024 08:46 PM

#rape |അഞ്ച് വയസുകാരിയെ ബലാത്സം​ഗത്തിനിരയാക്കി കൊലപ്പെടുത്തി

സ്കൂളിൽ ഉച്ചയൂണിന്റെ സമയത്തായിരുന്നു അതിക്രമം....

Read More >>
Top Stories