നിയന്ത്രണം വിട്ട ലോറി ബസിന് മുകളിലേക്ക് ഇടിച്ചുമറിഞ്ഞു; 20 പേര്‍ക്ക് പരുക്ക്

നിയന്ത്രണം വിട്ട ലോറി ബസിന് മുകളിലേക്ക് ഇടിച്ചുമറിഞ്ഞു; 20 പേര്‍ക്ക് പരുക്ക്
Jan 27, 2023 12:19 PM | By Vyshnavy Rajan

പത്തനംതിട്ട : പത്തനംതിട്ട കൈപ്പട്ടൂരില്‍ ബസ്സും കോണ്‍ക്രീറ്റ് മിക്‌സര്‍ ലോറിയും കൂട്ടിയിടിച്ച് വന്‍ അപകടം. 20ഓളം പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

ലോറി ഡ്രൈവറുടെ പരുക്ക് ഗുരുതരമാണെന്നാണ് വിവരം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തെത്തിയിട്ടുണ്ട്. ലോറി നിയന്ത്രണം വിട്ട് ബസിന് മുകളിലേക്ക് മറിയുകയായിരുന്നു. ലോറി അമിത വേഗത്തിലായിരുന്നുവെന്നാണ് പുറത്തെത്തിയ ദൃശ്യങ്ങള്‍ സൂചിപ്പിക്കുന്നത്.

ലോറി നിയന്ത്രണം വിട്ട് ബസിന് മുകളിലേക്ക് പാഞ്ഞുകയറി ഇരുവാഹനങ്ങളും മറിയുകയായിരുന്നു. ബസുമായി കൂട്ടിയിടിക്കുന്നതിന് മുന്‍പ് തന്നെ ലോറിയുടെ നിയന്ത്രണം വിട്ട് വാഹനം ഒരുവശം ചരിഞ്ഞ് നീങ്ങുകയായിരുന്നു.

ലോറിയെത്തുമ്പോഴേക്കും ബസ് ബ്രേക്ക് ചെയ്ത് നിര്‍ത്തിയിരുന്നുവെങ്കിലും ബസിന് മുകളിലേക്ക് നിയന്ത്രണം വിട്ട ലോറി ഇടിച്ചുകയറുകയായിരുന്നു.

സംഭവസ്ഥലത്തുള്ള ഒരു കുരിശുപള്ളിയിലെ സിസിടിവിയിലാണ് അപകടദൃശ്യങ്ങള്‍ പതിഞ്ഞത്. ബസ് ബ്രേക്ക് ചെയ്തില്ലായിരുന്നുവെങ്കില്‍ അപകടത്തിന്റെ തീവ്രത വര്‍ധിച്ചേനെയെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

The lorry went out of control and crashed on top of the bus; 20 people were injured

Next TV

Related Stories
#EPJayarajan  |  ശോഭ സുരേന്ദ്രൻ പറയുന്നത് കള്ളം, ഒരു ചര്‍ച്ചയും നടത്തിയിട്ടില്ല, മകൻ ഫോണില്‍ സംസാരിച്ചിട്ടില്ലെന്നും ഇപി ജയരാജൻ

Apr 25, 2024 07:05 PM

#EPJayarajan | ശോഭ സുരേന്ദ്രൻ പറയുന്നത് കള്ളം, ഒരു ചര്‍ച്ചയും നടത്തിയിട്ടില്ല, മകൻ ഫോണില്‍ സംസാരിച്ചിട്ടില്ലെന്നും ഇപി ജയരാജൻ

ശോഭാ സുരേന്ദ്രൻ പറയുന്നത് കള്ളമാണെന്നും ശോഭയുമായി ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്നുമാണ് ഇപി ജയരാജൻ...

Read More >>
#ShobhaSurendran |'ബിജെപിയിലേക്ക് വരാൻ ചർച്ച നടത്തിയത് ഇപി ജയരാജൻ'; വെളിപ്പെടുത്തലുമായി ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി

Apr 25, 2024 07:00 PM

#ShobhaSurendran |'ബിജെപിയിലേക്ക് വരാൻ ചർച്ച നടത്തിയത് ഇപി ജയരാജൻ'; വെളിപ്പെടുത്തലുമായി ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി

ജയരാജൻ ബിജെപിയിൽ ചേരുന്നതിനുള്ള 90 ശതമാനം ചർച്ചകളും പൂർത്തിയായിരുന്നു....

Read More >>
#mmukesh  | കൊല്ലത്തെ വിജയം സുനിശ്ചിതം, എൽഡിഎഫ് മതിയെന്ന് ജനങ്ങൾ തിരിച്ചറിഞ്ഞു -  എം മുകേഷ്

Apr 25, 2024 04:53 PM

#mmukesh | കൊല്ലത്തെ വിജയം സുനിശ്ചിതം, എൽഡിഎഫ് മതിയെന്ന് ജനങ്ങൾ തിരിച്ചറിഞ്ഞു - എം മുകേഷ്

കഴിഞ്ഞ 41 കൊല്ലം ഞാൻ ചെയ്ത പ്രവർത്തികൾ നാട്ടുകാർ മനസിലാക്കി നാട്ടുകാർ തിരിച്ചറിഞ്ഞു....

Read More >>
#KKShailaja |'ജനങ്ങൾ കൂടുതലായി എൽഡിഎഫിനോട് അടുക്കുന്നു'; വ്യക്തിഹത്യയിൽ നിയമനടപടി തുടരുമെന്നും കെകെ ശൈലജ

Apr 25, 2024 04:47 PM

#KKShailaja |'ജനങ്ങൾ കൂടുതലായി എൽഡിഎഫിനോട് അടുക്കുന്നു'; വ്യക്തിഹത്യയിൽ നിയമനടപടി തുടരുമെന്നും കെകെ ശൈലജ

എല്ലായിടത്തും വമ്പിച്ച ജനക്കൂട്ടം സ്ഥാനാർത്ഥിയെ കാണാൻ എത്തിച്ചേരുന്നു....

Read More >>
#pannyanravindran |സാധാരണക്കാരന്‍ എന്നുകേട്ടാല്‍ ശശി തരൂരിന് പരമ പുച്ഛമാണ് - പന്ന്യന്‍ രവീന്ദ്രന്‍

Apr 25, 2024 04:28 PM

#pannyanravindran |സാധാരണക്കാരന്‍ എന്നുകേട്ടാല്‍ ശശി തരൂരിന് പരമ പുച്ഛമാണ് - പന്ന്യന്‍ രവീന്ദ്രന്‍

പറയേണ്ട കാര്യങ്ങള്‍ പലതും പറഞ്ഞാല്‍ അദ്ദേഹത്തിനു വഴി നടക്കാന്‍ പോലും...

Read More >>
Top Stories