പട്ടാപ്പകൽ യുവതിയുടെ കഴുത്തിന് വെട്ടി;പ്രതി പിടിയിൽ

പട്ടാപ്പകൽ യുവതിയുടെ കഴുത്തിന് വെട്ടി;പ്രതി പിടിയിൽ
Jan 25, 2023 07:16 AM | By Kavya N

എറണാകുളം: രവിപുരത്ത് പട്ടാപ്പകൽ യുവതിയുടെ കഴുത്തിന് വെട്ടി. രവിപുരത്തെ റേയ്‌സ് ട്രാവൽസ് ബ്യൂറോയിലെ ജീവനക്കാരിയും തൊടുപുഴ സ്വദേശിനി സൂര്യയാണ് ആക്രമണത്തിന് ഇരയായത്. പ്രതി പള്ളുരുത്തി സ്വദേശി ജോളിൻ ജെയിംസ് ആണ് പൊലീസ് പിടിയിലായത്. ഇന്നലെ രാവിലെ 11 മണിയോടെയായിരുന്നു സംഭവം.

വിസയ്ക്ക് പണം നൽകിയതുമായി ബന്ധപ്പെട്ട് പ്രതി ജോളിൻ ജെയിംസും, രവിപുരത്തെ റെയ്‌സ് ട്രാവൽ ബ്യൂറോ ഉടമയും തമ്മിൽ തർക്കം നിലനിന്നിരുന്നു. ട്രാവൽസ് ഉടമയെ തെരഞ്ഞെത്തിയ ജോളിൻ സ്ഥാപനത്തിലുണ്ടായിരുന്ന ജീവനക്കാരി സൂര്യയെ കഴുത്തിന് കത്തി ഉപയോഗിച്ച് വെട്ടുകയായിരുന്നു.

ഗുരുതര പരുക്കേറ്റ യുവതി തൊട്ടടുത്ത ഹോട്ടലിലേക്ക് ഓടിക്കയറി ട്രാവൽസ് ഉടമയെ കിട്ടാത്തതിനാലാണ് യുവതിയെ ആക്രമിച്ചതെന്ന് ജോളിൻ ഓടിക്കൂടിയവരോട് പറഞ്ഞു. തേവര സ്റ്റേഷനിലെ പൊലീസുകാർ സ്ഥലത്തെത്തി യുവതിയെ ജനറൽ ആശുപത്രിയിലേക്കും, തുടർന്ന് മെഡിക്കൽ സെന്റർ ആശുപത്രിയിലേക്കും മാറ്റി.

പിന്നീട് പ്രതി ജോളിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.കൂടാതെ പരുക്കേറ്റ തൊടുപുഴ സ്വദേശിനി സൂര്യയുടെ ആരോഗ്യ നിലയിൽ പുരോഗതിയുണ്ടെന്ന് ആശുപത്രി അധികൃതരും അറിയിച്ചു

Woman's throat cut in broad daylight; accused arrested

Next TV

Related Stories
മന്ത്രവാദത്തിനിരയായി വീണ്ടും ശിശുമരണം; ഇരുമ്പ് ദണ്ഡ് കൊണ്ട് പൊള്ളിച്ചു, 3 മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം

Feb 6, 2023 02:01 PM

മന്ത്രവാദത്തിനിരയായി വീണ്ടും ശിശുമരണം; ഇരുമ്പ് ദണ്ഡ് കൊണ്ട് പൊള്ളിച്ചു, 3 മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം

അസുഖം ഭേദപ്പെടാനെന്ന് പറഞ്ഞ് 20 തവണയാണ് കുഞ്ഞിനെ പൊള്ളലേൽപിച്ചത്. കഴിഞ്ഞ ദിവസം സമാനമായ സംഭവം ഇവിടെ നടന്നിരുന്നു. രണ്ടര മാസം പ്രായമുള്ള കുഞ്ഞാണ്...

Read More >>
പതിനാലുകാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവം; കൂടുതൽ വിവരങ്ങൾ പുറത്ത്

Feb 6, 2023 12:42 PM

പതിനാലുകാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവം; കൂടുതൽ വിവരങ്ങൾ പുറത്ത്

. ബലാത്സംഗത്തിനുശേഷം അബോധാവസ്ഥയിലായ പെൺകുട്ടിയെ പ്രതികൾ തേയിലത്തോട്ടത്തിൽ ഉപേക്ഷിച്ച് കടന്നു....

Read More >>
ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ

Feb 5, 2023 09:03 PM

ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ

17കാരിയെ പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്. പെൺകുട്ടിയുടെ മൊഴിയെ തുടർന്ന് റേഡിയോളജി ഡിപ്ലോമ പഠിക്കുകയായിരുന്ന പ്രതിയെ മംഗലാപുരത്തെ...

Read More >>
പതിനാറുകാരൻ  58 കാരിയെ കൊലപ്പെടുത്തി; കൊലയ്ക്ക് ശേഷം മൃതദേഹത്തെ പീഡിപ്പിച്ചു

Feb 5, 2023 02:21 PM

പതിനാറുകാരൻ 58 കാരിയെ കൊലപ്പെടുത്തി; കൊലയ്ക്ക് ശേഷം മൃതദേഹത്തെ പീഡിപ്പിച്ചു

മധ്യപ്രദേശിലെ രേവ ജില്ലയിൽ പതിനാറുകാരൻ 58 കാരിയെ കൊലപ്പെടുത്തി. കൊലപാതകത്തിന് ശേഷം പ്രതി മൃതദേഹത്തെ പീഡിപ്പിച്ചു. സംഭവ ശേഷം ഇയാൾ മൃതദേഹം...

Read More >>
സുഹൃത്തിനെ കുത്തിപ്പരിക്കേല്പിച്ച കേസിൽ മുസ്ലിം ലീഗ് മുൻ എംഎൽഎയുടെ മകൻ അറസ്റ്റിൽ

Feb 5, 2023 01:12 PM

സുഹൃത്തിനെ കുത്തിപ്പരിക്കേല്പിച്ച കേസിൽ മുസ്ലിം ലീഗ് മുൻ എംഎൽഎയുടെ മകൻ അറസ്റ്റിൽ

സുഹൃത്തിനെ കുത്തിപ്പരിക്കേല്പിച്ച കേസിൽ മുസ്ലിം ലീഗ് മുൻ എംഎൽഎയുടെ മകൻ...

Read More >>
പ്രായത്തെ ബഹുമാനിച്ചില്ലെന്നു പറഞ്ഞു തർക്കം; യുവാവിനെ സുഹൃത്തുക്കൾ കുത്തിക്കൊലപ്പെടുത്തി

Feb 5, 2023 12:37 PM

പ്രായത്തെ ബഹുമാനിച്ചില്ലെന്നു പറഞ്ഞു തർക്കം; യുവാവിനെ സുഹൃത്തുക്കൾ കുത്തിക്കൊലപ്പെടുത്തി

പ്രായത്തിൽ കുറവുള്ള സുഹൃത്തുക്കൾ ബഹുമാനിക്കുന്നില്ലെന്ന രാഘവേന്ദ്രയുടെ പരാതിയാണ് കൊലപാതകത്തിൽ...

Read More >>
Top Stories