യു എ ഇയിൽ കുറഞ്ഞ ചെലവിൽ സംരംഭം; കാലിക്കറ്റ് ചേംബർ സംവാദം സംഘടിപ്പിച്ചു

യു എ ഇയിൽ കുറഞ്ഞ ചെലവിൽ സംരംഭം; കാലിക്കറ്റ് ചേംബർ സംവാദം  സംഘടിപ്പിച്ചു
Jan 24, 2023 10:56 PM | By Vyshnavy Rajan

കോഴിക്കോട് : കാലിക്കറ്റ് ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി യുടെ സഹകരണത്തോടെ വ്യവസായികൾക്ക് ബിസിനസ് സാധ്യതകൾ പങ്ക് വെക്കാൻ ഉമ്മുൽ ഖൊയ്‌ വാൻ (യു എ ക്യൂ) സ്വതന്ത്ര വ്യാപാര മേഖല പ്രതിനിധികളുമായി സംവാദം സംഘടിപ്പിച്ചു.

ചേംബർ ഹാളിൽ നടത്തിയ സംവാദത്തിൽ യു എ ഇ സീനിയർ ബിസിനസ് ഡെവലപ്പ്മെന്റ് പ്രതിനിധികളായ സമേഷ് മഗ്ഡി, കെവിൻ ഫെർണാണ്ടസ് തുടങ്ങിയവർ പങ്കെടുത്തു.

സംവാദത്തിൽ യു എ ഇ യിൽ ബിസിനസ് ചെയ്യുവാൻ ആവശ്യമായ എല്ലാ അടിസ്ഥാന സൗകാര്യങ്ങളും വളരെ കുറഞ്ഞ ചിലവിൽ വാഗ്ദാനം ചെയ്തതായും ഇത് സംസ്ഥാനത്തെ വ്യവസായികൾക്ക് ബിസിനസ് സാധ്യത വർധിപ്പിക്കുവാൻ സാഹചര്യം ഉണ്ടാക്കുമെന്ന് ചേംമ്പർ പ്രസിഡന്റ് റാഫി പി ദേവസ്സി അഭിപ്രായപ്പെട്ടു.

ചേംബർ ഹോണററി സെക്രട്ടറി എ പി അബ്ദുള്ളകുട്ടി , എം മുസമ്മിൽ , സുബൈർ കൊളക്കാടൻ എന്നിവരും സംസാരിച്ചു.

Low cost venture in UAE; Calicut Chamber organized the debate

Next TV

Related Stories
പഞ്ചഗുസ്തിയിൽ കൈ തകർന്നു,ചികിത്സാ സഹായം ആവശ്യപ്പെട്ടപ്പോൾ പരിഹസിച്ചുന്നും പരാതി

Feb 5, 2023 02:37 PM

പഞ്ചഗുസ്തിയിൽ കൈ തകർന്നു,ചികിത്സാ സഹായം ആവശ്യപ്പെട്ടപ്പോൾ പരിഹസിച്ചുന്നും പരാതി

പഠനം പോലും മുൻപോട്ടു കൊണ്ടുപോകാൻ കഴിയാതെ പരുക്കേറ്റു ദുരിതത്തിൽ കഴിയുന്ന വിദ്യാർഥി ചികിത്സാ സഹായം ആവശ്യപ്പെട്ടപ്പോൾ...

Read More >>
കായക്കൊടിയിൽ കാർ കനാലിലേക്ക് മറിഞ്ഞു അപകടം; നാലു വിദ്യാർത്ഥികൾ അത്ഭുതകരമായി രക്ഷപ്പെട്ടു

Feb 4, 2023 07:00 PM

കായക്കൊടിയിൽ കാർ കനാലിലേക്ക് മറിഞ്ഞു അപകടം; നാലു വിദ്യാർത്ഥികൾ അത്ഭുതകരമായി രക്ഷപ്പെട്ടു

വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന കാർ കായക്കൊടി കനാലിലേക്ക് മറിഞ്ഞു അപകടം. ഗ്രാമപഞ്ചായത്തിലെ കരേക്കുന്ന് വാർഡിലാണ് സംഭവം...

Read More >>
ഗവ. ജനറൽ ബീച്ചാശുപത്രിയിൽ പൂന്തോട്ടം പുതുക്കി പണിതു

Feb 2, 2023 02:41 PM

ഗവ. ജനറൽ ബീച്ചാശുപത്രിയിൽ പൂന്തോട്ടം പുതുക്കി പണിതു

റോട്ടറി ക്ലബ്ബ് ഓഫ് കാലിക്കറ്റ് സൈബർ സിറ്റി, മെറാൾഡ ജുവൽസിന്റെ സഹകരണത്തോടെ ഗവ. ജനറൽ ആശുപത്രി വളപ്പിൽ പൂന്തോട്ടം പുനർ...

Read More >>
കുറ്റ്യാടിയിൽ നിന്നും കാണാതായ യുവാവിനെ കണ്ടെത്തി

Jan 25, 2023 01:23 PM

കുറ്റ്യാടിയിൽ നിന്നും കാണാതായ യുവാവിനെ കണ്ടെത്തി

കുറ്റ്യാടിയിൽ നിന്നും കാണാതായ യുവാവിനെ...

Read More >>
കെ.എം.സി.ടിയിൽ ഹൃദയ വൈകല്യം ബാധിച്ച കുഞ്ഞിന് പി ഡി എ ശസ്ത്രക്രിയയിൽ വിജയം

Jan 22, 2023 09:17 PM

കെ.എം.സി.ടിയിൽ ഹൃദയ വൈകല്യം ബാധിച്ച കുഞ്ഞിന് പി ഡി എ ശസ്ത്രക്രിയയിൽ വിജയം

കെ.എം.സി.ടിയിൽ ഹൃദയ വൈകല്യം ബാധിച്ച കുഞ്ഞിന് പി ഡി എ ശസ്ത്രക്രിയയിൽ വിജയം...

Read More >>
നാദാപുരത്ത് കടയ്ക്ക് തീപിടിച്ചു; കത്തി നശിച്ചത് പാദരക്ഷാ കടയ്ക്ക്

Jan 10, 2023 05:08 PM

നാദാപുരത്ത് കടയ്ക്ക് തീപിടിച്ചു; കത്തി നശിച്ചത് പാദരക്ഷാ കടയ്ക്ക്

നാദാപുരത്ത് കടയ്ക്ക് തീപിടിച്ചു; കത്തി നശിച്ചത് പാദരക്ഷാ കടയ്ക്ക്...

Read More >>
Top Stories