ഇടുക്കി : ഇടുക്കിയിൽ ഏഴാം ക്ലാസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച പിതാവും ബന്ധുവും അറസ്റ്റിൽ. 2022 മെയിലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. ഹോസ്റ്റലിൽ താമസിച്ച് പഠിക്കുന്ന കുട്ടി വീട്ടിലെത്തിയപ്പോളായിരുന്നു പിതാവ് പീഡിപ്പിക്കാൻ ശ്രമിച്ചത്.
ബന്ധു വീട്ടിൽ സന്ദർശനത്തിനിടെയാണ് ബന്ധുവായ യുവാവ് പീഡിപ്പിക്കാൻ ശ്രമിച്ചത്. കൗൺസിലിംഗിനിടെയാണ് പീഡന വിവരം പുറത്തറിയുന്നത്. പിതാവിന്റെ വിദേശത്തുള്ള സുഹൃത്തും പീഡിപ്പിക്കാൻ ശ്രമിച്ചതായി പെൺകുട്ടി മൊഴി നൽകിയിരിക്കുകയാണ്.
Attempt to molest 7th class girl; Father and relative arrested