പത്തനംതിട്ട : കോന്നിയിൽ ഹോട്ടൽ മുറിയിൽ ടാക്സി ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി. വെള്ളപ്പാറ സ്വദേശി അനീഷ് (41) ആണ് മരിച്ചത്. ഹോട്ടൽ മുറിയിൽ തൂങ്ങിയ നിലയിൽ ആണ് മൃതദേഹം കണ്ടത്. ആത്മഹത്യ ആണെന്നാണ് നിഗമനം. ചൊവ്വാഴച്ച ടാക്സി ഓട്ടം പോവുകയാണെന്ന് പറഞ്ഞാണ് വീട്ടിൽ നിന്ന് ഇറങ്ങിയത്.
The taxi driver was found dead in his hotel room