പാരീസ് ഫാഷന്‍ വീക്ക്: തൂവെള്ളയിൽ അതിസുന്ദരിയായി ഐശ്വര്യ റായ്

പാരീസ് ഫാഷന്‍ വീക്ക്: തൂവെള്ളയിൽ അതിസുന്ദരിയായി ഐശ്വര്യ റായ്
Nov 5, 2021 09:18 AM | By Shalu Priya

സെലിബ്രിറ്റികള്‍ ഏറെ ആകര്‍ഷകത്വതോടെ പ്രത്യക്ഷപ്പെടുന്ന വേദിയാണ് പാരീസ് ഫാഷന്‍ വീക്ക്. ആരാധകരുടെ മനം കവരുന്ന തരത്തിലാണ് ഈ വേദിയില്‍ താരങ്ങളെല്ലാം തന്നെ പ്രത്യക്ഷപ്പെടാറുള്ളത്.


ഇത്തവണ ആരാധകരുടെ കണ്ണുകളുടക്കിയത് കലര്‍പ്പില്ലാത്ത തൂവെള്ള നിറത്തിലുള്ള വസ്ത്രമണിഞ്ഞെത്തിയ ഐശ്വര്യ റായ് ബച്ചനിലാണ്. ബോളിവുഡ് താരവും മുന്‍ ലോക സുന്ദരിയുമായ ഐശ്വര്യ റായ് നേരത്തെയും പാരിസ് ഫാഷന്‍ വീക്കില്‍ അഴകിന്റെ ആള്‍രൂപമായി പ്രത്യക്ഷപ്പെട്ടിരുന്നു.


എന്നാല്‍ ഇത്തവണ പ്രത്യേകിച്ച് ഡിസൈനുകളോ നിറങ്ങളോ ഉപയോഗിക്കാതെ നൈര്‍മല്യം വിരിയുന്ന വെള്ള നിറത്തില്‍ ഒരുങ്ങിയെത്തിയത് ആരാധകര്‍ക്ക് നയനമനോഹരമായ ഒരു കാഴ്ച തന്നെയാണ്.ഒരു വശത്തേയ്ക്ക് ചീകിയിട്ട മുടിയിഴകള്‍ ഐശ്വര്യയുടെ മനോഹാരിത വര്‍ദ്ധിപ്പിക്കുന്നുണ്ട്. ചുണ്ടുകളില്‍ ഫുഷ്ചിയ ലിപ്സ്റ്റിക് കൂടി അണിഞ്ഞതോടെ വാക്കുകളില്‍ വര്‍ണ്ണിക്കാനാകാത്ത വിധം ഐശ്വര്യ റായ്ക്ക് ചുറ്റും ഒരു ആകര്‍ഷക വലയം രൂപപ്പെട്ടതായി തോന്നി.

സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ്‌ ചെയ്ത ഈ ചിത്രത്തിന് താഴെയും ലക്ഷക്കണക്കിന് കണ്ണുകള്‍ നീങ്ങിയതിന് തെളിവാണ് ലൈക്കുകളും കമന്റുകളും നിറയുന്നത്.

Paris Fashion Week: Aishwarya Rai looks gorgeous in pearl

Next TV

Related Stories
പിങ്ക് സാരിയിൽ തിളങ്ങി ഷാഹിദ് കപൂറിന്‍റെ ഭാര്യ

Jan 14, 2022 11:10 PM

പിങ്ക് സാരിയിൽ തിളങ്ങി ഷാഹിദ് കപൂറിന്‍റെ ഭാര്യ

പിങ്ക് സാരിയിൽ തിളങ്ങി ഷാഹിദ് കപൂറിന്‍റെ...

Read More >>
ഗോൾഡൻ എംബല്ലിഷ്ഡ് ഗൗണില്‍ മലൈക; ചിത്രങ്ങള്‍ ആഘോഷമാക്കി ആരാധകര്‍

Jan 13, 2022 10:54 PM

ഗോൾഡൻ എംബല്ലിഷ്ഡ് ഗൗണില്‍ മലൈക; ചിത്രങ്ങള്‍ ആഘോഷമാക്കി ആരാധകര്‍

ഫിറ്റ്നസിലും ഫാഷനിലും ബോളിവുഡ് നടി മലൈക അറോറയെ തോല്‍പ്പിക്കാന്‍ ആര്‍ക്കുമാകില്ല. 48കാരിയായ മലൈക സോഷ്യല്‍ മീഡിയയിലും വളരെ അധികം സജ്ജീവമാണ്....

Read More >>
ഒന്നരലക്ഷത്തിന്‍റെ ലെഹങ്കയില്‍ മനോഹരിയായി മാളവിക മോഹനൻ

Jan 5, 2022 11:31 PM

ഒന്നരലക്ഷത്തിന്‍റെ ലെഹങ്കയില്‍ മനോഹരിയായി മാളവിക മോഹനൻ

'പട്ടം പോലെ' എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് മാളവിക മോഹനൻ. നടിയും മോഡലുമായ മാളവിക തെന്നിന്ത്യയിലും ബോളിവുഡിലും...

Read More >>
ഫിലിം ഫെസ്റ്റില്‍ തിളങ്ങി താരദമ്പതികൾ

Dec 18, 2021 07:46 PM

ഫിലിം ഫെസ്റ്റില്‍ തിളങ്ങി താരദമ്പതികൾ

ഇപ്പോഴിതാ സൗദി അറേബ്യയിലെ ജിദ്ദയിൽ അരങ്ങേറിയ റെഡ് സീ ഇന്റർനാഷനൽ ഫിലിം ഫെസ്റ്റുവലിൽ പങ്കെടുത്ത താരദമ്പതികളുടെ ചിത്രങ്ങളാണ് ഫാഷന്‍ ലോകത്ത്...

Read More >>
‘നാല് കാലുള്ള എല്ലാ മൃഗങ്ങൾക്കും സമർപ്പിച്ച്’ രവീണയുടെ പുതിയ ടാറ്റൂ

Dec 17, 2021 08:55 PM

‘നാല് കാലുള്ള എല്ലാ മൃഗങ്ങൾക്കും സമർപ്പിച്ച്’ രവീണയുടെ പുതിയ ടാറ്റൂ

ക്രയോൺസ് ടാറ്റൂ സ്റ്റുഡിയോയാണ് താരത്തിന്റെ ആഗ്രഹം സഫലമാക്കിയത്. രവീണയുടെ മൂന്നാമത്തെ ടാറ്റൂ ആണിത്. നെഞ്ചിലും പുറത്തുമാണ് ഇതിനു മുമ്പ് ടാറ്റൂ...

Read More >>
വിശ്വസുന്ദരിയുടെ വസ്ത്രം ഡിസൈന്‍ ചെയ്തത് ഈ ട്രാൻസ് വുമൺ

Dec 16, 2021 08:03 AM

വിശ്വസുന്ദരിയുടെ വസ്ത്രം ഡിസൈന്‍ ചെയ്തത് ഈ ട്രാൻസ് വുമൺ

എംബ്രോയ്ഡറികളും സ്റ്റോണ്‍ വര്‍ക്കുകള്‍ കൊണ്ട് മനോഹരമായിരുന്നു ഗൗൺ. സിൽവർ വർക്കുകളും വി...

Read More >>
Top Stories