---
title: "വന്ദേമാതരം; ഇരിങ്ങാലക്കുട തന്നെ"
english_title: "Vandemataram; Iringalakuda itself kerala state kalotsavam-2023"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/88858/vandemataram-iringalakuda-itself-kerala-state-kalotsavam-2023"
published_at: "2023-01-05T23:08:00+05:30"
category: "Kerala School Kalolsavam 2023"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63b70c3395992_pic_ganam.jpg"
keywords: []
---

# വന്ദേമാതരം; ഇരിങ്ങാലക്കുട തന്നെ

> **Lead Summary:** **കോഴിക്കോട്:** കലോത്സവ വേദിയെ പുളകം കൊള്ളിച്ചു വന്ദേമാതര മത്സരം സമാപിച്ചു. ഹൈസ്കൂൾ വിഭാഗം വന്ദേമാതരം മത്സരത്തിൽ ലിറ്റിൽ ഫ്ലവർ കോൺവെൻറ് ഹൈസ്കൂൾ ഇരിങ്ങാലക്കുട എ ഗ്രേഡോടെ മികച്ച വിജയം നേടി.

## Article Content

**കോഴിക്കോട്:** കലോത്സവ വേദിയെ പുളകം കൊള്ളിച്ചു വന്ദേമാതര മത്സരം സമാപിച്ചു. ഹൈസ്കൂൾ വിഭാഗം വന്ദേമാതരം മത്സരത്തിൽ ലിറ്റിൽ ഫ്ലവർ കോൺവെൻറ് ഹൈസ്കൂൾ ഇരിങ്ങാലക്കുട എ ഗ്രേഡോടെ മികച്ച വിജയം നേടി.

ലക്ഷ്മി ടീച്ചറാണ് ഗുരു. കഴിഞ്ഞ മൂന്നു നാല് വർഷമായി കലോത്സവങ്ങളിൽ വന്ദേമാതരം മത്സരത്തിൽ മികച്ച വിജയമാണ് സ്കൂൾ നേടുന്നത്.

ടീം ലീഡർ കെ.എസ്.കല്യാണിയുടെ നേതൃത്വത്തിൽ പാർവതി, ലക്ഷ്മിദയ, നവൽ ദിയ, പാർവതി ദയ, മീനാക്ഷി, കല്യാണി പങ്കെടുത്തു. വഞ്ചിപ്പാട്ട് മത്സരത്തിൽ കൂടി സ്കൂൾ പങ്കെടുക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/88858/vandemataram-iringalakuda-itself-kerala-state-kalotsavam-2023)