---
title: "അതിരാവിലെ മന്തിമാര്‍  അതിരാണിപ്പാടത്ത്; മത്സരങ്ങള്‍ തുടങ്ങി"
english_title: "Early in the morning ministers at Athiranapadam; The competitions have started"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/88764/early-in-the-morning-ministers-at-athiranapadam-the-competitions-have-started-newpost-new"
published_at: "2023-01-05T11:10:00+05:30"
category: "Kerala School Kalolsavam 2023"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63b664cad7d06_minister_pic_.jpg"
keywords: []
---

# അതിരാവിലെ മന്തിമാര്‍  അതിരാണിപ്പാടത്ത്; മത്സരങ്ങള്‍ തുടങ്ങി

> **Lead Summary:** **കോഴിക്കോട്:** 61ാത് സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ മൂന്നാം ദിവസം വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടിയും മന്ത്രി മുഹമ്മദ് റിയാസും വേദിയിലെത്തി. രാവിലെ 9 മണിക്കാണ് വിക്രം മൈതാനിയിലെ ഒന്നാം വേദിയായ അതിരാണി പാടത്ത് മന്ത്രിമാർ മത്സരങ്ങളുടെ നടത്തിപ്പ് വിലയിരുത്തുവാനായി എത്തിയത്.

## Article Content

**കോഴിക്കോട്:** 61ാത് സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ മൂന്നാം ദിവസം വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടിയും മന്ത്രി മുഹമ്മദ് റിയാസും വേദിയിലെത്തി. രാവിലെ 9 മണിക്കാണ് വിക്രം മൈതാനിയിലെ ഒന്നാം വേദിയായ അതിരാണി പാടത്ത് മന്ത്രിമാർ മത്സരങ്ങളുടെ നടത്തിപ്പ് വിലയിരുത്തുവാനായി എത്തിയത്.

വടകര എംഎൽഎ കെ കെ രമയും ഒപ്പമുണ്ടായിരുന്നും സംഘാടകരും, മാധ്യമപ്രവർത്തകരുമായി ഇരുവരും സംസാരിച്ചു. അതിരാവിലെയുള്ള മന്ത്രി മ്മാരുടെ സന്ദർശനം സംഘാടകർക്ക് ആവേശം പകർന്നു. അനാവശ്യ വിവാദങ്ങൾ മറുപടി അർഹിക്കുന്നവയല്ലെന്നും മന്ത്രി ശിവൻ കുട്ടി മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/88764/early-in-the-morning-ministers-at-athiranapadam-the-competitions-have-started-newpost-new)