---
title: "കലാമണ്ഡലം മൻസിയക്ക് ഐക്യദാർഢ്യവുമായി കൗമുദി കളരിക്കണ്ടി"
english_title: "Kalamandalam Mansia has to perform Kaumudi in solidarity"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/88716/kalamandalam-mansia-has-to-perform-kaumudi-in-solidarity"
published_at: "2023-01-04T19:37:00+05:30"
category: "Kerala School Kalolsavam 2023"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63b588cf8512a_mansiya_pic.jpg"
keywords: []
---

# കലാമണ്ഡലം മൻസിയക്ക് ഐക്യദാർഢ്യവുമായി കൗമുദി കളരിക്കണ്ടി

> **Lead Summary:** **കോഴിക്കോട്**:ഭരതനാട്യം അഭ്യസിച്ചതിനെ തുടർന്ന് മഹല്ല് കമ്മിറ്റി ഊര് വിലക്കിയ കലാമണ്ഡലം മൻസിക്ക് കലോത്സവത്തിന്റെ ഐക്യദാർഡ്യം . മേപ്പയ്യൂർ ഗവ. എച്ച് എസ് എസിലെ പ്ലസ് ടു വിദ്യാർത്ഥിനി കൗമുദി കളരിക്കണ്ടിയാണ് മൻസിയുടെ നൊമ്പരങ്ങൾ ഏറ്റവും വാങ്ങി മോണോ ആക്റ്റ് മത്സരത്തിൽ അരങ്ങിൽ തകർത്തത്.

## Article Content

**കോഴിക്കോട്**:ഭരതനാട്യം അഭ്യസിച്ചതിനെ തുടർന്ന് മഹല്ല് കമ്മിറ്റി ഊര് വിലക്കിയ കലാമണ്ഡലം മൻസിക്ക് കലോത്സവത്തിന്റെ ഐക്യദാർഡ്യം . മേപ്പയ്യൂർ ഗവ. എച്ച് എസ് എസിലെ പ്ലസ് ടു വിദ്യാർത്ഥിനി കൗമുദി കളരിക്കണ്ടിയാണ് മൻസിയുടെ നൊമ്പരങ്ങൾ ഏറ്റവും വാങ്ങി മോണോ ആക്റ്റ് മത്സരത്തിൽ അരങ്ങിൽ തകർത്തത്.

മത ശക്തികൾ ഭിന്നപ്പിന്റെ പ്രത്യയ ശാസ്ത്രം നടപ്പിലാക്കാൻ ശ്രമിക്കുമ്പോൾ കല ഒരുമയുടേയും സ്നേഹത്തിന്റെയും ലോകത്തിലേക്ക് കൊണ്ടു പോകുന്നതായി മത്സരാർത്ഥി ഏകാഭിനയത്തിലൂടെ പറയുന്നു. ഭൂരിപക്ഷ - ന്യൂനപക്ഷ വർഗീയതക്കെതിരെ ഒരേ സ്വരത്തിൽ വിമർശനo ഉയന്നിക്കുന്നു. കൗമുദി നാടകത്തിൽ ജില്ലാ കലോത്സവത്തിൽ എ ഗ്രേഡ് നേടിയിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/88716/kalamandalam-mansia-has-to-perform-kaumudi-in-solidarity)