---
title: "കെ റെയിൽ എവിടെ മക്കളെ ? ബിരിയാണി ചെമ്പ് എവിടെ മക്കളെ ?"
english_title: "Where is the K Rail? where is biriyani ?"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/88711/where-is-the-k-rail-where-is-biriyani-newpost "
published_at: "2023-01-04T17:55:00+05:30"
category: "Kerala School Kalolsavam 2023"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63b57b47ef506_k_rail_pic.jpg"
keywords: []
---

# കെ റെയിൽ എവിടെ മക്കളെ ? ബിരിയാണി ചെമ്പ് എവിടെ മക്കളെ ?

> **Lead Summary:** **കോഴിക്കോട് : **ആറാം വേദിയിൽ നടന്ന(സെൻറ് ജോസഫ് ബോയ്സ് സ്കൂൾ) ഹയർസെക്കൻഡറി വിഭാഗം പെൺകുട്ടികളുടെ മോണോ ആക്റ്റ് മത്സരം സമകാലിക വിഷയങ്ങളാൽ സമ്പന്നം. ഭരണകൂടത്തിനെതിരെ നിശിത വിമർശനങ്ങൾ ഉയർത്തുവാനും മത്സരാർത്ഥികൾ മടിച്ചില്ല.

## Article Content

**കോഴിക്കോട് : **ആറാം വേദിയിൽ നടന്ന(സെൻറ് ജോസഫ് ബോയ്സ് സ്കൂൾ) ഹയർസെക്കൻഡറി വിഭാഗം പെൺകുട്ടികളുടെ മോണോ ആക്റ്റ് മത്സരം സമകാലിക വിഷയങ്ങളാൽ സമ്പന്നം. ഭരണകൂടത്തിനെതിരെ നിശിത വിമർശനങ്ങൾ ഉയർത്തുവാനും മത്സരാർത്ഥികൾ മടിച്ചില്ല.

ആധുനിക കോർപ്പറേറ്റ് അജണ്ടകൾക്ക് വഴി മാറുന്ന സർക്കാർ പദ്ധതികളെയും കലാ മത്സരത്തിലൂടെ തുറന്ന് കാട്ടി. നരഹത്യ ,അന്ധവിശ്വാസങ്ങൾ , ദുരഭിമാന കൊലപാതകങ്ങൾ , മയക്കു മരുന്ന് ഉപയോഗം , തുടങ്ങി വിവിധ വിഷയങ്ങളും വൈക്കം മുഹമ്മദ് ബഷീറിന്റെ മതിലുകൾ എന്ന നോവലും മത്സരത്തിൽ ചർച്ചയായി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/88711/where-is-the-k-rail-where-is-biriyani-newpost )