---
title: "വർണ്ണം ചേർത്ത് നിറഞ്ഞാടി സുന്ദരികൾ; വിക്രം മൈതാനിയിൽ വർണ്ണക്കാഴ്ച ഒരുക്കി സംഘനൃത്തം"
english_title: "Beauties filled with color; A colorful group dance at the Vikram Maidan kerala kalolsavam 2023"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/88629/beauties-filled-with-color-a-colorful-group-dance-at-the-vikram-maidan-kerala-kalolsavam-2023-new"
published_at: "2023-01-03T22:26:00+05:30"
category: "Kerala School Kalolsavam 2023"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63b4610bd0c6c_samganirtham.jpg"
keywords: []
---

# വർണ്ണം ചേർത്ത് നിറഞ്ഞാടി സുന്ദരികൾ; വിക്രം മൈതാനിയിൽ വർണ്ണക്കാഴ്ച ഒരുക്കി സംഘനൃത്തം

> **Lead Summary:** **കോഴിക്കോട് : **വിക്രം മൈതാനിയെ വർണ്ണാഭമാക്കി വേദിയിൽ നിറഞ്ഞാടി സുന്ദരികൾ. വിക്രം മൈതാനിയിൽ രാത്രിയെ മനോഹരമാക്കി സംഘനൃത്തം തുടരുന്നു.

## Article Content

**കോഴിക്കോട് : **വിക്രം മൈതാനിയെ വർണ്ണാഭമാക്കി വേദിയിൽ നിറഞ്ഞാടി സുന്ദരികൾ. വിക്രം മൈതാനിയിൽ രാത്രിയെ മനോഹരമാക്കി സംഘനൃത്തം തുടരുന്നു.

ചരിത്ര സംഭവങ്ങളെയും വിവിധ സമകാലിക വിഷയങ്ങളെയും മുൻനിർത്തി അവതരിപ്പിച്ച നൃത്തം കാണികളുടെ ശ്രദ്ധ ആകർഷിച്ചു.

രാത്രി ഏറെ വൈകിയും നൃത്തം ആസ്വദിക്കുന്നവർ ഏറെയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/88629/beauties-filled-with-color-a-colorful-group-dance-at-the-vikram-maidan-kerala-kalolsavam-2023-new)