---
title: "61മത് സ്കൂൾ കലോത്സവത്തിൽ രാത്രിയിലും ആസ്വാദകരുടെ തിരക്ക്"
english_title: "The 61st School Arts Festival is crowded with fans even at night"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/88623/the-61st-school-arts-festival-is-crowded-with-fans-even-at-night"
published_at: "2023-01-03T21:24:00+05:30"
category: "Kerala School Kalolsavam 2023"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63b4504012f02_kalolsavam_people.jpg"
keywords: []
---

# 61മത് സ്കൂൾ കലോത്സവത്തിൽ രാത്രിയിലും ആസ്വാദകരുടെ തിരക്ക്

> **Lead Summary:** ** കോഴിക്കോട്:** കലയുടെ ചുവട് പിടിച്ച് ആയിരക്കണക്കിനാളുകളാണ് രാത്രിയിലും ഒഴുകിയെത്തുന്നത്. നൃത്ത ചുവടുകളുടെയും ഗാന വാദ്യമേളങ്ങളുടെയും അകമ്പടിയിൽ ഏറെ വൈകിയും മൈതാനം ഉണർന്ന് തന്നെ ആണ് നിൽക്കുന്നത് .

## Article Content

** കോഴിക്കോട്:** കലയുടെ ചുവട് പിടിച്ച് ആയിരക്കണക്കിനാളുകളാണ് രാത്രിയിലും ഒഴുകിയെത്തുന്നത്. നൃത്ത ചുവടുകളുടെയും ഗാന വാദ്യമേളങ്ങളുടെയും അകമ്പടിയിൽ ഏറെ വൈകിയും മൈതാനം ഉണർന്ന് തന്നെ ആണ് നിൽക്കുന്നത് .

കൂടാതെ കണ്ണിനും കാതിനും കുളിർമയേകുന്ന ഒരുപാട് കാഴ്ചകളാൽ സമൃദ്ധമാണ് കലോത്സവ നഗരി.

ഏറെ വൈകിയിട്ടും നീണ്ടു നിൽക്കുന്ന മത്സരത്തിൽ 159 മാർക്കോടെ കണ്ണൂർ ജില്ല ഒന്നാമതായും 152 മാർക്കോടെ കോഴിക്കോട് രണ്ടാമതായും നിൽക്കുന്നു. തൊട്ടു പിന്നിൽ തന്നെ 150 മാർക്കൊടുകൂടി കൊല്ലം തൃശൂർ മൂന്നാമതായും നിൽക്കുന്നു

### Related Links & Sources
- [Original Story Source](https://truevisionnews.com/news/88623/the-61st-school-arts-festival-is-crowded-with-fans-even-at-night)