---
title: "ഗുരുവന്ദിതയ്ക്ക് എ ഗ്രേഡ്: അച്ഛൻ രുചി വിളമ്പിയ കോഴിക്കോട്ട് മകളുടെ ഹാസ്യ രുചി"
english_title: "A grade won in the Higher Secondary Section Mimicry Competition at the State School Arts Festival  Guru Vandita"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/88599/a-grade-won-in-the-higher-secondary-section-mimicry-competition-at-the-state-school-arts-festival-guru-vandita"
published_at: "2023-01-03T17:13:00+05:30"
category: "Kerala School Kalolsavam 2023"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63b4223da070a_guruvandhitha_mimicry.jpg"
keywords: []
---

# ഗുരുവന്ദിതയ്ക്ക് എ ഗ്രേഡ്: അച്ഛൻ രുചി വിളമ്പിയ കോഴിക്കോട്ട് മകളുടെ ഹാസ്യ രുചി

> **Lead Summary:** **കോഴിക്കോട്: **ഒരു പതിറ്റാണ്ടിലേറെ കാലം അച്ഛൻ രുചിക്കൂട്ടൊരുക്കിയ കോഴിക്കോടിൻ്റെ മണ്ണിൽ ഹാസ്യത്തിൻ്റെ രുചി മഴ പെയ്യിച്ച് മകൾ ഗുരു വന്ദിത.

## Article Content

**കോഴിക്കോട്: **ഒരു പതിറ്റാണ്ടിലേറെ കാലം അച്ഛൻ രുചിക്കൂട്ടൊരുക്കിയ കോഴിക്കോടിൻ്റെ മണ്ണിൽ ഹാസ്യത്തിൻ്റെ രുചി മഴ പെയ്യിച്ച് മകൾ ഗുരു വന്ദിത.

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർസെക്കണ്ടറി വിഭാഗം മിമിക്രിയിലാണ് ഗുരു വന്ദിത എ ഗ്രയിഡ് നേടിയത്. കോട്ടയം എവിഎച്ച്എസ്എസിലെ പ്ലസ് വൺ വിദ്യാർത്ഥിനിയാണ്.

കോഴിക്കോട് മോസൺ ഹോട്ടലിലെ ഷെഫ് വിനോദിൻ്റെയും വീട്ടമ്മയായ സൗമ്യമുടെയും മകളാണ്. ജെയ്മോനാണ് ഗുരു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/88599/a-grade-won-in-the-higher-secondary-section-mimicry-competition-at-the-state-school-arts-festival-guru-vandita)