---
title: "ഹെൽപ്പ് ഡെസ്ക്; സംതൃപ്തിയോടെ അതിഥികൾ"
english_title: "Help Desk; Satisfied guests"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/88592/help-desk-satisfied-guests"
published_at: "2023-01-03T15:38:00+05:30"
category: "Kerala School Kalolsavam 2023"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63b3ffaec92e4_help_dsk_pic_.jpg"
keywords: []
---

# ഹെൽപ്പ് ഡെസ്ക്; സംതൃപ്തിയോടെ അതിഥികൾ

> **Lead Summary:** **കോഴിക്കോട്**: 61ാ മത് കേരള സ്കൂൾ കലോത്സവ വേദിയിലെ നിറസാന്നിധ്യമായി ഹെൽപ്പ് ഡെസ്ക്. കലോത്സവത്തിലെ മുഴുവൻ വേദികളിലും നിറസാന്നിധ്യമാണ്,ഹെൽപ്പ് ഡെസ്ക്.ആകെയുള്ള 24 വേദികളിലും ഹെൽപ്പ് ഡെസ്ക് ഉള്ളത് മത്സരാർത്ഥികളെയും രക്ഷിതാക്കളെയും അധ്യാപകരെയും അതിഥികളെയും ഒരേപോലെ സന്തുഷ്ടരാക്കുന്നു.

## Article Content

**കോഴിക്കോട്**: 61ാ മത് കേരള സ്കൂൾ കലോത്സവ വേദിയിലെ നിറസാന്നിധ്യമായി ഹെൽപ്പ് ഡെസ്ക്. കലോത്സവത്തിലെ മുഴുവൻ വേദികളിലും നിറസാന്നിധ്യമാണ്,ഹെൽപ്പ് ഡെസ്ക്.ആകെയുള്ള 24 വേദികളിലും ഹെൽപ്പ് ഡെസ്ക് ഉള്ളത് മത്സരാർത്ഥികളെയും രക്ഷിതാക്കളെയും അധ്യാപകരെയും അതിഥികളെയും ഒരേപോലെ സന്തുഷ്ടരാക്കുന്നു.

ആധിതേയ ജില്ല ആയതുകൊണ്ട് തന്നെ കോഴിക്കോട് ഡിഡിഇ ഓഫീസിലനാണ് ഹെൽപ്പ് ഡെസ്കിന്റെ ചുമതല. നിലവിൽ മനോജ് കുമാറാണ് കോഴിക്കോട് ഡിഡിഇ ഓഫീസർ. കോഴിക്കോട് ജില്ലയിലെ മുഴുവൻ ഉപജില്ല, റവന്യൂ ജില്ലയിൽ നിന്നും ഹെൽപ്പ് ഡെസ്കിലേക്ക് സേവനത്തിനായി മുന്നോട്ടു വന്നിട്ടുണ്ട്. നിലവിൽ നൂറിലധികം ജീവനക്കാരാണ് ഉള്ളത്. ജൂനിയർ സൂപ്രണ്ട് റെജിൽ വാസുദേവനാണ് ജീവനക്കാരുടെ ചുമതല

### Related Links & Sources
- [Original Story Source](https://truevisionnews.com/news/88592/help-desk-satisfied-guests)