---
title: "വൈബ്സ് @ കേരള സ്കൂൾ കലോത്സവം : ട്രൂ വിഷൻ  മീഡിയ സ്റ്റാൾ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു "
english_title: "Vibes @ Kerala School Arts Festival: Education Minister V. Sivankutty inaugurated Tu Vision media stall."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/88573/vibes-kerala-school-arts-festival-education-minister-v-sivankutty-inaugurated-tu-vision-media-stall"
published_at: "2023-01-03T13:28:00+05:30"
category: "Kerala School Kalolsavam 2023"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63b3f23030fa1_inaguration.jpg"
keywords: []
---

# വൈബ്സ് @ കേരള സ്കൂൾ കലോത്സവം : ട്രൂ വിഷൻ  മീഡിയ സ്റ്റാൾ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു 

> **Lead Summary:** **കോഴിക്കോട്** : അഞ്ചുദിവസത്തെ കാലാമാങ്കത്തിന് തിരി തെളിഞ്ഞ വേളയിൽ കലാ വാർത്തകൾ വേഗത്തിലെത്തിക്കുന്നതിനായി അഹോരാത്രം പ്രവർത്തിക്കുന്നവരാണ് ഓരോ മാധ്യമ പ്രവർത്തകരും .അത്തരത്തിൽ വ്യക്തതയോടെയും സത്യസന്ധതയോടേയും വാർത്തകൾ ജനങ്ങളലെത്തിക്കുന്നതിൽ പ്രധാന പങ്കു വഹിക്കുന്ന ഓൺലൈൻ മാധ്യമമാണ് ട്രൂവിഷൻ ന്യൂസ്.

## Article Content

**കോഴിക്കോട്** : അഞ്ചുദിവസത്തെ കാലാമാങ്കത്തിന് തിരി തെളിഞ്ഞ വേളയിൽ കലാ വാർത്തകൾ വേഗത്തിലെത്തിക്കുന്നതിനായി അഹോരാത്രം പ്രവർത്തിക്കുന്നവരാണ് ഓരോ മാധ്യമ പ്രവർത്തകരും .അത്തരത്തിൽ വ്യക്തതയോടെയും സത്യസന്ധതയോടേയും വാർത്തകൾ ജനങ്ങളലെത്തിക്കുന്നതിൽ പ്രധാന പങ്കു വഹിക്കുന്ന ഓൺലൈൻ മാധ്യമമാണ് ട്രൂവിഷൻ ന്യൂസ്.

ചാനലിൻ്റെ സ്റ്റുഡിയോയുടെ ഉദ്ഘാടനം വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു. ഓൺലൈൻ മാധ്യമങ്ങളുടെ കാലമാണ് ഇപ്പോഴെന്ന് വിദ്യാഭ്യാസ മന്ത്രി സ്റ്റുഡിയോ സന്ദർശിച്ചുകൊണ്ട് പറഞ്ഞു. ബിജെപി ജില്ലാ കമ്മിറ്റി പ്രസിഡന്റ്‌ വി കെ സജീവ്, ട്രൂ വിഷൻ മാനേജിങ് ഡയറിക്ടർ കെ കെ ശ്രീജിത്ത്‌, ട്യൂഷൻ പ്രതിനിധികളായ ദേവരാജ് കന്നാട്ടി, സി ടി അനൂപ്, എ പി സതീഷ്,എം കെ റിജിൻ,മറ്റു സ്റ്റാഫ് അംഗങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു

### Related Links & Sources
- [Original Story Source](https://truevisionnews.com/news/88573/vibes-kerala-school-arts-festival-education-minister-v-sivankutty-inaugurated-tu-vision-media-stall)