---
title: "വേദിയിൽ നിറസാന്നിധ്യമായി ; കോഴിക്കോട് വലിയ രീതിയിൽ ആളുകളെ സ്വാധീനിക്കുന്നു എന്ന് - കെ കെ രമ എംഎൽഎ"
english_title: "Being present on the stage; Kozhikode is influencing people in a big way - KK Rama MLA"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/88572/being-present-on-the-stage-kozhikode-is-influencing-people-in-a-big-way-kk-rama-mla"
published_at: "2023-01-03T13:25:00+05:30"
category: "Kerala School Kalolsavam 2023"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63b4097e189bc_rama_pic.jpg"
keywords: []
---

# വേദിയിൽ നിറസാന്നിധ്യമായി ; കോഴിക്കോട് വലിയ രീതിയിൽ ആളുകളെ സ്വാധീനിക്കുന്നു എന്ന് - കെ കെ രമ എംഎൽഎ

> **Lead Summary:** **കോഴിക്കോട് : ** ഏത് അവസരങ്ങളിലും വലിയ രീതിയിൽ ആളുകളെ സ്വാധീനിക്കുകയും രാഷ്ട്രീയം പോലെ തന്നെ കലക്കും സാഹിത്യത്തിനും പ്രാധാന്യം നൽകുകയും ചെയ്യുന്ന നാടാണ് കോഴിക്കോട്. അതിന്റെ ഒരു സ്വാധീനം എല്ലായിടത്തുംകാണാൻ ആകുമെന്ന് ജനപങ്കാളിത്തത്തോടെ കലോത്സവം നടക്കുമെന്നും എംഎൽഎ പറഞ്ഞു.

## Article Content

**കോഴിക്കോട് : ** ഏത് അവസരങ്ങളിലും വലിയ രീതിയിൽ ആളുകളെ സ്വാധീനിക്കുകയും രാഷ്ട്രീയം പോലെ തന്നെ കലക്കും സാഹിത്യത്തിനും പ്രാധാന്യം നൽകുകയും ചെയ്യുന്ന നാടാണ് കോഴിക്കോട്. അതിന്റെ ഒരു സ്വാധീനം എല്ലായിടത്തുംകാണാൻ ആകുമെന്ന് ജനപങ്കാളിത്തത്തോടെ കലോത്സവം നടക്കുമെന്നും എംഎൽഎ പറഞ്ഞു.

സംഘാടകസമിതി യോടൊപ്പം വെൽഫെയർ കമ്മിറ്റിയുടെയും ചെയർപേഴ്സൺ കൂടിയാണ് എംഎൽഎ. വളരെ വ്യത്യസ്തതയോടെ ഹരിത പ്രോട്ടോകോൾ പാലിച്ച് കലോത്സവം നടത്താനാണ് തീരുമാനിച്ചതെന്നും കലോത്സവ വേദിയിൽ പൂർണ്ണ പങ്കാളിത്തത്തോടെ ഉണ്ടാകും എന്നും എംഎൽഎ പറഞ്ഞു

### Related Links & Sources
- [Original Story Source](https://truevisionnews.com/news/88572/being-present-on-the-stage-kozhikode-is-influencing-people-in-a-big-way-kk-rama-mla)