---
title: "കലോത്സവത്തെ ജനകീയമാക്കുക, കോഴിക്കോടിന്റെ ആതിഥേയത്വം ഓർമ്മപെടുത്തി മുഹമ്മദ്‌ റിയാസ്"
english_title: "Muhammad Riyaz recalls Kozhikode's hospitality to popularize arts festival kerala kalolsavam 2023"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/88560/muhammad-riyaz-recalls-kozhikodes-hospitality-to-popularize-arts-festival-kerala-kalolsavam-2023"
published_at: "2023-01-03T11:32:00+05:30"
category: "Kerala School Kalolsavam 2023"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63b3c5acd4a24_muhammadriyas.jpg"
keywords: []
---

# കലോത്സവത്തെ ജനകീയമാക്കുക, കോഴിക്കോടിന്റെ ആതിഥേയത്വം ഓർമ്മപെടുത്തി മുഹമ്മദ്‌ റിയാസ്

> **Lead Summary:** **കോഴിക്കോട് : **കോഴിക്കോടിന്റെ മണ്ണിൽ കലയുടെ മാമാങ്കമുയരുമ്പോൾ കോഴിക്കോടിന്റെ ആതിഥേയത്വം ഓർമ്മപെടുത്തി മുഹമ്മദ്‌ റിയാസ്.

## Article Content

**കോഴിക്കോട് : **കോഴിക്കോടിന്റെ മണ്ണിൽ കലയുടെ മാമാങ്കമുയരുമ്പോൾ കോഴിക്കോടിന്റെ ആതിഥേയത്വം ഓർമ്മപെടുത്തി മുഹമ്മദ്‌ റിയാസ്.

കലോത്സവവേദികളിൽ ഏറ്റവും അധികം നേരിടുന്ന പ്രശ്നങ്ങളിൽ ഒന്നാണ് യാത്രാ സൗകര്യമെന്നും അതിന് പരിഹാരമായി കോഴിക്കോട് ടൗണിൽ സ്വന്തം വളന്റിയർ മാരായി സേവനം ചെയ്യുന്ന ബസ്സ്, ഓട്ടോ സുഹൃത്തുക്കളെ അഭിനന്ദിച്ചുകൊണ്ട് മന്ത്രി സംസാരിച്ചു.

ജില്ലയിൽ ഒരുക്കിയ ഭക്ഷണ സൗകര്യത്തെ പറ്റിയും അദ്ദേഹം കൂട്ടിച്ചേർത്തു. എല്ലാത്തിലും ഉപരി ഈ കലോത്സവത്തെ ഒരു ജനകീയ ഉത്സവമാക്കി മാറ്റണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/88560/muhammad-riyaz-recalls-kozhikodes-hospitality-to-popularize-arts-festival-kerala-kalolsavam-2023)