ഇന്ത്യയിലെ യുട്യൂബ് ചാനലുകൾ ജി ഡി പി യിലേക്ക് സംഭാവന ചെയ്തത് 10000 കോടി; കണക്കുകൾ പുറത്ത്

ഇന്ത്യയിലെ യുട്യൂബ് ചാനലുകൾ ജി ഡി പി യിലേക്ക് സംഭാവന ചെയ്തത് 10000 കോടി; കണക്കുകൾ പുറത്ത്
Dec 20, 2022 09:33 PM | By Vyshnavy Rajan

ഴിഞ്ഞ വർഷം മാത്രം ഇന്ത്യയിലെ യുട്യൂബ് ചാനലുകൾ ജി ഡി പി യിലേക്ക് സംഭാവന ചെയ്തത് 10000 കോടി രൂപയിലധികം എന്ന് കണക്കുകൾ. വ്യത്യസ്തമായ കഴിവുകളും അറിവുകളും മികച്ച രീതിയിൽ മറ്റുള്ളവരിലേക്ക് എത്തിക്കാൻ ഇന്ന് യുട്യൂബ് ചാനലുകളിലൂടെ സാധിക്കുന്നുണ്ട്.

ഇന്ത്യയിലെ പല യു ട്യൂബർമാരും വളരെ ജനകീയരാണ്. ലക്ഷകണക്കിന് ആളുകൾ പിന്തുടരുന്ന യു ട്യൂബ് ചാനലുകൾ വ്യത്യസ്തമായ ആശയങ്ങൾ കൊണ്ടും സമ്പന്നമാണ്. യാത്ര, സംഗീതം, നൃത്തം, ഗെയിമിങ്, ഭക്ഷണ രുചിക്കൂട്ടുകൾ, സാമ്പത്തിക കാര്യങ്ങൾ തുടങ്ങി എല്ലാ വിഷയങ്ങളെയും അടിസ്ഥാനമാക്കി യുട്യൂബ് ചാനലുകൾ ഉണ്ട്.

ഇവയിൽ മിക്കതിനും ഏറെ ജനപ്രീതിയുള്ളതാണ്. ഓഹരി വിപണിയും ക്രിപ്റ്റോകറൻസികളും, മറ്റ് വ്യക്തിഗത സാമ്പത്തിക വിവരങ്ങളും നൽകുന്ന യൂട്യൂബ് ചാനലുകൾ എല്ലാ ഭാഷകളിലും ജനകീയമാണ്. യൂട്യൂബർമാർ മാത്രമല്ല ഇതിലൂടെ വരുമാനം ഉണ്ടാക്കുന്നത്.

വിഡിയോ എഡിറ്റർമാർ, വിഡിയോ ഗ്രാഫിക് ഡിസൈനർമാർ, നിർമാതാക്കൾ, ശബ്ദ, ചിത്ര സംയോജനക്കാർ എന്നിവരെല്ലാം ഈ യൂട്യൂബ് വഴി പണമുണ്ടാക്കുന്നുണ്ട്. വരും വർഷങ്ങളിൽ യൂട്യൂബിനെ കൂടുതൽ ജനകീയമാക്കുന്ന കൂടുതൽ പദ്ധതികൾ കൊണ്ടുവരും എന്ന് ഗൂഗിൾ പ്രഖ്യാപിച്ചിട്ടുണ്ട്.

10000 Crores contributed to GDP by YouTube channels in India; Figures are out

Next TV

Related Stories
#tech |  നെറ്റ് വേണ്ട ഇനി വാട്‌സ്ആപ്പ് സജീവമാക്കാൻ; പുതിയ ഫീച്ചർ വരുന്നു...

Apr 23, 2024 04:15 PM

#tech | നെറ്റ് വേണ്ട ഇനി വാട്‌സ്ആപ്പ് സജീവമാക്കാൻ; പുതിയ ഫീച്ചർ വരുന്നു...

ഫോട്ടോ, വീഡിയോസ്, മ്യൂസിക്, ഡോക്യുമെന്റ്‌സ് എന്നിവയെല്ലാം ഓഫ് ലൈനിലും അയക്കാൻ കഴിയും എന്നതാണ്...

Read More >>
#whatsapp | ഓൺലൈനിൽ ആരൊക്കെയുണ്ട്? വാട്സ്ആപ്പ് പറഞ്ഞുതരും; ‘ഓൺലൈൻ റീസെന്റ്ലി’ ഫീച്ചർ പരീക്ഷിച്ചു

Apr 17, 2024 02:17 PM

#whatsapp | ഓൺലൈനിൽ ആരൊക്കെയുണ്ട്? വാട്സ്ആപ്പ് പറഞ്ഞുതരും; ‘ഓൺലൈൻ റീസെന്റ്ലി’ ഫീച്ചർ പരീക്ഷിച്ചു

ഓൺലൈനിൽ ഉണ്ടായിരുന്ന കോൺടാക്ടുകൾ കണ്ടെത്താൻ സാധിക്കുന്ന ഫീച്ചറാണ് ഇപ്പോൾ അവതരിപ്പിക്കുന്നത്....

Read More >>
#whatsapp | വാട്സ്ആപ്പ് ഉപയോഗിക്കുന്നതിന് പുതിയ പ്രായപരിധി നിശ്ചയിച്ച് മെറ്റ

Apr 12, 2024 03:57 PM

#whatsapp | വാട്സ്ആപ്പ് ഉപയോഗിക്കുന്നതിന് പുതിയ പ്രായപരിധി നിശ്ചയിച്ച് മെറ്റ

ലാഭം മാത്രമാണ് വാട്സാപ്പിന്റെ ലക്ഷ്യമെന്നും കുട്ടികളുടെ സുരക്ഷയും മാനസികാരോഗ്യവും അവർക്ക് രണ്ടാമതുമാണെന്ന് സഹസ്ഥാപകയായ ഡെയ്സി ഗ്രീൻവെൽ...

Read More >>
#tech | ബോട്ട് ഉപഭോക്താക്കളാണോ? കരുതിയിരുന്നോളൂ....ഡാറ്റ ചോർന്നതായി റിപ്പോർട്ട്

Apr 8, 2024 07:53 PM

#tech | ബോട്ട് ഉപഭോക്താക്കളാണോ? കരുതിയിരുന്നോളൂ....ഡാറ്റ ചോർന്നതായി റിപ്പോർട്ട്

ഡാറ്റാ ലംഘനം സാമ്പത്തിക തട്ടിപ്പുകൾ എന്നിവയ്ക്ക് ഉപഭോക്താക്കൾ ഇരയായേക്കാമെന്നും...

Read More >>
#whatsapp |സ്റ്റാറ്റസിൽ സുഹൃത്തിനെ ടാ​ഗ് ചെയ്യാം; മാറ്റത്തിനൊരുങ്ങി വാട്സ്ആപ്പ്

Apr 4, 2024 11:40 AM

#whatsapp |സ്റ്റാറ്റസിൽ സുഹൃത്തിനെ ടാ​ഗ് ചെയ്യാം; മാറ്റത്തിനൊരുങ്ങി വാട്സ്ആപ്പ്

നിരവധി മാറ്റങ്ങൾ ഇതിനോടകം വാട്സ്ആപ്പിൽ മെറ്റ എത്തിച്ചു കഴിഞ്ഞിട്ടുണ്ട്....

Read More >>
#whatsapp | ഫെബ്രുവരിയിൽ വാട്സ് ആപ് നീക്കം ചെയ്തത് ഇന്ത്യയിലെ 76 ലക്ഷം അക്കൗണ്ടുകൾ

Apr 3, 2024 05:09 PM

#whatsapp | ഫെബ്രുവരിയിൽ വാട്സ് ആപ് നീക്കം ചെയ്തത് ഇന്ത്യയിലെ 76 ലക്ഷം അക്കൗണ്ടുകൾ

രാജ്യത്ത് 500 ദശലക്ഷത്തിലധികം ഉപയോക്താക്കൾ വാട്സ് ആപ്പിനുണ്ട്....

Read More >>
Top Stories