വീണ്ടും ഉയർന്ന് സ്വർണ്ണ വില

വീണ്ടും ഉയർന്ന് സ്വർണ്ണ വില
Dec 17, 2022 10:35 AM | By Nourin Minara KM

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ദിവസം രേഖപ്പെടുത്തിയ തുടർച്ചയായ ഇടിവിന് ശേഷം സ്വർണ വില ഉയർന്നു. ഇന്ന് ഗ്രാമിന് 25 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 4,995 രൂപയായി.

ഒരു പവൻ സ്വർണത്തിന്റെ വില 39,960 ഉം ആയി.കഴിഞ്ഞ രണ്ട് ദിവസങ്ങളായി സ്വർണ വില ഇടിഞ്ഞ് നിൽക്കുകയായിരുന്നു. കഴിഞ്ഞ ദിവസം 20 രൂപയും, അതിന് മുൻപുള്ള ദിവസം 40 രൂപയുമാണ് കുറഞ്ഞത്.

Gold price rises again

Next TV

Related Stories
മലപ്പുറം സ്വദേശി ജിദ്ദയില്‍ മരിച്ചു

Mar 19, 2023 07:40 PM

മലപ്പുറം സ്വദേശി ജിദ്ദയില്‍ മരിച്ചു

മലപ്പുറം വാഴക്കാട് ആക്കോട് സ്വദേശി മുഹമ്മദ് മുസ്തഫ തടയില്‍ ജിദ്ദയില്‍ അന്തരിച്ചു. 56 വയസായിരുന്നു. കിംഗ് ഫഹദ് ജനറല്‍ ഹോസ്പിറ്റലില്‍...

Read More >>
തെലുഗു നടൻ നന്ദമുരി താരകരത്ന അന്തരിച്ചു

Feb 19, 2023 06:31 AM

തെലുഗു നടൻ നന്ദമുരി താരകരത്ന അന്തരിച്ചു

തെലുഗു ഇതിഹാസതാരവും മുൻ ആന്ധ്ര മുഖ്യമന്ത്രിയുമായ എൻടിആറിന്‍റെ പേരക്കുട്ടിയാണ് താരക...

Read More >>
സെൽഫി എടുക്കുന്നതിനിടെ വെള്ളച്ചാട്ടത്തിൽ തെന്നിവീണ യുവാവിന്റെ മൃതദേഹം കണ്ടെത്തി

Feb 6, 2023 10:44 AM

സെൽഫി എടുക്കുന്നതിനിടെ വെള്ളച്ചാട്ടത്തിൽ തെന്നിവീണ യുവാവിന്റെ മൃതദേഹം കണ്ടെത്തി

പുഴ മുറിച്ച് കടക്കാൻ ശ്രമിക്കുന്നതിനിടെ സെല്‍ഫി എടുക്കാന്‍ ശ്രമിച്ച സന്ദീപ് കാല്‍വഴുതി വെള്ളച്ചാട്ടത്തില്‍...

Read More >>
Top Stories