ആഢയാഭരണങ്ങളുടെ ചാരുത; വർണ്ണ പ്രഭയിൽ ദീപാവലി ഫോട്ടോ ഷൂട്ട്

ആഢയാഭരണങ്ങളുടെ ചാരുത; വർണ്ണ പ്രഭയിൽ  ദീപാവലി ഫോട്ടോ ഷൂട്ട്
Nov 1, 2021 08:57 PM | By Shalu Priya

കേരളത്തിൽ അത്ര പ്രാധാന്യമുള്ള ഒരു ആഘോഷമല്ല എങ്കിലും ഉത്തരേന്ത്യക്കാർക്ക് ഒഴിച്ചുകൂടാനാവാത്ത വലിയ ഉത്സവമാണ് ദീപാവലി. വടക്കൻ സംസ്ഥാനങ്ങളിൽ ദീപാവലിയോടനുബന്ധിച്ച് സ്ത്രീജനങ്ങളുടെ വസ്ത്രധാരണ രീതിയിൽ പോലും ആഭരണങ്ങളുടെയും നിറങ്ങളുടെയും ധാരാളിത്തം കാണാം.


വർണ്ണ പ്രഭയിൽ അലങ്കൃത മായ യുവതികൾ, അന്ധകാരത്തെ അകറ്റി ലോകത്തെ വെളിച്ചെതക്കു നയിക്കാൻ പ്രേരിപ്പിക്കുന്ന, ദീപാവലിയുടെ മഹിമ വിളിച്ചോതുന്നു. സ്‌മൃതി ഫാഷൻ സ്റ്റൈൽ റ്റെ ആഭിമുഖ്യത്തിൽ ഫാഷൻ ഡിസൈനർ ആയ സ്‌മൃതി സൈമൺ ദീപാവലി യോട് അനുബന്ധിച്ച് സംഘടിപ്പിച്ച ഫോട്ടോഷൂട്ടിൽ തനത് നോർത്ത് ഇന്ത്യൻ വസ്ത്രങ്ങൾ അണിഞ്ഞ ത് ചലച്ചിത്ര താരങ്ങളായ ശ്രവണ ,ഗായത്രി, ഐശ്വര്യ എന്നിവരാണ്.


ഒട്ടേറെപ്പേർ ദിവസങ്ങളോളം പ്രയത്നച്ച് നിർമ്മിച്ചെടുത്ത ഈ വസ്ത്രങ്ങളെ അണിയിച്ചുഒരുകിയത് ത്സെലിബ്രിറ്റി സ്റ്റൈലിസ്റ്റ് ആയ അമരീഷ് സജീവൻനും മേക്കപ്പ് ആര്ടിസ്റ് ആയ സൗമ്യ ഘോഷ് മാണ്.അഭരണ ശ്രണി ഒരുക്കിയത് പ്രീതി പറക്കാട്ട് അയിരുന്നു.ദൃശ്യ ഭംഗി ചോരത്തെ ദൃശ്യങ്ങൾ പകർത്തിയത് അഭിഷേക് സി ജയപ്രകാശ് ഉം ബബിത ബേബി യും ചേർന്നാണ്.


കോവിഡ് നിയന്ത്രണങ്ങൾ പതിയെ കുറയുന്ന സാഹചര്യത്തിൽ കലയെ സ്നേഹിക്കുന്ന ഒരു കൂട്ടം ആളുകൾക്ക് വീണ്ടും ഒത്തു കൂടാനുള്ള അവസരമായി ഈ ദീപാവലി ഫോട്ടോഷൂട്ട് മാറുമ്പോൾ മഹാമാരി എന്ന അന്ധകാരത്തെ ഇല്ലാതാക്കി വീണ്ടും വെളിച്ചത്തിലേക്ക് സഞ്ചരിക്കാം എന്ന സൂചനയും ഇവർ നൽകുന്നു.

Diwali photo shoot in colorful light

Next TV

Related Stories
പിങ്ക് സാരിയിൽ തിളങ്ങി ഷാഹിദ് കപൂറിന്‍റെ ഭാര്യ

Jan 14, 2022 11:10 PM

പിങ്ക് സാരിയിൽ തിളങ്ങി ഷാഹിദ് കപൂറിന്‍റെ ഭാര്യ

പിങ്ക് സാരിയിൽ തിളങ്ങി ഷാഹിദ് കപൂറിന്‍റെ...

Read More >>
ഗോൾഡൻ എംബല്ലിഷ്ഡ് ഗൗണില്‍ മലൈക; ചിത്രങ്ങള്‍ ആഘോഷമാക്കി ആരാധകര്‍

Jan 13, 2022 10:54 PM

ഗോൾഡൻ എംബല്ലിഷ്ഡ് ഗൗണില്‍ മലൈക; ചിത്രങ്ങള്‍ ആഘോഷമാക്കി ആരാധകര്‍

ഫിറ്റ്നസിലും ഫാഷനിലും ബോളിവുഡ് നടി മലൈക അറോറയെ തോല്‍പ്പിക്കാന്‍ ആര്‍ക്കുമാകില്ല. 48കാരിയായ മലൈക സോഷ്യല്‍ മീഡിയയിലും വളരെ അധികം സജ്ജീവമാണ്....

Read More >>
ഒന്നരലക്ഷത്തിന്‍റെ ലെഹങ്കയില്‍ മനോഹരിയായി മാളവിക മോഹനൻ

Jan 5, 2022 11:31 PM

ഒന്നരലക്ഷത്തിന്‍റെ ലെഹങ്കയില്‍ മനോഹരിയായി മാളവിക മോഹനൻ

'പട്ടം പോലെ' എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് മാളവിക മോഹനൻ. നടിയും മോഡലുമായ മാളവിക തെന്നിന്ത്യയിലും ബോളിവുഡിലും...

Read More >>
ഫിലിം ഫെസ്റ്റില്‍ തിളങ്ങി താരദമ്പതികൾ

Dec 18, 2021 07:46 PM

ഫിലിം ഫെസ്റ്റില്‍ തിളങ്ങി താരദമ്പതികൾ

ഇപ്പോഴിതാ സൗദി അറേബ്യയിലെ ജിദ്ദയിൽ അരങ്ങേറിയ റെഡ് സീ ഇന്റർനാഷനൽ ഫിലിം ഫെസ്റ്റുവലിൽ പങ്കെടുത്ത താരദമ്പതികളുടെ ചിത്രങ്ങളാണ് ഫാഷന്‍ ലോകത്ത്...

Read More >>
‘നാല് കാലുള്ള എല്ലാ മൃഗങ്ങൾക്കും സമർപ്പിച്ച്’ രവീണയുടെ പുതിയ ടാറ്റൂ

Dec 17, 2021 08:55 PM

‘നാല് കാലുള്ള എല്ലാ മൃഗങ്ങൾക്കും സമർപ്പിച്ച്’ രവീണയുടെ പുതിയ ടാറ്റൂ

ക്രയോൺസ് ടാറ്റൂ സ്റ്റുഡിയോയാണ് താരത്തിന്റെ ആഗ്രഹം സഫലമാക്കിയത്. രവീണയുടെ മൂന്നാമത്തെ ടാറ്റൂ ആണിത്. നെഞ്ചിലും പുറത്തുമാണ് ഇതിനു മുമ്പ് ടാറ്റൂ...

Read More >>
വിശ്വസുന്ദരിയുടെ വസ്ത്രം ഡിസൈന്‍ ചെയ്തത് ഈ ട്രാൻസ് വുമൺ

Dec 16, 2021 08:03 AM

വിശ്വസുന്ദരിയുടെ വസ്ത്രം ഡിസൈന്‍ ചെയ്തത് ഈ ട്രാൻസ് വുമൺ

എംബ്രോയ്ഡറികളും സ്റ്റോണ്‍ വര്‍ക്കുകള്‍ കൊണ്ട് മനോഹരമായിരുന്നു ഗൗൺ. സിൽവർ വർക്കുകളും വി...

Read More >>
Top Stories