സ്‌കൂട്ടറില്‍ കാട്ടുപന്നി ഇടിച്ച് ഗുരുതരമായി പരുക്കേറ്റ വയോധികന്‍ മരിച്ചു

സ്‌കൂട്ടറില്‍ കാട്ടുപന്നി ഇടിച്ച് ഗുരുതരമായി പരുക്കേറ്റ വയോധികന്‍ മരിച്ചു
Oct 2, 2021 05:09 PM | By Anjana Shaji

കാസര്‍ഗോഡ്  : കാസര്‍ഗോഡ് കര്‍മ്മംതൊടിയില്‍ സ്‌കൂട്ടറില്‍ സഞ്ചരിക്കവേ കാട്ടുപന്നിയിടിച്ച് പരുക്കേറ്റ വയോധികന്‍ മരിച്ചു.

കാവുങ്കല്‍ സ്വദേശി കുഞ്ഞമ്പുനായര്‍ (60) ആണ് മരിച്ചത്.

ഇന്ന് രാവിലെ ഏഴുമണിയോടെയായിരുന്നു അപകടം. സ്‌കൂട്ടറില്‍ യാത്ര ചെയ്യുമ്പോള്‍ റോഡില്‍ നിന്നിരുന്ന കാട്ടുപന്നി ഇടിക്കുകയായിരുന്നു.

ഗുരുതരമായി പരുക്കേറ്റ വയോധികനെ മംഗളൂരുവിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇടിയുടെ ആഘാതത്തില്‍ കാട്ടുപന്നിയും ചത്തു.

Elderly man dies after being hit by wild boar on scooter

Next TV

Related Stories
നീലേശ്വരത്ത് വന്‍ സ്പിരിറ്റ് വേട്ട; ലോറി ഡ്രൈവര്‍ അറസ്റ്റില്‍

Nov 22, 2021 06:16 AM

നീലേശ്വരത്ത് വന്‍ സ്പിരിറ്റ് വേട്ട; ലോറി ഡ്രൈവര്‍ അറസ്റ്റില്‍

നീലേശ്വരത്ത് 1800 ലധികം ലിറ്റര്‍ സ്പിരിറ്റും ഗോവന്‍ മദ്യവും...

Read More >>
മോഷ്ടിച്ച വാഹനത്തില്‍ വ്യാജ നമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ച് കറക്കം; മോഷ്ടാക്കളെ പൊലീസ് പിന്തുടര്‍ന്ന് പിടികൂടി

Nov 7, 2021 08:50 AM

മോഷ്ടിച്ച വാഹനത്തില്‍ വ്യാജ നമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ച് കറക്കം; മോഷ്ടാക്കളെ പൊലീസ് പിന്തുടര്‍ന്ന് പിടികൂടി

മോഷ്ടിച്ച വാഹനത്തില്‍ വ്യാജ നമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ച് കറങ്ങിയ മോഷ്ടാക്കളെ പൊലീസ്...

Read More >>
യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

Nov 2, 2021 09:03 AM

യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

കാസര്‍കോഡ് തളങ്കരയില്‍ യുവാവിനെ മരിച്ച നിലയില്‍...

Read More >>
തൊണ്ടി മുതല്‍ കേസ് വിസ്താരം പൂര്‍ത്തിയാകുന്നതിന് മുമ്പ് തന്നെ ഉടമകള്‍ക്ക് കൈമാറാന്‍ ഹൈക്കോടതി ഉത്തരവ്

Oct 15, 2021 09:17 PM

തൊണ്ടി മുതല്‍ കേസ് വിസ്താരം പൂര്‍ത്തിയാകുന്നതിന് മുമ്പ് തന്നെ ഉടമകള്‍ക്ക് കൈമാറാന്‍ ഹൈക്കോടതി ഉത്തരവ്

കുട്‍ലു സര്‍വീസ് സഹകരണ ബാങ്കില്‍ നിന്ന് കൊള്ളയടിച്ച 15.86 കിലോഗ്രാം പണയ സ്വര്‍ണ്ണാഭരണങ്ങളാണ് ഉടമകള്‍ക്ക് തിരികെ...

Read More >>
കാസർഗോഡ് ഏഴ് വയസുകാരൻ പേ വിഷബാധയേറ്റ് മരിച്ചു

Oct 7, 2021 04:20 PM

കാസർഗോഡ് ഏഴ് വയസുകാരൻ പേ വിഷബാധയേറ്റ് മരിച്ചു

കാസർഗോഡ് ഏഴ് വയസുകാരൻ പേ വിഷബാധയേറ്റ് മരിച്ചു...

Read More >>
വനത്തില്‍ കാണാതായ പതിനഞ്ചുകാരന്‍ വീട്ടില്‍ തിരിച്ചെത്തി

Oct 3, 2021 12:17 PM

വനത്തില്‍ കാണാതായ പതിനഞ്ചുകാരന്‍ വീട്ടില്‍ തിരിച്ചെത്തി

കാസർകോട് കൊന്നക്കാട് വനത്തിനുള്ളിൽ കാണാതായ പതിനഞ്ച് വയസുകാരനെ കണ്ടെത്തി. വട്ടമല ഷാജിയുടെ മകൻ ലിജീഷിനെ ഇന്ന് രാവിലെയാണ്...

Read More >>
Top Stories