മത്സ്യബന്ധനത്തിന് പോയ ബോട്ട് മുങ്ങി; കടലിൽ അകപ്പെട്ട മത്സ്യതൊഴിലാളികളെ രക്ഷപ്പെടുത്തി

മത്സ്യബന്ധനത്തിന് പോയ ബോട്ട് മുങ്ങി; കടലിൽ അകപ്പെട്ട മത്സ്യതൊഴിലാളികളെ രക്ഷപ്പെടുത്തി
Dec 4, 2022 12:17 PM | By Vyshnavy Rajan

കണ്ണൂർ : മുനമ്പത്തു നിന്നും മത്സ്യബന്ധനത്തിന് പോയ ബോട്ട് മുങ്ങി കടലിൽ അകപ്പെട്ട 13 മത്സ്യ തൊഴിലാളികളെ രക്ഷപ്പെടുത്തി. കണ്ണൂരിൽ നിന്നും 67 നോട്ടിക്കൽ മെയിൽ അകലെവെച്ചാണ് അപകടം നടന്നത്.

ശനിയാഴ്ച പുലർച്ചെ മുതലാണ് ബോട്ടിൽ വെള്ളം കയറാൻ തുടങ്ങിയത്. വൈകുന്നേരത്തോടെ പൂർണമായും മുങ്ങിയ ബോട്ടിനെ കുറിച്ചുള്ള വിവരങ്ങൾ ഹാം റേഡിയോ വഴിയാണ് ലഭ്യമായത്.പിന്നീട് കോസ്റ്റൽ പൊലീസ് എത്തി തൊഴിലാളികളെ രക്ഷിക്കുകയായിരുന്നു.

എട്ടു തമിഴ്നാടു സ്വദേശികളും അഞ്ച് ആസാം സ്വദേശികളും അടക്കം പതിമൂന്ന് മത്സ്യ തൊഴിലാളികളെയും പുലർച്ചെയോടെ അഴിക്കൽ ഹാർബറിൽ എത്തിച്ചു. ഇരുപത് ദിവസം മുമ്പാണ് ഇവർ മത്സ്യബന്ധനത്തിനായി മുനമ്പത്ത് നിന്നും പുറപ്പെട്ടത്.

The fishing boat sank; Fishermen trapped in the sea were rescued

Next TV

Related Stories
ബൈക്കിൽ കടത്തിക്കൊണ്ടു വരികയായിരുന്ന 32 ലിറ്റർ മാഹി വിദേശ മദ്യവുമായി രണ്ടു പേർ പിടിയിൽ

Feb 5, 2023 03:15 PM

ബൈക്കിൽ കടത്തിക്കൊണ്ടു വരികയായിരുന്ന 32 ലിറ്റർ മാഹി വിദേശ മദ്യവുമായി രണ്ടു പേർ പിടിയിൽ

ബൈക്കിൽ മാഹി വിദേശ മദ്യം കടത്തുന്നതിനിടെ രണ്ടു പേർ പിടിയിൽ . കൊയിലാണ്ടി സ്വദേശികളായ സഞ്ജു. എ. ടി, ഷനീഷ്. പി.കെ എന്നിവരെയാണ് എക്സൈസ് പിടികൂടിയത്...

Read More >>
പ​ന്ത്ര​ണ്ടു​കാ​രി​യെ ലൈം​ഗീ​കാ​തി​ക്ര​മ​ത്തി​നി​ര​യാ​ക്കി​യെ​ന്ന് പ​രാ​തി; 65കാ​ര​ൻ അ​റ​സ്റ്റി​ൽ

Feb 5, 2023 03:00 PM

പ​ന്ത്ര​ണ്ടു​കാ​രി​യെ ലൈം​ഗീ​കാ​തി​ക്ര​മ​ത്തി​നി​ര​യാ​ക്കി​യെ​ന്ന് പ​രാ​തി; 65കാ​ര​ൻ അ​റ​സ്റ്റി​ൽ

പ​ന്ത്ര​ണ്ടു​കാ​രി​യെ ലൈം​ഗീ​കാ​തി​ക്ര​മ​ത്തി​നി​ര​യാ​ക്കി​യെ​ന്ന പ​രാ​തി​യി​ൽ 65കാ​ര​ൻ അ​റ​സ്റ്റി​ൽ. ത​ളി​പ്പ​റ​മ്പ് പൊ​ലീ​സ് സ്‌​റ്റേ​ഷ​ൻ...

Read More >>
നിർത്തിയിട്ട കാർ കുട്ടി ഹാന്‍ഡ് ബ്രേക്ക് താഴ്ത്തിയതിനെ തുടർന്ന് പിന്നോട്ടുരുണ്ട് റോഡിലേക്കിറങ്ങി,അപകടം ഒഴിവായത് തലനാരിഴയ്ക്ക്

Feb 5, 2023 02:57 PM

നിർത്തിയിട്ട കാർ കുട്ടി ഹാന്‍ഡ് ബ്രേക്ക് താഴ്ത്തിയതിനെ തുടർന്ന് പിന്നോട്ടുരുണ്ട് റോഡിലേക്കിറങ്ങി,അപകടം ഒഴിവായത് തലനാരിഴയ്ക്ക്

നിർത്തിയിട്ട കാർ കുട്ടി ഹാന്‍ഡ് ബ്രേക്ക് താഴ്ത്തിയതിനെ തുടർന്ന് പിന്നോട്ടുരുണ്ട് റോഡിലേക്കിറങ്ങി....

Read More >>
താമരശ്ശേരി ചുരത്തിൽ രണ്ട് കണ്ടെയ്നർ ലോറികൾ കുടുങ്ങി

Feb 5, 2023 02:28 PM

താമരശ്ശേരി ചുരത്തിൽ രണ്ട് കണ്ടെയ്നർ ലോറികൾ കുടുങ്ങി

താമരശ്ശേരി ചുരത്തിൽ രണ്ട് കണ്ടെയ്നർ ലോറികൾ...

Read More >>
കൊട്ടിയൂർ പാലുകാച്ചിയിൽ വനം വകുപ്പിന്റെ ക്യാമറയിൽ പുലിയുടെ ദൃശ്യങ്ങൾ

Feb 5, 2023 01:01 PM

കൊട്ടിയൂർ പാലുകാച്ചിയിൽ വനം വകുപ്പിന്റെ ക്യാമറയിൽ പുലിയുടെ ദൃശ്യങ്ങൾ

കഴിഞ്ഞ ദിവസം ഇതിനോട് ചേർന്ന സ്ഥലത്ത് പശുക്കിടാവിനെ പുലി കൊന്ന് തിന്നിരുന്നു. തുടർന്നാണ് ക്യാമറ...

Read More >>
Top Stories