കോഴിക്കോട് ഭർത്താവിന്റെ ക്രൂരമർദ്ദനത്തിൽ ഭാര്യയ്ക്ക് ഗുരുതര പരിക്ക്

കോഴിക്കോട് ഭർത്താവിന്റെ ക്രൂരമർദ്ദനത്തിൽ ഭാര്യയ്ക്ക് ഗുരുതര പരിക്ക്
Dec 4, 2022 11:27 AM | By Vyshnavy Rajan

കോഴിക്കോട് : ഭർത്താവിന്റെ ക്രൂരമർദ്ദനത്തിൽ ഭാര്യയ്ക്ക് ഗുരുതര പരിക്ക്. വളയം കല്ലുനിരയിലാണ് സംഭവം. കല്ലുനിരയിലെ കോതിയിൽ ജിനിഷക്കാണ് പരിക്കേറ്റത്. ഭർത്താവ് ജിനേശ് രണ്ട് ദിവസം മുമ്പാണ് ബാംഗ്ലൂരിൽ നിന്നും നാട്ടിലെത്തിയത്.

തുടർന്ന് സ്വന്തം വീട്ടിലായിരുന്ന ജിനിഷ ഭർതൃ വീട്ടിലേക്ക് വരികയായിരുന്നു. പട്ടിക കൊണ്ടും മരക്കഷണം കൊണ്ടും തലയ്ക്കും, കൈക്കുമാണ് പരിക്കേറ്റത്. ജിനേഷ് ബാംഗ്ലൂരിൽ ബിസിനസ് നടത്തി വരികയാണ്.

പരിക്കേറ്റ ജിനിഷയെ വളയം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. വീടിന്റെ മുകളിൽ നിന്ന് വഴുതി വീണതെന്നായിരുന്നു ഭർതൃ വീട്ടുകാർ ഡോക്ടർമാരോട് പറഞ്ഞത്.

അപകടം നടന്ന ഉടനെ ജിനിഷയെ സ്വന്തം വീട്ടിലെത്തിക്കാൻ ബന്ധുക്കൾ ആവശ്യപ്പെട്ടിരുന്നു. തുടർന്ന് സ്വന്തം വീട്ടിൽ എത്തിച്ചപ്പോഴാണ് ഭർത്താവ് മർദ്ദിച്ചതാണെന്നുള്ള വിവരം അറിയിച്ചത്. വിവരമറിഞ്ഞ ഉടനെ വളയം പോലീസിൽ പരാതിപ്പെടുകയും, പോലീസ് തുടർ നടപടികൾ സ്വീകരിക്കുകയും ചെയ്തു.

പോലീസിന്റെ നിർദ്ദേശപ്രകാരം വീണ്ടും നാദാപുരം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ജിനിഷയുടെ വലതു കൈക്ക് പൊട്ടലും തലയ്ക്ക് പരിക്കുമേറ്റിട്ടുണ്ട്. ഭർതൃ വീട്ടുകാരെ ഫോണിൽ ബന്ധപ്പെടുവാൻ കഴിയുന്നില്ലെന്ന് സഹോദരൻ ആക്ഷേപിച്ചു.

Wife seriously injured in brutal beating by husband in Kozhikode

Next TV

Related Stories
#KKShailaja |എന്നെ ആക്രമിക്കുക എന്നിട്ട് എനിക്കെതിരെ നോട്ടീസ് അയക്കുക, ജനം കാര്യങ്ങള്‍ മനസിലാക്കും - കെ കെ ശൈലജ

Apr 23, 2024 02:51 PM

#KKShailaja |എന്നെ ആക്രമിക്കുക എന്നിട്ട് എനിക്കെതിരെ നോട്ടീസ് അയക്കുക, ജനം കാര്യങ്ങള്‍ മനസിലാക്കും - കെ കെ ശൈലജ

കഴിഞ്ഞ ദിവസമായിരുന്നു ഷാഫി പറമ്പില്‍ കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസ് അയച്ചത്....

Read More >>
 #buffaloattack | മ​തി​ലി​നോ​ട് ചാ​രി​യും റോ​ഡി​ൽ ത​ള്ളി​യി​ട്ടും കുത്തി; അസൈനെ പോത്ത് ആക്രമിച്ചത് വ​യ​ലി​ൽനിന്ന്  അ​ഴി​ച്ചു​കൊ​ണ്ടു​വ​രു​ന്ന​തി​നി​ടെ

Apr 23, 2024 02:39 PM

#buffaloattack | മ​തി​ലി​നോ​ട് ചാ​രി​യും റോ​ഡി​ൽ ത​ള്ളി​യി​ട്ടും കുത്തി; അസൈനെ പോത്ത് ആക്രമിച്ചത് വ​യ​ലി​ൽനിന്ന് അ​ഴി​ച്ചു​കൊ​ണ്ടു​വ​രു​ന്ന​തി​നി​ടെ

സ​മീ​പ​ത്തെ വ​യ​ലി​ൽ കെ​ട്ടി​യി​ട്ട പോ​ത്തി​നെ അ​ഴി​ച്ചു​കൊ​ണ്ടു​വ​രു​ന്ന​തി​നി​ടെ അ​സൈ​നെ...

Read More >>
 #AbduRahim | അബ്ദു റഹീമിന്റെ മോചനത്തില്‍ അനിശ്ചിതത്വം; പണം വിദേശകാര്യമന്ത്രാലയത്തിന് കൈമാറാനായിട്ടില്ല

Apr 23, 2024 02:26 PM

#AbduRahim | അബ്ദു റഹീമിന്റെ മോചനത്തില്‍ അനിശ്ചിതത്വം; പണം വിദേശകാര്യമന്ത്രാലയത്തിന് കൈമാറാനായിട്ടില്ല

വിദേശകാര്യ മന്ത്രാലയം നടപടി ക്രമങ്ങള്‍ വേഗത്തിലാക്കണമെന്ന് നിയമസഹായസമിതി...

Read More >>
#ShafiParambil | വടകരയിലെ അശ്ലീല വീഡിയോ വിവാദം സി.പി.എം നേതൃത്വത്തിന്റെ അറിവോടെ ആകുമെന്ന് ഷാഫി പറമ്പിൽ

Apr 23, 2024 02:21 PM

#ShafiParambil | വടകരയിലെ അശ്ലീല വീഡിയോ വിവാദം സി.പി.എം നേതൃത്വത്തിന്റെ അറിവോടെ ആകുമെന്ന് ഷാഫി പറമ്പിൽ

അതിനാലാണ് സ്ഥാനാർഥി തന്നെ വീഡിയോ ഇല്ലെന്നു പറഞ്ഞിട്ടും വീഡിയോ ഉണ്ടെന്ന് പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദൻ...

Read More >>
#complaint |ഷാഫി പറമ്പിലിനെ മോശക്കാരനാക്കി വീഡിയോ പോസ്റ്റ്; തലശ്ശേരി നഗരസഭ അംഗത്തിനെതിരെ പരാതി

Apr 23, 2024 01:57 PM

#complaint |ഷാഫി പറമ്പിലിനെ മോശക്കാരനാക്കി വീഡിയോ പോസ്റ്റ്; തലശ്ശേരി നഗരസഭ അംഗത്തിനെതിരെ പരാതി

ഷാ​ഫി പ​റ​മ്പി​ലി​ന് അ​നു​കൂ​ല​മാ​യി വ​രു​ന്ന വോ​ട്ടു​ക​ൾ ഇ​ല്ലാ​താ​ക്കി തെ​ര​ഞ്ഞെ​ടു​പ്പ് അ​ട്ടി​മ​റി​ക്കു​ക എ​ന്ന ഉ​ദ്ദേ​ശ്യം കൂ​ടി ഈ...

Read More >>
#KSudhakaran |  പിണറായി വിജയന്റെ നിലവാരം അൻവറിനേക്കാൾ താഴെ, അദ്ദേഹത്തിന് മാനസിക അസ്വാസ്ഥ്യം ഉണ്ട്‌ -  കെ. സുധാകരൻ

Apr 23, 2024 01:50 PM

#KSudhakaran | പിണറായി വിജയന്റെ നിലവാരം അൻവറിനേക്കാൾ താഴെ, അദ്ദേഹത്തിന് മാനസിക അസ്വാസ്ഥ്യം ഉണ്ട്‌ - കെ. സുധാകരൻ

ഇടത് തരംഗമെന്ന മുഖ്യമന്ത്രിയുടെ അവകാശവാദം പിണറായിക്ക് തലക്ക് മിസ്റ്റേക്ക് ഉള്ളത് കൊണ്ട്...

Read More >>
Top Stories