മദ്യ ലഹരിയിലുണ്ടായ വാക്കുതർക്കം; കത്തി കുത്തിൽ ഒരാൾ മരിച്ചു

മദ്യ ലഹരിയിലുണ്ടായ വാക്കുതർക്കം; കത്തി കുത്തിൽ ഒരാൾ മരിച്ചു
Dec 4, 2022 09:14 AM | By Vyshnavy Rajan

ഇടുക്കി : തൊടുപുഴ കാഞ്ഞാർ ഞാളിയാനിയിൽ ഒരാൾ കുത്തേറ്റ് മരിച്ചു.ഞാളിയാനി സ്വദേശി സാം ജോസഫ് (40) ആണ് മരിച്ചത്. മദ്യ ലഹരിയിൽ സുഹൃത്തുക്കൾ തമ്മിലുണ്ടായ വാക്ക് തർക്കത്തിനിടെ സാമിന് കുത്തേൽക്കുകയായിരുന്നു ഇന്നലെ ആണ് സംഭവം.

സാം ജോസഫ് ഉൾപ്പെടെ നാല് സുഹൃത്തുക്കൾ ഒരുമിച്ചിരുന്ന് മദ്യപിച്ചു. ഇതിനിടയിൽ ത‍‍ർക്കം ഉണ്ടായപ്പോൾ ഒരാൾ കയ്യിലുണ്ടായിരുന്ന കത്തി കൊണ്ട് കുത്തുകയായിരുന്നു. സാം ജോസഫിന്റെ കഴുത്തിലാണ് റബ‍ർ വെട്ടുന്ന കത്തികൊണ്ടുള്ള കുത്ത് ഏറ്റത്.

ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. സാം ജോസഫിന്റെ ഒപ്പം ഉണ്ടായിരുന്ന മൂന്നുപേരേയും പൊലീസ് കസ്റ്റഡിയിലെടുത്തു കത്തിക്കുത്തിലേക്ക് നയിച്ചത് പെട്ടെന്നുള്ള പ്രകോപനം ആണോ അത് മറ്റെന്തെങ്കിലും പ്രശ്നങ്ങളാണോയെന്നത് പൊലീസ് പരിശോധിച്ച് വരികയാണ്.

Argument due to drunkenness; One person died of stab wounds

Next TV

Related Stories
പതിനാറുകാരൻ  58 കാരിയെ കൊലപ്പെടുത്തി; കൊലയ്ക്ക് ശേഷം മൃതദേഹത്തെ പീഡിപ്പിച്ചു

Feb 5, 2023 02:21 PM

പതിനാറുകാരൻ 58 കാരിയെ കൊലപ്പെടുത്തി; കൊലയ്ക്ക് ശേഷം മൃതദേഹത്തെ പീഡിപ്പിച്ചു

മധ്യപ്രദേശിലെ രേവ ജില്ലയിൽ പതിനാറുകാരൻ 58 കാരിയെ കൊലപ്പെടുത്തി. കൊലപാതകത്തിന് ശേഷം പ്രതി മൃതദേഹത്തെ പീഡിപ്പിച്ചു. സംഭവ ശേഷം ഇയാൾ മൃതദേഹം...

Read More >>
സുഹൃത്തിനെ കുത്തിപ്പരിക്കേല്പിച്ച കേസിൽ മുസ്ലിം ലീഗ് മുൻ എംഎൽഎയുടെ മകൻ അറസ്റ്റിൽ

Feb 5, 2023 01:12 PM

സുഹൃത്തിനെ കുത്തിപ്പരിക്കേല്പിച്ച കേസിൽ മുസ്ലിം ലീഗ് മുൻ എംഎൽഎയുടെ മകൻ അറസ്റ്റിൽ

സുഹൃത്തിനെ കുത്തിപ്പരിക്കേല്പിച്ച കേസിൽ മുസ്ലിം ലീഗ് മുൻ എംഎൽഎയുടെ മകൻ...

Read More >>
പ്രായത്തെ ബഹുമാനിച്ചില്ലെന്നു പറഞ്ഞു തർക്കം; യുവാവിനെ സുഹൃത്തുക്കൾ കുത്തിക്കൊലപ്പെടുത്തി

Feb 5, 2023 12:37 PM

പ്രായത്തെ ബഹുമാനിച്ചില്ലെന്നു പറഞ്ഞു തർക്കം; യുവാവിനെ സുഹൃത്തുക്കൾ കുത്തിക്കൊലപ്പെടുത്തി

പ്രായത്തിൽ കുറവുള്ള സുഹൃത്തുക്കൾ ബഹുമാനിക്കുന്നില്ലെന്ന രാഘവേന്ദ്രയുടെ പരാതിയാണ് കൊലപാതകത്തിൽ...

Read More >>
പശുവിനെച്ചൊല്ലി തർക്കം; അമ്മാവനെ മരുമകനും സുഹൃത്തുക്കളും ചേർന്ന് കൊലപ്പെടുത്തി

Feb 5, 2023 11:54 AM

പശുവിനെച്ചൊല്ലി തർക്കം; അമ്മാവനെ മരുമകനും സുഹൃത്തുക്കളും ചേർന്ന് കൊലപ്പെടുത്തി

തർക്കം രൂക്ഷമായതോടെ സോനുവും കൂട്ടാളികളും ചേർന്ന് അമ്മാവനായ വിജേന്ദറിനെ ക്രൂരമായി മർദിച്ചു. ഗുരുതരമായി പരുക്കേറ്റ അദ്ദേഹം മരിക്കുകയായിരുന്നു....

Read More >>
രഹസ്യബന്ധം പിടിച്ചു; ഭർത്താവിനെ കഴുത്തിൽ കുരുക്കിട്ട് കൊലപ്പെടുത്തി ഭാര്യ ,യുവതി അറസ്റ്റിൽ

Feb 5, 2023 08:55 AM

രഹസ്യബന്ധം പിടിച്ചു; ഭർത്താവിനെ കഴുത്തിൽ കുരുക്കിട്ട് കൊലപ്പെടുത്തി ഭാര്യ ,യുവതി അറസ്റ്റിൽ

ജനുവരി 31 നാണ് വേങ്ങരയിലെ വാടക ക്വാർട്ടേഴ്‌സിൽ വെച്ച് പൂനം ദേവി സഞ്ജിത് പസ്വാനെ സാരി കൊണ്ട് കഴുത്ത് ഞെരിച്ച്...

Read More >>
അമ്മയെ കൊലപ്പെടുത്തി മൃതദേഹം ഫ്രീസറിൽ സൂക്ഷിച്ച 69കാരി പിടിയിൽ

Feb 4, 2023 12:22 PM

അമ്മയെ കൊലപ്പെടുത്തി മൃതദേഹം ഫ്രീസറിൽ സൂക്ഷിച്ച 69കാരി പിടിയിൽ

2021 മാർച്ചിലാണ് റെജീന മരണപ്പെടുന്നത്. ഇതേ സമയത്ത് തന്നെ ഇവ ഫ്രീസർ വാങ്ങി. റെജീനയുടെ പേരിൽ വ്യാജ തിരിച്ചറിയൽ കാർഡുണ്ടാക്കിയ പ്രതി ഇത് ഉപയോഗിച്ച്...

Read More >>
Top Stories