പ്രീക്വാര്‍ട്ടറില്‍ യുഎസ്എയെ വീഴ്ത്തി; നെതര്‍ലാന്‍ഡ്സ് നെതര്‍ലാന്‍ഡ്സ്

പ്രീക്വാര്‍ട്ടറില്‍ യുഎസ്എയെ വീഴ്ത്തി; നെതര്‍ലാന്‍ഡ്സ് നെതര്‍ലാന്‍ഡ്സ്
Dec 3, 2022 10:36 PM | By Vyshnavy Rajan

ദോഹ : പ്രീക്വാര്‍ട്ടറില്‍ യുഎസ്എയെ വീഴ്ത്തി ഖത്തർ ലോകകപ്പിന്‍റെ ക്വാര്‍ട്ടറില്‍ കടന്ന് നെതര്‍ലാന്‍ഡ്സ്. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു ഡച്ച് പടയുടെ വിജയം. മെംഫിസ് ഡീപെ, ബ്ലിന്‍ഡ്, ഡംഫ്രിസ് എന്നിവരാണ് നെതര്‍ലാന്‍ഡ്സിനായി ഗോളുകള്‍ നേടിയത്.

യുഎസ്എയുടെ ആശ്വാസ ഗോള്‍ റൈറ്റാണ് കണ്ടെത്തിയത്. യുഎസ്എയ്‌ക്കെതിരെ മത്സരം തുടങ്ങി പത്താം മിനിറ്റിലും ആദ്യ പകുതിയുടെ അധിക സമയത്ത് 46ാം മിനിറ്റിലുമായിരുന്നു നെതര്‍ലന്‍ഡ്‌സിന്റെ ഗോള്‍ നേട്ടം.

യുഎസ്എയുടെ ഗോള്‍ പോസ്റ്റിലേക്ക് ആറ് ഗോള്‍ശ്രമങ്ങള്‍ നെതര്‍ലന്‍ഡ്‌സ് തൊടുത്തുവിട്ടു. ഡുംഫ്രൈസാണ് നെതര്‍ലന്‍ഡ്‌സിന്റെ രണ്ടാം ഗോളിന് വഴിയൊരുക്കിയത്.

eliminated USA in prequarters; The Netherlands The Netherlands

Next TV

Related Stories
മുന്‍ ക്രിക്കറ്റര്‍ വിനോദ് കാംബ്ലിക്കെതിരെ ഗുരുതര പരാതികളുമായി ഭാര്യ രംഗത്ത്

Feb 5, 2023 10:35 AM

മുന്‍ ക്രിക്കറ്റര്‍ വിനോദ് കാംബ്ലിക്കെതിരെ ഗുരുതര പരാതികളുമായി ഭാര്യ രംഗത്ത്

ഇന്ത്യന്‍ മുന്‍ ക്രിക്കറ്റര്‍ വിനോദ് കാംബ്ലിക്കെതിരെ ഗുരുതര പരാതികളുമായി ഭാര്യ ആന്‍ഡ്രിയ ഹെവൈറ്റ്. ബാന്ദ്രയിലെ ഫ്ലാറ്റില്‍ വച്ച് മദ്യലഹരിയില്‍...

Read More >>
പാകിസ്താൻ പേസർ ഷഹീൻ അഫ്രീദി വിവാഹിതനായി; വധു ഷാഹിദ് അഫ്രീദിയുടെ മകൾ

Feb 4, 2023 11:42 PM

പാകിസ്താൻ പേസർ ഷഹീൻ അഫ്രീദി വിവാഹിതനായി; വധു ഷാഹിദ് അഫ്രീദിയുടെ മകൾ

പാകിസ്താൻ്റെ മുൻ ക്യാപ്റ്റൻ ഷാഹിദ് അഫ്രീദിയുടെ മകൾ അൻഷയും പാകിസ്താൻ പേസർ ഷഹീൻ അഫ്രീദിയുമായുള്ള വിവാഹം കറാച്ചിയിൽ വച്ച്...

Read More >>
ഐഎസ്എല്ലില്‍ ഈസ്റ്റ് ബംഗാളിനെതിരെ കേരള ബ്ലാസ്റ്റേഴ്‌സിന് തോല്‍വി

Feb 3, 2023 11:51 PM

ഐഎസ്എല്ലില്‍ ഈസ്റ്റ് ബംഗാളിനെതിരെ കേരള ബ്ലാസ്റ്റേഴ്‌സിന് തോല്‍വി

ഐഎസ്എല്ലില്‍ ഈസ്റ്റ് ബംഗാളിനെതിരെ നിര്‍ണായക മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്...

Read More >>
ഫ്രഞ്ച് താരം റാഫേൽ വരാൻ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ചു

Feb 2, 2023 11:18 PM

ഫ്രഞ്ച് താരം റാഫേൽ വരാൻ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ചു

ഫ്രഞ്ച് താരം റാഫേൽ വരാൻ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന്...

Read More >>
രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ച് മുരളി വിജയ്

Jan 30, 2023 04:23 PM

രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ച് മുരളി വിജയ്

38 വയസുകാരനായ താരം ഇന്ത്യയുടെ ഓപ്പണറായിരുന്നു....

Read More >>
ന്യൂസീലൻഡിനെതിരായ രണ്ടാം ടി-20 മത്സരത്തിൽ ഇന്ത്യക്ക് വിജയം

Jan 29, 2023 11:44 PM

ന്യൂസീലൻഡിനെതിരായ രണ്ടാം ടി-20 മത്സരത്തിൽ ഇന്ത്യക്ക് വിജയം

അവസാന ഓവർ വരെ ആവേശം വിതറിയ മത്സരത്തിൽ ഇന്ത്യയുടെ ജയം 6 വിക്കറ്റിന്. ബോളർമാരുടെ സഹായത്താൽ വെറും 99 റണ്ണുകളിൽ കിവികളെ ഒതുക്കിയ ഇന്ത്യക്ക് അതെ...

Read More >>
Top Stories