കാണാതായ ബാങ്ക് ജീവനക്കാരിയെ മരിച്ചനിലയില്‍ കണ്ടെത്തി; സുഹൃത്ത് പൊലീസ് കസ്റ്റഡിയിൽ

കാണാതായ ബാങ്ക് ജീവനക്കാരിയെ മരിച്ചനിലയില്‍ കണ്ടെത്തി; സുഹൃത്ത് പൊലീസ് കസ്റ്റഡിയിൽ
Dec 2, 2022 02:31 PM | By Vyshnavy Rajan

റായ്പൂർ : ഛത്തീസ്ഗഢില്‍നിന്ന് കാണാതായ ബാങ്ക് ജീവനക്കാരിയെ മരിച്ചനിലയില്‍ കണ്ടെത്തി. റായ്പൂരിലെ ഒരു സ്വകാര്യ ബാങ്കില്‍ ജോലിക്കാരിയായിരുന്ന തനു കുറെയുടെ മൃതദേഹമാണ് ഒഡീഷയില്‍ നിന്നും കണ്ടെത്തിത്.

പത്തുദിവസം മുമ്പാണ് തനുവിനെ കാണാതായത്. ഒഡീഷയിലെ ബലംഗീർ ജില്ലയിൽ നിന്നാണ് 26 കാരിയായ തനു കുറെയുടെ മൃതദേഹം കണ്ടെത്തിത്. ഭാഗീകമായി കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹമെന്ന് പൊലീസ് പറഞ്ഞു.

യുവതിയെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം തെളിവ് നശിപ്പിക്കാനായി തീകൊളുത്തിയതാകാമെന്നാണ് പൊലീസിന്‍റെ നിഗമനം. സംഭവത്തില്‍ തനുവിന്‍റെ ആണ്‍ സുഹൃത്തായ സച്ചിന്‍ അഗര്‍വാളിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. റായ്പൂരിലെ ഒരു സ്വകാര്യ ബാങ്കിലായിരുന്നു ഛത്തീസ്ഗഡിലെ കോർബ ജില്ലക്കാരിയായിരുന്ന തനു ജോലി ചെയ്തിരുന്നത്.

നവംബര്‍ 21ന് തന്‍റെ സുഹൃത്തായ സച്ചിന്‍ അഗര്‍വാളിനൊപ്പം പറത്തേക്ക് പോയ തനുവിനെ പിന്നീട് കാണാതാവുകയായിരുന്നു. തുടര്‍ന്ന് നവംബര്‍ 22ന് തനുവിന്‍റെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. പരാതിയില്‍ കേസെടുത്ത് അന്വേഷണം നടത്തിവരവെയാണ് ബാലൻഗിർ ജില്ലയിൽ നിന്ന് ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയതായി റായ്പൂര്‍ പൊലീസിന് വിവരം ലഭിച്ചത്.

തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയപ്പോഴാണ് മൃതദേഹം തനുവിന്‍റേതാണെന്ന് തിരിച്ചറിഞ്ഞത്. യുവതിയെ വെടിവെച്ച് കൊലപ്പെടുത്തിയതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

തെളിവ് നശിപ്പിക്കാനായാണ് മൃതദേഹം കത്തിക്കാന്‍ ശ്രമിച്ചതെന്നും റായ്പുര്‍ പൊലീസ് ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചു. കസ്റ്റഡിയിലെടുത്ത തനുവിന്‍റെ സുഹൃത്തിനെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. അതേസമയം യുവതിയെ കൊലപ്പെടുത്തിയത് സച്ചിനാണെന്നും ഇയാള്‍ കുറ്റംസമ്മതിച്ചതായും ചില പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Missing bank employee found dead; Friend in police custody

Next TV

Related Stories
മന്ത്രവാദത്തിനിരയായി വീണ്ടും ശിശുമരണം; ഇരുമ്പ് ദണ്ഡ് കൊണ്ട് പൊള്ളിച്ചു, 3 മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം

Feb 6, 2023 02:01 PM

മന്ത്രവാദത്തിനിരയായി വീണ്ടും ശിശുമരണം; ഇരുമ്പ് ദണ്ഡ് കൊണ്ട് പൊള്ളിച്ചു, 3 മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം

അസുഖം ഭേദപ്പെടാനെന്ന് പറഞ്ഞ് 20 തവണയാണ് കുഞ്ഞിനെ പൊള്ളലേൽപിച്ചത്. കഴിഞ്ഞ ദിവസം സമാനമായ സംഭവം ഇവിടെ നടന്നിരുന്നു. രണ്ടര മാസം പ്രായമുള്ള കുഞ്ഞാണ്...

Read More >>
പതിനാലുകാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവം; കൂടുതൽ വിവരങ്ങൾ പുറത്ത്

Feb 6, 2023 12:42 PM

പതിനാലുകാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവം; കൂടുതൽ വിവരങ്ങൾ പുറത്ത്

. ബലാത്സംഗത്തിനുശേഷം അബോധാവസ്ഥയിലായ പെൺകുട്ടിയെ പ്രതികൾ തേയിലത്തോട്ടത്തിൽ ഉപേക്ഷിച്ച് കടന്നു....

Read More >>
ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ

Feb 5, 2023 09:03 PM

ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ

17കാരിയെ പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്. പെൺകുട്ടിയുടെ മൊഴിയെ തുടർന്ന് റേഡിയോളജി ഡിപ്ലോമ പഠിക്കുകയായിരുന്ന പ്രതിയെ മംഗലാപുരത്തെ...

Read More >>
പതിനാറുകാരൻ  58 കാരിയെ കൊലപ്പെടുത്തി; കൊലയ്ക്ക് ശേഷം മൃതദേഹത്തെ പീഡിപ്പിച്ചു

Feb 5, 2023 02:21 PM

പതിനാറുകാരൻ 58 കാരിയെ കൊലപ്പെടുത്തി; കൊലയ്ക്ക് ശേഷം മൃതദേഹത്തെ പീഡിപ്പിച്ചു

മധ്യപ്രദേശിലെ രേവ ജില്ലയിൽ പതിനാറുകാരൻ 58 കാരിയെ കൊലപ്പെടുത്തി. കൊലപാതകത്തിന് ശേഷം പ്രതി മൃതദേഹത്തെ പീഡിപ്പിച്ചു. സംഭവ ശേഷം ഇയാൾ മൃതദേഹം...

Read More >>
സുഹൃത്തിനെ കുത്തിപ്പരിക്കേല്പിച്ച കേസിൽ മുസ്ലിം ലീഗ് മുൻ എംഎൽഎയുടെ മകൻ അറസ്റ്റിൽ

Feb 5, 2023 01:12 PM

സുഹൃത്തിനെ കുത്തിപ്പരിക്കേല്പിച്ച കേസിൽ മുസ്ലിം ലീഗ് മുൻ എംഎൽഎയുടെ മകൻ അറസ്റ്റിൽ

സുഹൃത്തിനെ കുത്തിപ്പരിക്കേല്പിച്ച കേസിൽ മുസ്ലിം ലീഗ് മുൻ എംഎൽഎയുടെ മകൻ...

Read More >>
പ്രായത്തെ ബഹുമാനിച്ചില്ലെന്നു പറഞ്ഞു തർക്കം; യുവാവിനെ സുഹൃത്തുക്കൾ കുത്തിക്കൊലപ്പെടുത്തി

Feb 5, 2023 12:37 PM

പ്രായത്തെ ബഹുമാനിച്ചില്ലെന്നു പറഞ്ഞു തർക്കം; യുവാവിനെ സുഹൃത്തുക്കൾ കുത്തിക്കൊലപ്പെടുത്തി

പ്രായത്തിൽ കുറവുള്ള സുഹൃത്തുക്കൾ ബഹുമാനിക്കുന്നില്ലെന്ന രാഘവേന്ദ്രയുടെ പരാതിയാണ് കൊലപാതകത്തിൽ...

Read More >>
Top Stories