വിളിക്കാത്ത വിവാഹത്തിന് പോയതിന് എംബിഎ വിദ്യാർത്ഥിയോട് ക്രൂരത; ശിക്ഷയായി പാത്രം കഴുകിച്ചു

വിളിക്കാത്ത വിവാഹത്തിന് പോയതിന് എംബിഎ വിദ്യാർത്ഥിയോട് ക്രൂരത; ശിക്ഷയായി പാത്രം കഴുകിച്ചു
Dec 2, 2022 01:25 PM | By Vyshnavy Rajan

വിളിക്കാത്ത വിവാഹത്തിന് പോയതിന് എംബിഎ വിദ്യാർത്ഥിയോട് ക്രൂരത. വിവാഹത്തിനെത്തി ഭക്ഷണം കഴിച്ച വിദ്യാർത്ഥിയെ കൊണ്ട് അവിടെയുണ്ടായിരുന്ന പാത്രം കഴുകിച്ചാണ് വിവാഹം നടത്തിയ വീട്ടുകാർ ശിക്ഷ നൽകിയത്.

വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ വിദ്യാർത്ഥിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്ത് വന്നു. ഭോപ്പാലിലാണ് ഈ ക്രൂരത അരങ്ങേറിയത്. വിളിക്കാതെ വിവാഹത്തിനെത്തിയതിനാണ് ജബൽപൂർ സ്വദേശിയായ എംബിഎ വിദ്യാർത്ഥിയെ വിവാഹം നടത്തിയ കുടുംബം ഇത്തരത്തിൽ അധിക്ഷേപിച്ചത്.

വിദ്യാർത്ഥിയെ അപമാനിക്കുകയും, ഈ വിഡിയോ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു. വിദ്യാർത്ഥിയെ കൂട്ടം കൂടി നിന്ന് വഴക്ക് പറയുന്നതും വിഡിയോയിൽ കേൾക്കാം.

വിളിക്കാതെ വിവാഹത്തിന് പോകുന്നത് തെറ്റാണെങ്കിലും ഇത്തരത്തിൽ ഒരു മനുഷ്യനെ അപമാനിക്കാൻ ആർക്കും അധികാരമില്ലെന്ന് ചില സോഷ്യൽ മീഡിയ ഉപയോക്താക്കൾ അഭിപ്രായപ്പെട്ടു. ഇത്തരത്തിൽ വിളിക്കാത്ത വിവാഹത്തിനെത്തുന്ന എല്ലാവർക്കും ഇത് പാഠമായിരിക്കട്ടെയെന്നാണ് മറ്റു ചിലർ അഭിപ്രായപ്പെട്ടത്.

MBA student brutalized for going to uninvited wedding; Washed the dishes as punishment

Next TV

Related Stories
#CPM | സിപിഎമ്മിനും നോട്ടീസ്; 15 കോടി അയ്ക്കാനാവശ്യപ്പെട്ട് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്

Mar 29, 2024 05:43 PM

#CPM | സിപിഎമ്മിനും നോട്ടീസ്; 15 കോടി അയ്ക്കാനാവശ്യപ്പെട്ട് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്

നോട്ടീസ് കിട്ടിയെന്ന് തൃണമൂൽ കോൺ​ഗ്രസ് നേതാവും 72 മണിക്കൂറിനിടെ 11 ഐടി നോട്ടീസുകൾ കിട്ടിയെന്ന് സാകേത് ​ഗോഖലെ എംപി...

Read More >>
#arrest | അമിത് ഷായുടെ വാഹനവ്യൂഹത്തിലേക്ക് കാർ ഓടിച്ചു കയറ്റിയയാൾ അറസ്റ്റിൽ

Mar 29, 2024 04:49 PM

#arrest | അമിത് ഷായുടെ വാഹനവ്യൂഹത്തിലേക്ക് കാർ ഓടിച്ചു കയറ്റിയയാൾ അറസ്റ്റിൽ

ഇയാൾക്കെതിരെ ഐ.പി.സി 279, 337 എന്നീ വകുപ്പുകൾ പ്രകാരം ചാണക്യപുരി പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തതായി ഡി.സി.പി ദേവേഷ് മഹ്‌ല...

Read More >>
#NarendraModi  |മോദിയുടെ റോഡ്‌ഷോയിൽ വിദ്യാർത്ഥികൾ പങ്കെടുത്തത്; സ്കൂളിന് അറിവില്ലെന്ന് പ്രധാനാധ്യാപിക

Mar 29, 2024 04:14 PM

#NarendraModi |മോദിയുടെ റോഡ്‌ഷോയിൽ വിദ്യാർത്ഥികൾ പങ്കെടുത്തത്; സ്കൂളിന് അറിവില്ലെന്ന് പ്രധാനാധ്യാപിക

കുട്ടികള്‍ റോഡ് ഷോയ്ക്ക് പോയതില്‍ സ്കൂളിന് പങ്കില്ലെന്നും കേസില്‍ സ്കൂളിനെതിരായ എഫ്ഐആര്‍ റദ്ദാക്കണമെന്നുമാണ് സായ് ബാബ വിദ്യാലയം...

Read More >>
#unemploymentrate | ബിരുദധാരികളുടെ തൊഴിലില്ലായ്മാ നിരക്ക് ഞെട്ടിക്കുന്നത്; റിപ്പോർട്ട് വിവരങ്ങൾ പുറത്ത്

Mar 29, 2024 03:55 PM

#unemploymentrate | ബിരുദധാരികളുടെ തൊഴിലില്ലായ്മാ നിരക്ക് ഞെട്ടിക്കുന്നത്; റിപ്പോർട്ട് വിവരങ്ങൾ പുറത്ത്

ഇതിനു പിന്നാലെയാണ് ഐഎൽഎയുടെ റിപ്പോർട്ട് പുറത്തുവന്നത്. ആഗോള നിരക്കിനേക്കാൾ ഉയരത്തിലാണ് ഇന്ത്യയിലെ...

Read More >>
#arrest | കോവിഡിനെ തുടർന്ന് ജോലി നഷ്ടമായപ്പോൾ മോഷണം തുടങ്ങി; ടെക്കി യുവതി പിടിയിലായത് 24 ലാപ്ടോപുകളുമായി

Mar 29, 2024 03:02 PM

#arrest | കോവിഡിനെ തുടർന്ന് ജോലി നഷ്ടമായപ്പോൾ മോഷണം തുടങ്ങി; ടെക്കി യുവതി പിടിയിലായത് 24 ലാപ്ടോപുകളുമായി

പേയിങ് ഗെസ്റ്റുകളായി താമസിക്കുന്നവരുടെ മുറികളിൽ നിന്നായിരുന്നു മോഷണം...

Read More >>
#AamAadmiParty | ‘കെജ്‍രിവാൾ കൊ ആശിർവാദ്’; വാട്സ് ആപ് കാമ്പയിന് തുടക്കമിട്ട് ആം ആദ്മി പാർട്ടി

Mar 29, 2024 02:43 PM

#AamAadmiParty | ‘കെജ്‍രിവാൾ കൊ ആശിർവാദ്’; വാട്സ് ആപ് കാമ്പയിന് തുടക്കമിട്ട് ആം ആദ്മി പാർട്ടി

അതിനൊരു കാമ്പയിന് തുടക്കം കുറിക്കുകയാണ്. നിങ്ങൾ ഏത്...

Read More >>
Top Stories