കൊൽക്കത്തയിൽ നിന്ന് 50 കിലോ മയക്കുമരുന്ന് പിടികൂടി

കൊൽക്കത്തയിൽ നിന്ന് 50 കിലോ മയക്കുമരുന്ന് പിടികൂടി
Dec 1, 2022 07:49 PM | By Vyshnavy Rajan

കൊൽക്കത്ത : കൊൽക്കത്തയിൽ 50 കിലോ മയക്കുമരുന്ന് പിടികൂടി. ആംബുലൻസിൽ കടത്താൻ ശ്രമിച്ച മയക്കുമരുന്നാണ് കൊൽക്കത്ത പൊലീസ് പിടിച്ചെടുത്തത്. സംഭവത്തിൽ മയക്കുമരുന്ന് റാക്കറ്റിക്കിലെ രണ്ടു പേർ അറസ്റ്റിൽ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്.

കൊൽക്കത്തയിലെ ഹേസ്റ്റിംഗ്സ് ഏരിയയിൽ വച്ച് പശ്ചിമ ബംഗാൾ നമ്പർ പ്ലേറ്റുള്ള ആംബുലൻസ് പൊലീസ് തടഞ്ഞു. പരിശോധനയ്ക്കിടെ ആംബുലൻസിന്റെ പിൻഭാഗത്ത് മൂന്ന് വലിയ നൈലോൺ ഷോപ്പിംഗ് ബാഗുകൾ കണ്ടെത്തി.

53.735 കിലോഗ്രാം തൂക്കമുള്ള കഞ്ചാവാണ് ബാഗിൽ ഉണ്ടായിരുന്നത്. ആംബുലൻസിൽ ഉണ്ടായിരുന്ന രണ്ടു പേരെയും വാഹനവും പൊലീസ് കസ്റ്റഡിയിൽ എടുത്തു.

ഒഡീഷ സ്വദേശികളായ 35 കാരനായ ഭോലാനാഥ് സിംഗ് അലോക് ഷാ എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തിൽ ലാൽബസാറിലെ നാർക്കോട്ടിക് വിഭാഗം അന്വേഷണം ആരംഭിച്ചു.

50 kg of drugs seized from Kolkata

Next TV

Related Stories
കാൻസർ രോഗിയായ യുവതിയെ വിമാനത്തിൽ നിന്ന് ഇറക്കിവിട്ടതായി പരാതി

Feb 5, 2023 02:52 PM

കാൻസർ രോഗിയായ യുവതിയെ വിമാനത്തിൽ നിന്ന് ഇറക്കിവിട്ടതായി പരാതി

കാൻസർ രോഗിയായ യുവതിയെ വിമാനത്തിൽ നിന്ന് ഇറക്കിവിട്ടതായി...

Read More >>
ഇരുചക്ര വാഹനം ഓടിച്ച് പിടിക്കപ്പെട്ടത് പ്രായപൂർത്തിയാകാത്ത 22 കുട്ടികൾ;  രക്ഷിതാക്കൾക്കെതിരെ കേസെടുത്ത് പൊലീസ്

Feb 5, 2023 02:46 PM

ഇരുചക്ര വാഹനം ഓടിച്ച് പിടിക്കപ്പെട്ടത് പ്രായപൂർത്തിയാകാത്ത 22 കുട്ടികൾ; രക്ഷിതാക്കൾക്കെതിരെ കേസെടുത്ത് പൊലീസ്

ഇരുചക്ര വാഹനങ്ങൾ ഓടിച്ച് പിടിക്കപ്പെട്ട പ്രായപൂർത്തിയാകാത്ത 22 കുട്ടികളുടെ രക്ഷിതാക്കൾക്കെതിരെ പൊലീസ് കേസെടുത്തു....

Read More >>
നാടൻ ബോംബ് നിർമ്മിക്കുന്നതിനിടെ സ്ഫോടനം; കുപ്രസിദ്ധ ഗുണ്ടാ നേതാവിന് ഗുരുതരപരിക്ക്

Feb 5, 2023 02:33 PM

നാടൻ ബോംബ് നിർമ്മിക്കുന്നതിനിടെ സ്ഫോടനം; കുപ്രസിദ്ധ ഗുണ്ടാ നേതാവിന് ഗുരുതരപരിക്ക്

ചെന്നൈയിൽ നാടൻ ബോംബ് നിർമ്മിക്കാൻ ശ്രമിക്കുന്നതിനിടെ സ്ഫോടനം. കുപ്രസിദ്ധ ഗുണ്ടാ നേതാവ് ഒട്ടേരി കാർത്തിക്ക് ഗുരുതരമായി പരിക്കേറ്റു. ഇയാളുടെ...

Read More >>
ചൈനീസ് ആപ്പുകൾക്കെതിരെ നടപടി; 138 വാതുവെപ്പ് ആപ്പുകളും 94 ലോൺ ആപ്പുകളും നിരോധിച്ചു

Feb 5, 2023 12:49 PM

ചൈനീസ് ആപ്പുകൾക്കെതിരെ നടപടി; 138 വാതുവെപ്പ് ആപ്പുകളും 94 ലോൺ ആപ്പുകളും നിരോധിച്ചു

ഇന്ത്യയുടെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും ഭീഷണി ഉയർത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി ഇൻഫർമേഷൻ ടെക്‌നോളജി നിയമത്തിലെ സെക്ഷൻ 69 എ പ്രകാരമാണ് നടപടി....

Read More >>
അർധരാത്രിയെത്തി വീടുകളുടെ കോളിങ്ബെൽ  അടിച്ച നഗ്നയായ യുവതി ഭീതി പടർത്തി; സത്യാവസ്ഥ ഇതാണ്...

Feb 5, 2023 12:23 PM

അർധരാത്രിയെത്തി വീടുകളുടെ കോളിങ്ബെൽ അടിച്ച നഗ്നയായ യുവതി ഭീതി പടർത്തി; സത്യാവസ്ഥ ഇതാണ്...

അർധരാത്രിയെത്തി വീടുകളുടെ കോളിങ്ബെൽ അടിച്ച നഗ്നയായ യുവതി ഭീതി പടർത്തി; സത്യാവസ്ഥ...

Read More >>
ഓട് മേഞ്ഞ വീടിന്റെ മേൽക്കൂരയ്ക്ക് തീപിടിച്ച് മൂന്ന്  വയസുകാരി വെന്തുമരിച്ചു

Feb 5, 2023 12:12 PM

ഓട് മേഞ്ഞ വീടിന്റെ മേൽക്കൂരയ്ക്ക് തീപിടിച്ച് മൂന്ന് വയസുകാരി വെന്തുമരിച്ചു

ഓട് മേഞ്ഞ വീടിന്റെ മേൽക്കൂരയ്ക്ക് തീപിടിച്ച് 3 വയസുകാരി വെന്തുമരിച്ചു....

Read More >>
Top Stories