അതിർവരമ്പുകൾ അസ്ഥാനത്ത്; കാശ്മീരിൽ നിന്നും കലോത്സവത്തിലേക്ക്

അതിർവരമ്പുകൾ അസ്ഥാനത്ത്; കാശ്മീരിൽ നിന്നും കലോത്സവത്തിലേക്ക്
Nov 30, 2022 06:03 PM | By Vyshnavy Rajan

വടകര : കോഴിക്കോട് ജില്ല റവന്യൂ കലോത്സവം ചരിത്രം സൃഷ്ടിക്കുന്നു. ദേശ-ഭാഷ അതിർ വരമ്പുകൾക്കപ്പുറത്തുനിന്നും കലോത്സവത്തിൽ പങ്കെടുത്ത് വിജയം നേടിയിരിക്കുകയാണ് കാശ്മീരി വിദ്യാർത്ഥികൾ.

ഹൈസ്കൂൾ വിഭാഗം ഉറുദു പ്രസംഗത്തിൽ സാമൂഹ്യ മാധ്യമങ്ങളുടെ സ്വാധീനം എന്ന വിഷയത്തെ ആസ്പദമാക്കി ഉറുദു പ്രസംഗത്തിൽ എ ഗ്രേഡോടെ ഒന്നാംസ്ഥാനം നേടിയിരിക്കുകയാണ് ജമ്മു ബോർഡറിൽ താമസിക്കുന്ന പൂഞ്ച് നിവാസി മുഹമ്മദ് റിഹാൻ.

മർക്കസ് ഹയർസെക്കൻഡറി സ്കൂൾ കാരന്തൂരിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ്. ഹയർസെക്കൻഡറി വിഭാഗം ഉറുദു പ്രസംഗ മത്സരത്തിലും തൻ്റെ നാട്ടുകാരനായ നസർ മഹ്മൂദും ഒട്ടും പിന്നിലാവാതെ ഒന്നാമതായി.

വിദ്യാർത്ഥികളും മത്സരങ്ങളും എന്ന വിഷയത്തെ ആസ്പദമാക്കിയായിരുന്നു ഉറുദു പ്രസംഗം. പ്ലസ് ടു ഹ്യൂമാനിറ്റീസ് വിദ്യാർത്ഥിയാണ്. എട്ടാം ക്ലാസ് മുതൽ തന്നെ കാശ്മീരിൽ നിന്നും പഠനത്തിനു വേണ്ടിയാണ് മർക്കസ് സ്കൂളിൽ ചേർന്നത്.

ഉറുദു അധ്യാപകനായ അഹമ്മദ് കെ.വിയുടെ ശിക്ഷണത്തിലാണ് പഠനം. അഹമ്മദ് മാസ്റ്റർ നാദാപുരം കുറുവന്തേരി സ്വദേശിയാണ്. നേരത്തെ ഹൈസ്കൂൾ വിഭാഗം ഉറുദു കഥാരചന മത്സരത്തിൽ കാശ്മീർ വിദ്യാർത്ഥിയായ ഫൈസാൻ റസ ഒന്നാം സ്ഥാനം നേടിയിരുന്നു.

ഹയർസെക്കൻഡറി വിഭാഗം ഉറുദു കവിത രചന മത്സരത്തിൽ മഹ്മൂദ് അഹമ്മദ് ഒന്നാം സ്ഥാനം നേടിയിരുന്നു. തൻ്റെ ശിഷ്യന്മാർ സംസ്ഥാന യുവജനോത്സവത്തിൽ പങ്കെടുക്കുന്നതിന്റെ ആഹ്ലാദത്തിലാണ് അഹമ്മദ് മാഷും മർക്കസ് വിദ്യാലയവും

Boundaries are out of place; From Kashmir to Kalothsavam

Next TV

Related Stories
ഉമ്മൻചാണ്ടിക്ക് ഭാര്യയും മക്കളും ചികിത്സ നിഷേധിക്കുന്നു; സഹോദരൻ അലക്സ് ചാണ്ടി രംഗത്ത്

Feb 6, 2023 03:25 PM

ഉമ്മൻചാണ്ടിക്ക് ഭാര്യയും മക്കളും ചികിത്സ നിഷേധിക്കുന്നു; സഹോദരൻ അലക്സ് ചാണ്ടി രംഗത്ത്

മൂത്ത മകൾ മറിയം ഉമ്മനും ഇളയ മകൻ ചാണ്ടി ഉമ്മനും ഭാര്യ മറിയാമ്മയും ആണ് ഉമ്മൻചാണ്ടിയുടെ ചികിത്സയ്ക്ക് എതിരായി നിൽക്കുന്നതെന്നും സഹോദരൻ ആരോപിച്ചു....

Read More >>
വിൻ വിൻ W-705  ലോട്ടറി ഫലം പ്രഖ്യാപിച്ചു

Feb 6, 2023 03:23 PM

വിൻ വിൻ W-705 ലോട്ടറി ഫലം പ്രഖ്യാപിച്ചു

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W-705 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു....

Read More >>
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് മതിയായ ചികിത്സ കിട്ടുന്നില്ലെന്ന് പരാതി; സർക്കാർ ഇടപെടണമെന്ന് ആവിശ്യം

Feb 6, 2023 02:41 PM

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് മതിയായ ചികിത്സ കിട്ടുന്നില്ലെന്ന് പരാതി; സർക്കാർ ഇടപെടണമെന്ന് ആവിശ്യം

ചി​കി​ത്സ വി​ല​യി​രു​ത്താ​ൻ മെ​ഡി​ക്ക​ല്‍ ബോ​ര്‍ഡ് രൂ​പ​വ​ത്​​ക​രി​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട്​ ഇ​വ​ർ​ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി...

Read More >>
ഏഴ് വയസുകാരനെ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ച സംഭവം; അമ്മ അറസ്റ്റിൽ

Feb 6, 2023 01:50 PM

ഏഴ് വയസുകാരനെ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ച സംഭവം; അമ്മ അറസ്റ്റിൽ

7 വയസ്സുകാരനോടായിരുന്നു അമ്മയുടെ ക്രൂരത. കുട്ടിയുടെ രണ്ടി കൈകളിലും കാലുകളിലും അമ്മ പൊള്ളൽ ഏൽപ്പിച്ചിരുന്നു....

Read More >>
നരബലിക്കായി രണ്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയി; 4 മണിക്കൂറിനുള്ളിൽ രക്ഷപ്പെടുത്തി പൊലീസ്

Feb 6, 2023 01:43 PM

നരബലിക്കായി രണ്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയി; 4 മണിക്കൂറിനുള്ളിൽ രക്ഷപ്പെടുത്തി പൊലീസ്

വീടിന് മുന്നിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ അതുവഴി പൂജാസാധനങ്ങൾ വാങ്ങാൻ പോകുന്നതിനിടെ കണ്ട രാസപ്പൻ ആശാരി...

Read More >>
ഇന്ധന സെസിനെതിരെ യൂത്ത് കോൺഗ്രസ് മാർച്ച്; ഇരുചക്രവാഹനം പെട്രോളൊഴിച്ച് കത്തിച്ചു

Feb 6, 2023 01:43 PM

ഇന്ധന സെസിനെതിരെ യൂത്ത് കോൺഗ്രസ് മാർച്ച്; ഇരുചക്രവാഹനം പെട്രോളൊഴിച്ച് കത്തിച്ചു

അതിന് ശേഷം ബാരിക്കേഡുകൾ തള്ളിമാറ്റാനുള്ള ശ്രമം പൊലീസ് തടഞ്ഞു. പിരിഞ്ഞ് പോകാതെ വീണ്ടും പ്രതിഷേധിക്കാനൊരുങ്ങിയ പ്രവർത്തകർക്ക് നേരെ പൊലീസ്...

Read More >>
Top Stories