സിറ്റി മുന്നേറ്റം തുടരുന്നു; സിൽവർഹിൽസും മേമുണ്ടയും ഇഞ്ചോടിഞ്ച് പോരാട്ടം

സിറ്റി മുന്നേറ്റം തുടരുന്നു; സിൽവർഹിൽസും മേമുണ്ടയും ഇഞ്ചോടിഞ്ച് പോരാട്ടം
Nov 29, 2022 10:59 PM | By Vyshnavy Rajan

വടകര : മത്സരം മുറുകുമ്പോൾ ഇഞ്ചോടിഞ്ച് പോരാട്ടം. റവന്യൂ ജില്ലാ കലോത്സവത്തിൻ്റെ സ്റ്റേജ് ഇനങ്ങൾ ആരംഭിച്ച രണ്ടുദിനം പിന്നിടുമ്പോൾ 384 പോയിൻ്റുകളുമായി കോഴിക്കോട് സിറ്റി ഉപജില്ല മുന്നേറ്റം തുടരുന്നു.


370 പോയിൻ്റുകളുമായി കൊയിലാണ്ടി ഉപജില്ലയാണ് രണ്ടാം സ്ഥാനത്തുള്ളത്. 351 പോയിൻ്റുകളോടെ കൊടുവള്ളി ഉപജില്ല മൂന്നാമതുണ്ട്. 326 പോയിൻ്റുകളുമായി ചേവായൂർ ഉപജില്ലയും 325 പോയിൻ്റുകളോടെ ബാലുശ്ശേരി ഉപജില്ലയും തൊട്ടുപിറകിലുണ്ട്.


സ്കൂളുകളിൽ 143 പോയിൻ്റുകളുമായി ചേവായൂർ ഉപജില്ലയിലെ സിൽവർ ഹിൽസ് ഹയർ സെക്കൻ്ററി സ്കൂളാണ് മുന്നിലുള്ളത്. 126 പോയിൻ്റുമായി തോടന്നൂർ ഉപജില്ലയിലെ മേമുണ്ട ഹയർ സെക്കൻ്ററി സ്കൂൾ രണ്ടാം സ്ഥാനത്തും 102 പോയിൻ്റുകളോടെ കുന്നുമ്മൽ ഉപജില്ലയിലെ വട്ടോളി നാഷണൽ ഹയർ സെക്കൻ്ററി സ്കൂൾ മൂന്നാം സ്ഥാനത്തുമുണ്ട്.


City continues to advance; Silverhills and Maymunda battle it out

Next TV

Related Stories
#BeypurInternationalWaterfest | ബേപ്പൂർ ഇന്റർനാഷണൽ വാട്ടർഫെസ്റ്റ്: കലയുടെയും മേളപ്പെരുപ്പത്തിനൊരുങ്ങി ബേപ്പൂർ

Dec 18, 2023 08:15 PM

#BeypurInternationalWaterfest | ബേപ്പൂർ ഇന്റർനാഷണൽ വാട്ടർഫെസ്റ്റ്: കലയുടെയും മേളപ്പെരുപ്പത്തിനൊരുങ്ങി ബേപ്പൂർ

താള മേളങ്ങളുടെ മാന്ത്രികതയുമായി ആട്ടം കലാസമിതിയുടെയും തേക്കിൻകാട് ബാന്റിന്റെയും സംഗീത പരിപാടി നല്ലൂരിലും അരങ്ങേറും. 28ന് ബേപ്പൂർ ബീച്ചിൽ പ്രശസ്ത...

Read More >>
Top Stories