Featured

നാളെയാണ് ക്ലൈമാക്സ്; കളരിയുടെ നാട്ടിൽ കലാസ്വദകരെ സ്വാഗതം

Kozhikode |
Nov 29, 2022 08:51 PM

വടകര : യൗവ്വനം പൂത്തുലയുന്ന വർണലാസ്യ മേളയുടെ ക്ലൈമാക്സ് നാളെയാണ്. കളരിയുടെ നാട്ടിൽ കലാസ്വദകരെ സ്വാഗതം. നാളെ വിവിധ വേദികളിൽ നടക്കുന്ന പരിപാടികൾ ഇങ്ങനെ.....


വേദി 1 സെന്റ് ആന്റണീസ്

9.00. നാടോടിനൃത്തം (എച്ച്.എസ് ആൺ)

11.00. നാടോടി നൃത്തം(എച്ച്.എസ് പെൺ)

1.00 നാടോടി നൃത്തം (എച്ച് എസ്.എസ് പെൺ)

വേദി 2. ടൗൺ ഹാൾ

9.00. നാടകം(എച്ച.എസ.എസ്)

വേദി 3 സെന്റ് ആന്റണീസ് ഹാൾ

9.00. മോഹിനിയാട്ടം(എച്ച്.എസ്.എസ്)

12.00. മോഹിനിയാട്ടം (യു.പി)

1.00. മോഹിനിയാട്ടം(എച്ച്.എസ്)

വേദി 4 സെന്റ് ആന്റണീസ് എൽ.പി

9.00. വന്ദേമാതരം(യു.പി)

11.00. വന്ദേമാതരം(എച്ച്.എസ്)

1.00. സംഘഗാനം (യു.പി)

3.00. സംഘഗാനം(എച്ച.എസ്)

3.00. കഥാകഥനം(യു.പി)

4.00. പ്രസംഗം (എച്ച്.എസ്.എസ്)

വേദി 5 ടെക്നിക്കൽ സ്‌കൂൾ

9.00. സംസ്‌കൃതം നാടകം(യു.പി)

6:00. കൂടിയാട്ടം(എച്ച്.എസ്.എസ്)

7.00. കൂടിയാട്ടം(എച്ച്.എസ്.എസ്)

8.00. കൂടിയാട്ടം (യു.പി)

വേദി 6 യവനിക ടൗൺ ഹാൾ ഗ്രൗണ്ട്

9.00. പൂരക്കളി(എച്ച്.എസ്)

1.00. പൂരക്കളി(എച്ച്.എസ്.എസ്)

4.00. ചവിട്ടുനാടകം(എച്ച്.എസ്)

6.00. ചവിട്ടുനാടകം(എച്ച്.എസ്.എസ്)

വേദി7 എസ്.ജി.എം.എസ്.ബി

9.00. തിരുവാതിര(യു.പി)

11.00. സ്‌കിറ്റ് ഇംഗ്ലീഷ്(യു.പി)

വേദി 8 ബി.ഇ.എം സ്‌കൂൾ

9.00. വഞ്ചിപ്പാട്ട്(എച്ച്.എസ്)

12.00. വഞ്ചിപ്പാട്ട്(എച്ച്.എസ്.എസ്)

വേദി 9 ബി.ഇ.എം(ഭാവം )

9.00. മോണോആക്ട്(യു.പി)

12.00. മിമിക്രി(എച്ച്.എസ് ആൺ)

1.00. മിമിക്രി(എച്ച്.എസ് പെൺ)

3.00. മിമിക്രി(എച്ച്.എസ്.എസ് ആൺ)

5.00. മിമിക്രി (എച്ച്.എസ്.എസ് പെൺ)

വേദി 10 ബി.ഇ.എം ഹാൾ

9.00. ഇംഗ്ലീഷ് പ്രസംഗം (യു.പി)

11.00. ഇംഗ്ലീഷ്പ്രസംഗം (എച്ച്.എസ്)

1.00. ഇംഗ്ലീഷ്പ്രസംഗം(എച്ച്.എസ്.എസ്)

വേദി 11 എസ്.ജി.എം.എസ്.ബി

9.00.സംസ്‌കൃതം പദ്യം(യു.പി ആൺ)

11.00. സംസ്‌കൃതം പദ്യം(യു.പി പെൺ)

1.00. സംസ്‌കൃതം പദ്യം(എച്ച്.എസ്)

3.00. സംസ്‌കൃതം പദ്യം (എച്ച്.എസ്.എസ്)

വേദി 12 കേളുഏട്ടൻ മന്ദിരം

9.00. ശാസ്ത്രീയസംഗീതം(യു.പി)

12.00. ശാസ്ത്രീയസംഗീതം(എച്ച്.എസ്.എസ് പെൺ)

3.00. ലളിതഗാനം(എച്ച്.എസ്.എസ്ആൺ)

വേദി 13 സി.ഐ.ടി.യു ഹാൾ

9.00. തബല(എച്ച്.എസ്)

11.00. തബല(എച്ച്.എസ്.എസ്)

2.00. മൃദംഗം,ഗഞ്ചിറ(എച്ച്.എസ്)

4.00. മൃദംഗം,ഗഞ്ചിറ(എച്ച്.എസ്.എസ്)

5.00. ക്ലാരനെറ്റ്(എച്ച്.എസ്.എസ്)

വേദി 14. എം.യു.എം സ്റ്റേജ്

9.00. അറബനമുട്ട്(എച്ച്.എസ്.എസ്)

12.00. അറബിക് നാടം(എച്ച്.എസ്)

വേദി 15 എം.യു.എം ഗ്രൗണ്ട്

9.00. മാപ്പിളപ്പാട്ട്(യു.പി)

12.00. ഒപ്പന(എച്ച്.എസ്)

3.00. ഒപ്പന (എച്ച്.എസ്.എസ്)

വേദി 16 എം.യു.എം ഹാൾ

9.00. ഉറുദു പ്രസംഗം(എച്ച്.എസ്.എസ്)

11.00. ഉറുദു പ്രസംഗം(എച്ച്.എസ്)

1.00. ഉറുദു പദ്യം(എച്ച്എസ്.എസ്)

3.00. ഉറുദു പദ്യം(യു.പി)

5.00. ഉറുദു പദ്യം(എച്ച്.എസ്)

വേദി 17 എസ്.എൻ.ഡി.പി ഹാൾ

9.00. അറബി ഗാനം(യു.പി)

11.00. അറബി ഗാനം(എച്ച്.എസ്ആൺ)

1.00. അറബി ഗാനം(എച്ച്.എസ് പെൺ)

3. 00. അറബി പദ്യം(എച്ച്.എസ.എസ്)

വേദി 18 എസ്.എൻ.ഡി.പി ഹാൾ 2

9.00. ഹിന്ദി പദ്യം(എച്ച്.എസ്.എസ്)

11.00. ഹിന്ദി പദ്യം (എച്ച്.എസ്)

1.00. ഹിന്ദി പദ്യം(യു.പി)

Tomorrow is the climax; Art connoisseurs welcome to the land of Kalari

Next TV

Top Stories