വേദിയിൽ നാളെ; കലയുടെ പൂരം കാണാൻ മറക്കരുത്

വേദിയിൽ നാളെ; കലയുടെ പൂരം കാണാൻ മറക്കരുത്
Nov 28, 2022 07:23 PM | By Susmitha Surendran

വടകര: കടത്തനാടിന് കലയുടെ മഹോത്സവം സമ്മാനിക്കുന്ന ജില്ലാ സ്കൂൾ കലോത്സവത്തിൽ വേദിയിൽ നാളെ നടക്കുന്ന പരിപാടികൾ ഇങ്ങനെ.... കലയുടെ പൂരം കാണാൻ മറക്കരുത്. കലോത്സവ വേദിയിൽ നാളെ (നവംബർ 29) 

വേദി 1 സെന്റ് ആന്റണീസ്

9.00.സംഘനൃത്തം (എച്ച്.എസ്)

1.00. സംഘനൃത്തം(എച്ച്.എസ്.എസ്)

വേദി2.ടൗൺ ഹാൾ

9.00. നാടകം(എച്ച.എസ്)

വേദി 3 സെന്റ് ആന്റണീസ് ഹാൾ

9.00. ഓട്ടൻതുള്ളൽ(യു.പി)

11.00.ഓട്ടൻതുള്ളൽ (എച്ച്.എസ്.എസ്ആൺ)

1. 00. ഓട്ടൻതുള്ളൽ(എച്ച്.എസ്.എസ് പെൺ)

3.00. ഓട്ടൻതുള്ളൽ(എച്ച്.എസ് ആൺ)

4.00. ഓട്ടൻതുള്ളൽ(എച്ച്.എസ് പെൺ)

വേദി 4 സെന്റ് ആന്റണീസ് എൽ.പി

9.00. പ്രഭാഷണം(യു.പി)

11.00. പ്രഭാഷണം(എച്ച്.എസ്)

1.00. ചമ്പു പ്രഭാഷണം (എച്ച്.എസ്)

3.00. അക്ഷരശ്ലോകം(യു.പി)

3.00. അക്ഷരശ്ലോകം(എച്ച്.എസ്)

വേദി 5 ടെക്‌നിക്കൽ സ്‌കൂൾ

9.00. ഭരതാനാട്യം(എച്ച്.എസ്.എസ് ആൺ)

12:00. ഭരതനാട്യം(എച്ച്.എസ് പെൺ)

3.00. ഭരതനാട്യം(എച്ച്.എസ്.എസ് പെൺ)

വേദി 6 യവനിക ടൗൺ ഹാൾ ഗ്രൗണ്ട്

9.00. സ്‌കിറ്റ് ഇംഗ്ലീഷ്(എച്ച്.എസ്)

2.00. സ്‌കിറ്റ് ഇംഗ്ലീഷ്(എച്ച്.എസ്.എസ്)

വേദി7 എസ്.ജി.എം.എസ്.ബി

9.00. കുച്ചുപ്പുടി(എച്ച്.എസ് ആൺ)

12.00. കുച്ചുപ്പുടി(എച്ച്.എസ്.എസ് ആൺ)

3.00. കുച്ചുപ്പുടി (യു.പി)

വേദി8 ബി.ഇ.എം സ്‌കൂൾ

9.00. ചെണ്ട( തായമ്പക) എച്ച്.എസ്.എസ്

11.00. ചെണ്ടമേളം(എച്ച്.എസ്.എസ്)

2.00. മദ്ദളം(എച്ച്.എസ്.എസ്)

4.00. പഞ്ചവാദ്യം(എച്ച്.എസ്.എസ്)

വേദി 9 ബി.ഇ.എം(ഭാവം )

9.00. കഥാപ്രസംഗം(യു.പി)

12.00. കഥാപ്രസംഗം(എച്ച്.എസ്)

3.00. കഥാപ്രസംഗം(എച്ച്.എസ്.എസ്)

വേദി 10 ബി.ഇ.എം ഹാൾ

9.00. മലയാളംപ്രസംഗം (എച്ച്.എസ്.എസ്)

11.00. മലയാളംപ്രസംഗം (യു.പി)

1.00. മലയാളം പ്രസംഗം(എച്ച്.എസ്)

വേദി 11 എസ്.ജി.എം.എസ്.ബി

9.00. അഷ്ടപദി(എച്ച്.എസ് ആൺ)

1.00. അഷ്ടപദി (എച്ച്.എസ് പെൺ)

വേദി 12 കേളുഏട്ടൻ മന്ദിരം

9.00. ശാസ്ത്രീയസംഗീതം(എച്ച്.എസ് ആൺ)

12.00. ശാസ്ത്രീയസംഗീതം(എച്ച്.എസ് പെൺ)

3.00.ശാസ്ത്രീയസംഗീതം(എച്ച്.എസ് ആൺ)

വേദി 13 സി.ഐ.ടി.യു ഹാൾ

9.00. കഥകളിസംഗീതം(എച്ച്.എസ് പെൺ)

11.00. കഥകളിസംഗീതം (എച്ച്.എസ് ആൺ)

2.00. കഥകളിസംഗീതം (എച്ച്.എസ്.എസ് ആൺ)

4.00. കഥകളിസംഗീതം(എച്ച്.എസ്.എസ് ആൺ)

വേദി 14.എം.യു.എം സ്റ്റേജ്

9.00. കോൽക്കളി(എച്ച്.എസ്)

12.00. കോൽക്കളി(എച്ച്.എസ്.എസ്)

3.00. അറബനമുട്ട് (എച്ച്.എസ്)

വേദി 15 എം.യു.എം ഗ്രൗണ്ട്

9.00. കേരളനടനം (എച്ച്.എസ് ആൺ)

12.00. കേരളനടനം (എച്ച്.എസ്.എസ് ആൺ)

3.00.നാടോടി നൃത്തം (യു.പി)

വേദി 16 എം.യു.എം ഹാൾ

9.00. മാപ്പിളപ്പാട്ട് (എച്ച്.എസ് ആൺ)

11.00. മാപ്പിളപ്പാട്ട് (എച്ച്.എസ് പെൺ)

1.00. മാപ്പിളപ്പാട്ട് (എച്ച്എസ്.എസ്ആൺ)

3.00. മാപ്പിളപ്പാട്ട് (എച്ച്.എസ്.എസ് പെൺ)

വേദി 17 എസ്.എൻ.ഡി.പി ഹാൾ

9.00. സംഭാഷണം(യു.പി)

11.00. സംഭാഷണം(എച്ച്.എസ്)

1.00. അറബി പ്രസംഗം(യു.പി)

3. 00. അറബി പ്രസംഗം(എച്ച്.എസ്)

5.00. അറബി പ്രസംഗം(എച്ച്.എസ്.എസ്)

വേദി 18 എസ്.എൻ.ഡി.പി ഹാൾ

9.00. അറബി പദ്യം(എച്ച്.എസ് ആൺ)

11.00. അറബി പദ്യം (എച്ച്.എസ് പെൺ)

1.00. അറബി പദ്യം(യു.പി)

3.00. അറബി പദ്യം (എച്ച്.എസ് ജനറൽ)

5.00. അറബി പദ്യം(യു.പി ജനറൽ)


Tomorrow on stage; Don't forget to check out the art gallery

Next TV

Related Stories
#suspended | കള്ളവോട്ട് ചെയ്യാൻ പ്രേരിപ്പിച്ചെന്ന പരാതിയിൽ ഉദ്യോഗസ്ഥന് സസ്പെൻഷൻ

Apr 23, 2024 07:57 PM

#suspended | കള്ളവോട്ട് ചെയ്യാൻ പ്രേരിപ്പിച്ചെന്ന പരാതിയിൽ ഉദ്യോഗസ്ഥന് സസ്പെൻഷൻ

കള്ളവോട്ടിന് കൂട്ടുനിൽക്കുന്നുവെന്നാരോപിച്ച് ചെമ്പ്ര കാനത്തെ എം.വി. ശിൽപരാജ് നൽകിയ പരാതിയിലാണ്...

Read More >>
#traindeath | മൂന്ന് വ‍ര്‍ഷം മുൻപ് ട്രെയിനിടിച്ച് അബോധാവസ്ഥയിലായി, തലക്കേറ്റ പരിക്കിൽ നിന്ന് മോചിതനായില്ല, യുവാവ് മരിച്ചു

Apr 23, 2024 07:45 PM

#traindeath | മൂന്ന് വ‍ര്‍ഷം മുൻപ് ട്രെയിനിടിച്ച് അബോധാവസ്ഥയിലായി, തലക്കേറ്റ പരിക്കിൽ നിന്ന് മോചിതനായില്ല, യുവാവ് മരിച്ചു

റെയിൽവേ സ്റ്റേഷന് സമീപം വെച്ചായിരുന്നു അപകടം. വിദഗ്ധ ചികിത്സ ലഭ്യമാക്കിയിരുന്നെങ്കിലും അപകടനില തരണം...

Read More >>
#ShafiParambil | വ്യാജ വീഡിയോ പ്രചരിപ്പിച്ചെന്ന ആരോപണം; എംവി ഗോവിന്ദനും കെകെ ശൈലജക്കുമെതിരെ ഡിജിപിക്ക് പരാതി നൽകി ഷാഫി പറമ്പിൽ

Apr 23, 2024 07:35 PM

#ShafiParambil | വ്യാജ വീഡിയോ പ്രചരിപ്പിച്ചെന്ന ആരോപണം; എംവി ഗോവിന്ദനും കെകെ ശൈലജക്കുമെതിരെ ഡിജിപിക്ക് പരാതി നൽകി ഷാഫി പറമ്പിൽ

രാഷ്ട്രീയ ലക്ഷ്യത്തോടെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നു എന്ന് പരാതിയിൽ...

Read More >>
#KKShailaja |'ഷാഫി മാപ്പുപറയണം', വടകരയിൽ നിര്‍ണായക നീക്കവുമായി കെകെ ശൈലജ; വക്കീൽ നോട്ടീസ് അയച്ചു

Apr 23, 2024 07:29 PM

#KKShailaja |'ഷാഫി മാപ്പുപറയണം', വടകരയിൽ നിര്‍ണായക നീക്കവുമായി കെകെ ശൈലജ; വക്കീൽ നോട്ടീസ് അയച്ചു

യുഡിഎഫ് പ്രവര്‍ത്തകര്‍ പ്രചരിപ്പിക്കുന്ന വ്യാജ വീഡിയോകളും മോര്‍ഫ് ചെയ്ത ചിത്രങ്ങളും അശ്ലീല കമന്‍റുകളും പിന്‍വലിച്ച് ഷാഫി മാപ്പു...

Read More >>
#assault |ട്രെയിനിൽ വനിത ടിടിഇക്ക് നേരെ കയ്യേറ്റ ശ്രമം; പ്രതി അറസ്റ്റിൽ

Apr 23, 2024 07:25 PM

#assault |ട്രെയിനിൽ വനിത ടിടിഇക്ക് നേരെ കയ്യേറ്റ ശ്രമം; പ്രതി അറസ്റ്റിൽ

ടിടിഇയുടെ ചിത്രങ്ങൾ മൊബൈൽ ഫോണിൽ പകർത്താനും ഇയാൾ...

Read More >>
#aneeshyadeath | അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ എസ്.അനീഷ്യയുടെ ആത്മഹത്യ; സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ

Apr 23, 2024 07:19 PM

#aneeshyadeath | അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ എസ്.അനീഷ്യയുടെ ആത്മഹത്യ; സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ

ജോലി സംബന്ധമായ രഹസ്യ റിപ്പോർട്ടുകൾ സഹപ്രവർത്തകരുടെയും മറ്റ് ഉദ്യോഗസ്ഥരുടെയും മുന്നിൽ വായിച്ചതടക്കമുള്ള കാര്യങ്ങളും...

Read More >>
Top Stories