പേരാമ്പ്രയുടെ അംഗനമാർ തന്നെ; തിരുവാതിരയിൽ കുത്തക നിലനിർത്തി പേരാമ്പ്ര ഹയർ സെക്കണ്ടറി

പേരാമ്പ്രയുടെ അംഗനമാർ തന്നെ; തിരുവാതിരയിൽ കുത്തക നിലനിർത്തി പേരാമ്പ്ര ഹയർ സെക്കണ്ടറി
Nov 28, 2022 05:05 PM | By Susmitha Surendran

വടകര: പതിറ്റാണ്ടുകളായുള്ള കുത്തക നിലനിർത്തി പേരാമ്പ്ര. തിരുവാതിരയിൽ ഒന്നാം സ്ഥാനം നിലനിർത്തി. കോഴിക്കോട് റവന്യൂ ജില്ലാ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം തിരുവാതിര മത്സരത്തിൽ പേരാമ്പ്ര  ഹയർ സെക്കൻഡറി സ്കൂൾ ഒന്നാം സ്ഥാനം നിലനിർത്തി.

2019ൽ രണ്ടാം സ്ഥാനമായിരുന്ന പേരാമ്പ്ര ഈ വർഷം തിരിച്ചു പിടിക്കുകയായിരുന്നു. ദീർഘകാലം തിരുവാതിര കളിയുട പരിശീലകനായിരുന്ന ഈ സ്ക്കൂളിലെ അധ്യാപകൻ ചന്ദ്രൻ മാസ്റ്റർ പാനൂർ ഈയടുത്താണ് മരണപ്പെട്ടത്.

എന്നും കലോത്സവ വേദികളിൽ പേരാമ്പ്രയുടെ പരിശീലകനായി ദീർഘകാലം പ്രവർത്തിച്ചതിന്റെ പാരമ്പര്യമുണ്ടായിരുന്നു അദ്ദേഹത്തിന്.

ഈ ഒന്നാം സ്ഥാനം അദ്ദേഹത്തിന് സമർപ്പിച്ചിരിക്കുകയാണ് പേരാമ്പ്ര ഹൈസ്കൂൾ. ഗീതാ ശർമ്മുടെ (ഗുരുവായൂർ) ശിഷ്യണത്തിലാണ് ഈ വർഷത്തെ തിരുവാതിര പരിശീലനം.

ടീം ലീഡറായി ലക്ഷ്മിനന്ദയും കൂടെ 9 നർത്തകിമാരും. കീർത്തന, തേജലക്ഷ്മി, ലക്ഷ്മി വിനോദ്, ആദിയ, സോന, ശിവാനി, പൂർണ്ണ, അവിഷ്ണ, ഋതുപർണ എന്നിവർ ചുവടുവെച്ചു. തുടർന്നും പേരാമ്പ്രയുടെ ജൈത്രയാത്ര തുടരുവാനാണ് സ്കൂളിന്റെ ആഗ്രഹം.

Perampra Higher Secondary bagged the first position in Thiruvathira

Next TV

Related Stories
മരം വീണ് സ്ത്രീ മരിച്ചു

Feb 6, 2023 03:56 PM

മരം വീണ് സ്ത്രീ മരിച്ചു

മരം വീണ് സ്ത്രീ...

Read More >>
ഉമ്മൻചാണ്ടിക്ക് ഭാര്യയും മക്കളും ചികിത്സ നിഷേധിക്കുന്നു; സഹോദരൻ അലക്സ് ചാണ്ടി രംഗത്ത്

Feb 6, 2023 03:25 PM

ഉമ്മൻചാണ്ടിക്ക് ഭാര്യയും മക്കളും ചികിത്സ നിഷേധിക്കുന്നു; സഹോദരൻ അലക്സ് ചാണ്ടി രംഗത്ത്

മൂത്ത മകൾ മറിയം ഉമ്മനും ഇളയ മകൻ ചാണ്ടി ഉമ്മനും ഭാര്യ മറിയാമ്മയും ആണ് ഉമ്മൻചാണ്ടിയുടെ ചികിത്സയ്ക്ക് എതിരായി നിൽക്കുന്നതെന്നും സഹോദരൻ ആരോപിച്ചു....

Read More >>
വിൻ വിൻ W-705  ലോട്ടറി ഫലം പ്രഖ്യാപിച്ചു

Feb 6, 2023 03:23 PM

വിൻ വിൻ W-705 ലോട്ടറി ഫലം പ്രഖ്യാപിച്ചു

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W-705 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു....

Read More >>
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് മതിയായ ചികിത്സ കിട്ടുന്നില്ലെന്ന് പരാതി; സർക്കാർ ഇടപെടണമെന്ന് ആവിശ്യം

Feb 6, 2023 02:41 PM

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് മതിയായ ചികിത്സ കിട്ടുന്നില്ലെന്ന് പരാതി; സർക്കാർ ഇടപെടണമെന്ന് ആവിശ്യം

ചി​കി​ത്സ വി​ല​യി​രു​ത്താ​ൻ മെ​ഡി​ക്ക​ല്‍ ബോ​ര്‍ഡ് രൂ​പ​വ​ത്​​ക​രി​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട്​ ഇ​വ​ർ​ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി...

Read More >>
ഏഴ് വയസുകാരനെ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ച സംഭവം; അമ്മ അറസ്റ്റിൽ

Feb 6, 2023 01:50 PM

ഏഴ് വയസുകാരനെ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ച സംഭവം; അമ്മ അറസ്റ്റിൽ

7 വയസ്സുകാരനോടായിരുന്നു അമ്മയുടെ ക്രൂരത. കുട്ടിയുടെ രണ്ടി കൈകളിലും കാലുകളിലും അമ്മ പൊള്ളൽ ഏൽപ്പിച്ചിരുന്നു....

Read More >>
നരബലിക്കായി രണ്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയി; 4 മണിക്കൂറിനുള്ളിൽ രക്ഷപ്പെടുത്തി പൊലീസ്

Feb 6, 2023 01:43 PM

നരബലിക്കായി രണ്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയി; 4 മണിക്കൂറിനുള്ളിൽ രക്ഷപ്പെടുത്തി പൊലീസ്

വീടിന് മുന്നിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ അതുവഴി പൂജാസാധനങ്ങൾ വാങ്ങാൻ പോകുന്നതിനിടെ കണ്ട രാസപ്പൻ ആശാരി...

Read More >>
Top Stories