കറുപ്പില്‍ ഹോട്ട് ലുക്കിൽ സണ്ണി ലിയോൺ

കറുപ്പില്‍ ഹോട്ട് ലുക്കിൽ സണ്ണി ലിയോൺ
Oct 31, 2021 09:50 PM | By Kavya N

ഏതു വേദിയിലും തിളങ്ങാൻ താരസുന്ദരി സണ്ണി ലിയോണിന് അറിയാം. ഓരോ തവണ പൊതുവേദിയിലെത്തുമ്പോഴും താരം അതു തെളിയിച്ചു കൊണ്ടേയിരിക്കുന്നു. അടുത്തിടെ യുഎഇയിൽ നടന്ന അവാർഡ് ഷോയിൽ കറുപ്പിലെത്തിയാണ് സണ്ണി ആരാധകരുടെ ഹൃദയം കവർന്നത്.

ബ്ലാക് എംബല്ലിഷ്ഡ് ഗൗൺ ആണു സണ്ണി ധരിച്ചത്. ആഡംബര ഫാഷൻ ബ്രാൻഡ് കുജതാ ആൻഡ് മെരി ആണ് ഗൗൺ ഒരുക്കിയത്. ഹൈ സ്ലിറ്റും ട്രെൻഡി കട്ട് നെക്കും ചേരുന്ന ഗൗൺ സണ്ണിക്ക് ഹോട്ട് ലുക്ക് നൽകുന്നു. വൺ ഷോൾഡർ ഡീറ്റൈലിങ്, നിലംപറ്റി കിടക്കുന്ന അതിമനോഹരമായ ‍ട്രെയ്ൻ എന്നിവയാണ് ഈ അൾട്രാ മോഡേൺ ഗൗണിനെ ആകർഷകമാക്കുന്നത്. വ്യത്യസ്തമായ സ്റ്റൈലിങ് ആണു താരത്തിന് സ്പെഷല്‍ ലുക്ക് നൽകുന്നത്.

വെൽവറ്റ് ഗ്ലൗസ്, വജ്രക്കമ്മൽ, ബ്രേസ്‌ലറ്റ് എന്നിവയാണ് ആക്സസറീസ്. ഗ്ലാം മേക്കപ്പും ഓപ്പൺ ഹെയർ സ്റ്റൈലും സണ്ണിയെ അതിസുന്ദരിയാക്കുന്നു. സെലിബ്രിറ്റി ഫാഷൻ സ്റ്റൈലിസ്റ്റുമാരായ ഹിതേന്ദ്ര കാപൂപാരയും സമീർ കതാരിയയുമാണ് സണ്ണിയെ സ്റ്റൈൽ ചെയ്തത്.

Sunny Leone in hot look; Pictures

Next TV

Related Stories
#surabhijain | പ്രശസ്ത ഫാഷൻ ഇൻഫ്ലുവൻസർ സുരഭി ജെയിന്‍ അന്തരിച്ചു; അന്ത്യം 30–ാം വയസ്സിൽ

Apr 20, 2024 07:13 PM

#surabhijain | പ്രശസ്ത ഫാഷൻ ഇൻഫ്ലുവൻസർ സുരഭി ജെയിന്‍ അന്തരിച്ചു; അന്ത്യം 30–ാം വയസ്സിൽ

രണ്ടുമാസം മുൻപ് കാൻസർ ബാധിച്ച് ആശുപത്രിയിൽ ചികിത്സയിലിരിക്കുന്നതിന്റെ ചിത്രം സുരഭി സമൂഹമാധ്യമത്തിലൂടെ...

Read More >>
#fashion | സാരിയില്‍ സുന്ദരിയായി നയന്‍സ്; സ്നേഹം വാരി വിതറി ആരാധകര്‍

Apr 18, 2024 02:53 PM

#fashion | സാരിയില്‍ സുന്ദരിയായി നയന്‍സ്; സ്നേഹം വാരി വിതറി ആരാധകര്‍

ചിത്രത്തില്‍ അതീവ സുന്ദരിയായി കാണപ്പെട്ട നയന്‍സിന് ഫാന്‍സിന്‍റെ ഗംഭീര പ്രശംസകളാണ്...

Read More >>
#fashion | മഞ്ഞ ലഹങ്കയിൽ സുന്ദരിയായി ആതിര മാധവ്, ചിത്രങ്ങൾ

Apr 12, 2024 08:17 PM

#fashion | മഞ്ഞ ലഹങ്കയിൽ സുന്ദരിയായി ആതിര മാധവ്, ചിത്രങ്ങൾ

ഗീതാഗോവിന്ദത്തിൽ അതിഥി വേഷമായിരുന്നു...

Read More >>
#fashion | പർപ്പിൾ ലഹങ്കയില്‍ അതിസുന്ദരിയായി അപ്പു

Apr 7, 2024 03:43 PM

#fashion | പർപ്പിൾ ലഹങ്കയില്‍ അതിസുന്ദരിയായി അപ്പു

ലിസ്ക്രിയേഷൻ ബൊട്ടിക്കാണ് വസ്ത്രം തയാറാ്കിയിരിക്കുന്നത്. കമൻറിൽ മുഴുവനും അപ്പു എന്നുള്ള വിളിയാണ് ഉയർന്ന് കേൾക്കുന്നത്. പണ്ടയോട ഗലാട്ട, തൊപ്പി...

Read More >>
#fashion |  മിനി ഗൗണിൽ സുന്ദരിയായി അനുമോൾ, ചിത്രങ്ങൾ

Apr 4, 2024 11:22 AM

#fashion | മിനി ഗൗണിൽ സുന്ദരിയായി അനുമോൾ, ചിത്രങ്ങൾ

അനുമോള്‍ പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം വളരെ വേഗത്തിലാണ്...

Read More >>
#fashion | 'കണ്ണിൽ പതിഞ്ഞതിനേക്കാൾ കൂടുതൽ മനസ്സിൽ പതിഞ്ഞവൾ' : സാരിയിൽ സുന്ദരിയായി സാധിക

Mar 29, 2024 09:13 AM

#fashion | 'കണ്ണിൽ പതിഞ്ഞതിനേക്കാൾ കൂടുതൽ മനസ്സിൽ പതിഞ്ഞവൾ' : സാരിയിൽ സുന്ദരിയായി സാധിക

2012ല്‍ പുറത്തിറങ്ങിയ ഓര്‍ക്കുട്ട് ഒരു ഓര്‍മക്കൂട്ട് എന്ന സിനിമയിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക്...

Read More >>
Top Stories